കുവൈത്തിലെ നിയന്ത്രണം: മൂന്നാം ഘട്ടത്തില്‍ കാര്യമായ മാറ്റമില്ല
കര്‍ഫ്യൂ സമയം കുറക്കുന്നതും ഫര്‍വാനിയ പ്രദേശത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ മന്ത്രി സഭാ യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷിച്ചിരുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്നു ചേര്‍ന്ന മന്ത്രി സഭാ യോഗത്തില്‍ സുപ്രധാന വിഷയങ്ങളില്‍ തീരുമാനമായില്ല.കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവ് വരുത്തി ജന ജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച 5 ഘട്ട പദ്ധതികളില്‍ മൂന്നാം ഘട്ടം നാളെയാണു ആരംഭിക്കാനിരുന്നത്. എന്നാല്‍, ഇത് സംബന്ധിച്ചു ഇന്ന് ചേര്‍ന്ന മന്ത്രി സഭ യോഗത്തില്‍ തീരുമാനമായില്ല. കര്‍ഫ്യൂ സമയം കുറക്കുന്നതും ഫര്‍വാനിയ പ്രദേശത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചും ഇന്നത്തെ മന്ത്രി സഭാ യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഈ വിഷയങ്ങള്‍ യോഗത്തില്‍ തീരുമാനം ഉണ്ടായില്ല. ഇനി വ്യാഴാഴ്ച ചേരുന്ന അടുത്ത യോഗത്തില്‍ ആയിരിക്കും. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനം പ്രഖ്യാപിക്കുക എന്നാണു സൂചന.
RELATED STORIES
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMT