Gulf

സൗദി: വെള്ളിയാഴ്ച ഖുതുബയില്‍ കൊറോണയെ കുറിച്ച് ബോധവല്‍കരിക്കണം

കൊവിഡ് 19 നെ കുറിച്ച് പ്രതിരോധിക്കല്‍ ഓരോ വിശ്വാസിയുടേയും ബാധിതയാണന്ന് ബോധ്യപ്പെടുത്തണം.

സൗദി: വെള്ളിയാഴ്ച ഖുതുബയില്‍ കൊറോണയെ കുറിച്ച് ബോധവല്‍കരിക്കണം
X

ദമ്മാം: വെള്ളിയാഴ്ച ഖുതുബകളില്‍ കൊവിഡ് 19 നെ കുറിച്ച് ബോധവത്കരണം നടത്തണമെന്ന് സൗദി ഇസ്‌ലാമിക് ദഅ് വാ മന്ത്രി ഡോ. അബ്ദുല്ലത്വീഫ് അല്‍ശൈഖ് നിര്‍ദേശം നല്‍കി. കൊവിഡ് 19 നെ കുറിച്ച് പ്രതിരോധിക്കല്‍ ഓരോ വിശ്വാസിയുടേയും ബാധിതയാണന്ന് ബോധ്യപ്പെടുത്തണം. ഇഖാമ നിയമ ലംഘകര്‍ ഉള്‍പ്പടെ സൗദി സര്‍ക്കാര്‍ എല്ലാവര്‍ക്കും ചികില്‍സ നല്‍കുന്നത് ഈ രോഗത്തിന്റെ പ്രതിരോധ പ്രാധാന്യമാണ് സുചപ്പിക്കുന്നത്.


Next Story

RELATED STORIES

Share it