Top

You Searched For "corona"

സൗദിയില്‍ കൊവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി മരിച്ചു

11 July 2020 7:31 PM GMT
മലപ്പുറം വേങ്ങര പറപ്പൂര്‍ ഇരിങ്ങല്ലൂര്‍ സ്വദേശി അരീക്കുളങ്ങര അഷ്‌റഫ് (42), പുനലൂര്‍ കാര്യറ, തൂമ്പറ സ്വദേശി വട്ടയത്ത് അമീര്‍ ഖാന്‍ (45) എന്നിവരാണ് മരിച്ചത്.

കൊറോണ: കുവൈത്തില്‍ ഒരു മരണം കൂടി; പുതുതായി 740 പേര്‍ക്ക് രോഗബാധ

10 July 2020 1:11 PM GMT
ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 383 ആയി.

സ്‌കൂള്‍ തുറക്കല്‍ അനിശ്ചിതമായി നീളുന്നു; സിലബസ് വെട്ടിക്കുറച്ച് ഏപ്രില്‍ വരെ അധ്യയന വര്‍ഷം നീട്ടിയേക്കും

6 July 2020 3:30 AM GMT
അടുത്തമാസമെങ്കിലും സ്‌കൂള്‍ തുറന്നില്ലെങ്കില്‍ പാഠഭാഗം കുറയ്ക്കേണ്ടിവരുമെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

കൊവിഡ്: ലോകത്ത് രോഗബാധിതര്‍ 1.14 കോടി; മരണം 5.32 ലക്ഷം പിന്നിട്ടു

5 July 2020 3:13 AM GMT
വാഷിങ്ടണ്‍: മാസങ്ങള്‍ പിന്നിട്ടിട്ടും ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ലോകവ്യാപകമായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.14 കോടിയായി. ബാധ...

കൊറോണ: എറണാകുളം ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

4 July 2020 2:07 PM GMT
രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന ഏഴു പേര്‍ സുഖം പ്രാപിച്ചു

ഫുട്‌ബോള്‍ ഇതിഹാസം അഹമ്മദ് റാദി കൊറോണ ബാധിച്ച് മരിച്ചു

21 Jun 2020 5:12 PM GMT
ബാഗ്ദാദ്: ഇറാഖി ഫുട്‌ബോള്‍ ഇതിഹാസം അഹമ്മദ് റാദി കൊറോണ ബാധിച്ച് മരിച്ചു. 56 കാരനായ റാദി ഇറാഖിന്റെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളാണ്. ക...

വയനാട്ടില്‍ ഒരാള്‍ക്ക് രോഗമുക്തി; ചികില്‍സയില്‍ 22 പേര്‍

21 Jun 2020 11:54 AM GMT
കല്‍പറ്റ: മെയ് 29ന് ബാംഗ്ലൂരില്‍ നിന്ന് വയനാട്ടിലെത്തി സാംപിള്‍ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജൂണ്‍ 9 മുതല്‍ ചികിത്സയിലായിരുന്ന കല്‍പ്പറ്റ റാട്ട...

ഡല്‍ഹിയില്‍ നാലാമത്തെ എംഎല്‍എയ്ക്കും കൊറോണ

17 Jun 2020 3:37 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എയും പാര്‍ട്ടി വക്താവുമായ അതിഷിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയ...

കൊറോണ വ്യാപനത്തിനിടയില്‍ ബീഹാറില്‍ ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് അമിത്ഷാ; ഇരപിടിയന്‍ രാഷ്ട്രീയമെന്ന് പ്രതിപക്ഷം

6 Jun 2020 2:30 PM GMT
പാട്‌ന: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിച്ച് ബീഹാറില്‍ അമിത് ഷാ തുടക്കം കുറിച്ച 'ഓണ്‍ലൈന്‍ റാലി'ക്കെതിരേ പ്രതിപക്ഷ നേതാക്കള്‍ ...

സൗദി: വെള്ളിയാഴ്ച ഖുതുബയില്‍ കൊറോണയെ കുറിച്ച് ബോധവല്‍കരിക്കണം

4 Jun 2020 6:26 PM GMT
കൊവിഡ് 19 നെ കുറിച്ച് പ്രതിരോധിക്കല്‍ ഓരോ വിശ്വാസിയുടേയും ബാധിതയാണന്ന് ബോധ്യപ്പെടുത്തണം.

ഡല്‍ഹി ആര്‍എസ്എസ് ഓഫിസില്‍ 4 പേര്‍ക്ക് കൊറോണ

4 Jun 2020 10:41 AM GMT
ന്യൂഡല്‍ഹി: ആര്‍എസ്എസ്സിന്റെ ഡല്‍ഹി ആസ്ഥാനത്ത് ഏതാനും പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സംഘപരിവാര്‍ നേതാക്കളായ ഡോ. സുനില്‍ അംബേദ്കര്‍, ഡോ. യോഗേന്ദ്ര എന്നി...

