നോര്‍ക്ക: മലപ്പുറം ജില്ലയിലെ പ്രവാസി നിക്ഷേപ സംഗമം മാറ്റി

മലപ്പുറം: നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ബിഎഫ്‌സി) ആഭിമുഖ്യത്തില്‍ സപ്തംബര്‍ 28ന് മലപ്പുറത്ത് നടത്താനിരുന്ന 'പ്രവാസി നിക്ഷേപ സംഗമം- 2022' ഒക്ടോബര്‍ 17 ലേയ്ക്ക് മാറ്റി. സംരംഭകര്‍ക്ക് തങ്ങളുടെ ബിസിനസ് ആശയങ്ങള്‍ നിക്ഷേപകര്‍ക്ക് മുമ്പാകെ അവതരിപ്പിക്കാനുളള അവസരമൊരുക്കുക എന്നതാണ് നിക്ഷേപക സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
നിലവില്‍ ബിസിനസ് നടത്തുന്നവര്‍ക്കും നിക്ഷേപമില്ലാത്തതിനാല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയാത്തവര്‍ക്കും പങ്കെടുക്കാം. താല്‍പ്പര്യമുളള നിക്ഷേപകരും സംരംഭകരും ഒക്ടോബര്‍ 7 ന് മുമ്പ് എന്‍ബിഎഫ്‌സിയില്‍ രജിസ്റ്റര്‍ ചെയ്യണം. മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും ചെയ്യേണ്ടതില്ല. റജിസ്റ്റര്‍ ചെയ്യുന്നതിന് 04712770534, +918592958677 എന്ന നമ്പറിലോ nbfc.norka@kerala.gov.in, nbfc.coordinator@gmail.com എന്നീ ഇ മെയില്‍ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്.
RELATED STORIES
മണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്ഡ്...
4 Jun 2023 2:52 PM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT