Top

You Searched For "construction "

വൈറ്റില മേല്‍പ്പാലം നിര്‍മ്മാണം അവസാനഘട്ടത്തില്‍; പ്രതീക്ഷയോടെ കൊച്ചി

9 Sep 2020 11:55 AM GMT
ഇനി പൂര്‍ത്തിയാകാനുള്ളത് അവസാനഘട്ട ജോലികള്‍ മാത്രം. പാലാരിവട്ടം ഭാഗത്തെ അപ്രോച്ച് റോഡ് ഫില്ലിംഗ് പൂര്‍ത്തിയായി. തെളിഞ്ഞ കാലാവസ്ഥയില്‍ പൂര്‍ത്തിയാക്കേണ്ട മാസ്റ്റിക് ആസ്ഫാള്‍ട്ട് ജോലികള്‍ക്കുള്ള തൊഴിലാളികള്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ മാസം 11ന് ഈ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും ടാറിങും മറ്റ് അനുബന്ധ ജോലികളും പൂര്‍ത്തിയാക്കുന്നതിനും സമയക്രമം നിശ്ചയിച്ചിട്ടുണ്ട്

കടല്‍ ക്ഷോഭം: ചെല്ലാനം തീരത്ത് എസ്ഡിപിഐ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് കടല്‍ഭിത്തി നിര്‍മിച്ചു

12 Aug 2020 12:17 PM GMT
എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസലിന്റ നേതൃത്വത്തിലാണ് മണല്‍ ചാക്കുകള്‍ കൊണ്ട് ജനകീയമായി കടല്‍ ഭിത്തി നിര്‍മിച്ചത്.എസ്ഡിപിഐ പ്രവര്‍ത്തകരുടെ ഇടപെടല്‍ ചെല്ലാനം നിവാസികള്‍ക്ക് ആശ്വസവും വാഗ്ദാന ലംഘനം നടത്തുന്ന സര്‍ക്കാറുകള്‍ക്ക് താക്കീതുമായി മാറി

കശ്മീര്‍ ബന്ധനത്തിന്റെ വാര്‍ഷികം, ബാബരി ഭൂമിയില്‍ ക്ഷേത്ര നിര്‍മാണം: സമര കേന്ദ്രങ്ങളായി ഭവനങ്ങള്‍, രാജ്യസംരക്ഷണ പ്രതിജ്ഞയെടുത്തു

5 Aug 2020 1:41 PM GMT
അക്രമത്തിലൂടെ തകര്‍ത്തെറിഞ്ഞ ബാബരി മസ്ജിദിന്റെ ഭൂമിയില്‍ അന്യായമായി ക്ഷേത്രനിര്‍മാണം ആരംഭിച്ചതിനെതിരേയും ശക്തമായ പ്രതിഷേധങ്ങളാണ് ഓരോ ഭവനങ്ങളിലും അലയടിച്ചത്.

രാമക്ഷേത്ര നിര്‍മാണം മതനിരപേക്ഷത തകര്‍ക്കും: എന്‍ഡബ്ല്യുഎഫ്

4 Aug 2020 3:44 PM GMT
അഞ്ച് നൂറ്റാണ്ട് കാലം മുസ്‌ലിംകള്‍ ആരാധന നിര്‍വ്വഹിച്ച ബാബരിയുടെ താഴികക്കുടങ്ങള്‍ സംഘപരിവാരം തകര്‍ത്തപ്പോള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു. അവരുടെ നിലപാടില്‍ ഇന്നും യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് തെളിയിക്കുന്ന പ്രസ്താവനകളാണ് നേതാക്കളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മു

ബാബരി ഭൂമിയിലെ ക്ഷേത്ര നിര്‍മാണം പ്രതിഷേധാര്‍ഹം: സമസ്ത

4 Aug 2020 2:13 PM GMT
ഇക്കാലമത്രയും സ്വീകരിച്ചുപോന്ന മതേതര നിലപാടില്‍ നിന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികള്‍ ഒരിക്കലും പുറകോട്ടു പോകില്ലെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

രാമക്ഷേത്രത്തിന് തുടക്കമിട്ടത് രാജീവ് ഗാന്ധി; ക്ഷേത്ര നിര്‍മാണത്തിന് വെള്ളി കട്ടകള്‍ നല്‍കുമെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ്

4 Aug 2020 1:12 PM GMT
'രാമക്ഷേത്ര നിര്‍മ്മാണത്തെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. 1985ല്‍ രാജീവ് ഗാന്ധിജി ഇതിന് തുടക്കമിട്ടു. 1989ല്‍ ക്ഷേത്രനിര്‍മാണത്തിന് തറക്കല്ലിട്ടതിന് പിന്നില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. രാജീവ്ജി ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ബുധനാഴ്ചത്തെ ചടങ്ങില്‍ പങ്കെടുക്കുമായിരുന്നു,-മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

ബാബരി ഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തിന് കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ: മുസ്‌ലിം ലീഗ് നയം വ്യക്തമാക്കണം- പി അബ്ദുല്‍ ഹമീദ്

4 Aug 2020 12:22 PM GMT
രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും തകര്‍ത്തുകൊണ്ടാണ് ഫാഷിസ്റ്റുകള്‍ മസ്ജിദിന്റെ ഭൂമിയില്‍ അന്യായമായി ക്ഷേത്രം നിര്‍മിക്കുന്നത്.

ഹിന്ദു ക്ഷേത്രനിര്‍മാണത്തിനെതിരായ ഹരജികള്‍ തള്ളി പാക് കോടതി

8 July 2020 3:16 PM GMT
വിഷയം രാജ്യത്തെ ഇസ്‌ലാമിക പ്രത്യയശാസ്ത്ര സമിതിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്തു.

ജനകീയ കൂട്ടായ്മയിലൂടെ വീട് നിര്‍മാണത്തിന് തുടക്കമായി

3 May 2020 3:52 PM GMT
അരീക്കോട്: ഊര്‍ങ്ങാട്ടിരി ഓട്ടതാന്നിക്കല്‍ ഷെഡില്‍ താമസിക്കുന്ന കുടുംബത്തിന് ജനകീയ കൂട്ടായ്മയിലൂടെ താല്‍ക്കാലിക വീട് നിര്‍മിച്ചിച്ചു നല്‍കാന്‍ തുടക്കമാ...
Share it