കൊറോണ: കുവൈത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

3 Jun 2020 3:36 PM GMT
അടൂര്‍ ഏഴം കുളം എടുമണ്‍ ഇടത്തറ പള്ളിക്കല്‍ തെക്കേതില്‍ ജോര്‍ജ്ജ് (51), ചെങ്ങന്നൂര്‍ പുത്തന്‍കാവ് സ്വദേശി ജോസഫ് മത്തായി (50) എന്നിവരാണ് മരിച്ചത്.

കൊറോണ: കുവൈത്തില്‍ ചികില്‍സയിലായിരുന്ന തലശ്ശേരി സ്വദേശി മരിച്ചു

31 May 2020 2:41 PM GMT
കണ്ണൂര്‍ കതിരൂര്‍ തോടമുക്ക് സ്വദേശി ബൈത്തുല്‍ ഖൈറില്‍ മൂപ്പന്‍ മമ്മൂട്ടി (69) ആണ് ഇന്ന് രാവിലെ മരിച്ചത്.

കൊറോണ വ്യാജ പ്രചരണം: പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം എസ്ഡിപിഐ പ്രവര്‍ത്തകര്‍ സംസ്‌കരിച്ചു

27 May 2020 1:09 PM GMT
ഈ മാസം 23 ന് ചെന്നൈ സെന്‍ട്രല്‍ പാരിസ് മന്നടിയില്‍ ജോലി ചെയ്തു വരികയായിരുന്ന പരപ്പനങ്ങാടി മുറിക്കല്‍ റോഡില്‍ താമസിക്കുന്ന നാറക്കകത്ത് വലിയപീടിയേക്കല്‍ സൈതലവി (55) യെ താമസിക്കുന്ന റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കൊറോണ വ്യാജ പ്രചരണം: പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം എസ്ഡിപിഐ പ്രവര്‍ത്തകര്‍ സംസ്‌കരിച്ചു

27 May 2020 1:09 PM GMT
ഈ മാസം 23 ന് ചെന്നൈ സെന്‍ട്രല്‍ പാരിസ് മന്നടിയില്‍ ജോലി ചെയ്തു വരികയായിരുന്ന പരപ്പനങ്ങാടി മുറിക്കല്‍ റോഡില്‍ താമസിക്കുന്ന നാറക്കകത്ത് വലിയപീടിയേക്കല്‍ സൈതലവി (55) യെ താമസിക്കുന്ന റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു; 24 മണിക്കൂറിനിടെ 93 പേര്‍ക്ക് കൊറോണ

25 May 2020 1:36 PM GMT
നിലവില്‍ 2182 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 44 പേര്‍ക്ക് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 1431 പേരാണ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്.

കൊറോണ: കുവൈത്തില്‍ ഇന്നു മൂന്നു മരണം; 261 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 804 പേര്‍ക്ക് പുതുതായി വൈറസ് ബാധ

20 May 2020 12:18 PM GMT
ഇന്ന് കൊവിഡ് മരണം സ്ഥിരീകര്‍ക്കപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.

സംസ്ഥാനത്തിൻ്റെ സാഹചര്യം വിലയിരുത്തി മാത്രമേ പൊതുഗതാഗതം അനുവദിക്കൂ: ഗതാഗത മന്ത്രി

18 May 2020 5:30 AM GMT
അന്തർ സംസ്ഥാന ബസ് സർവീസുകളെക്കാൾ സംസ്ഥാനം ആവശ്യപ്പെടുന്നത് ട്രെയിൻ സർവീസുകളാണ്. 250 ബസുകളേക്കാൾ നല്ലത് ഒരു ട്രെയിനാണ്. ബസുകളാകുമ്പോൾ പല സ്റ്റോപ്പുകളിലും നിർത്തേണ്ടിവരും.

തിരൂരങ്ങാടി സ്വദേശി കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു

14 May 2020 2:44 PM GMT
തിരൂരങ്ങാടി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശി മരിച്ചു. വെളിമുക്ക് സ്വദേശി മണക്കടവന്‍ സൈതലവി (57) ആണ് മരിച്ചത്. ഒരാഴ്ചയോളമായി...
Share it