Home > actress assault case
You Searched For "actress assault case"
നടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹരജിയില്‍ വിധി ഇന്ന്
28 Jun 2022 3:57 AM GMTകേസ് അട്ടിമറിക്കുന്നതിന് പ്രതിയുടെ ഭാഗത്തു നിന്ന് നീക്കങ്ങളുണ്ടായി എന്നാരോപിച്ചാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയെ...
നടി ആക്രമിക്കപ്പെട്ട കേസ്; നടന്‍ സിദ്ദീഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു
21 Jun 2022 6:45 AM GMTപള്‍സര്‍ സുനിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍ എന്നാണ് വിവരം.സിദ്ധീഖ് ഓണ്‍ ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ പരമാര്‍ശം...
നടിയെ ആക്രമിച്ച കേസ്: അന്വേഷണച്ചുമതലയില്‍ നിന്നും ശ്രീജിത്തിനെ മാറ്റിയതിനെതിരായ ഹരജി ഹൈക്കോടതി തള്ളി
7 Jun 2022 9:31 AM GMTസര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങൡ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്
നടിയെ ആക്രമിച്ച കേസ്: ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ വിധി ഇന്ന്
3 Jun 2022 1:18 AM GMTഅന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം കൂടി സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യം.
നടിയെ ആക്രമിച്ച കേസ്:ദൃശ്യങ്ങളിലെ ശബ്ദരേഖ പരിശോധിക്കണമെന്ന് അന്വേഷണ സംഘം; കോടതിയില്‍ ഹരജി സമര്‍പ്പിച്ചു
31 May 2022 3:53 PM GMTകേസിലെ ദൃശ്യങ്ങളിലെ ശബ്ദവും അനൂപിന്റെ ഫോണില്‍ നിന്നും ലഭിച്ച ശബ്ദവും ഒത്തുനോക്കണമെന്നാണ് പ്രോസിക്യുഷന്റെ ആവശ്യം
നടിയെ ആക്രമിച്ച കേസ്;അതിജീവിതയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
24 May 2022 5:58 AM GMTജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചില്‍ നിന്ന് ഹരജി മാറ്റണമെന്ന് നടിയുടെ അഭിഭാഷക അപേക്ഷ നല്‍കിയിരുന്നു,നാളെ മറ്റൊരു ബെഞ്ച് ഹരജി പരിഗണിക്കും
നടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ സുഹൃത്ത് ശരത്ത് 15ാം പ്രതി;അന്വേഷണ റിപോര്‍ട്ട് കോടതിക്ക് കൈമാറി
23 May 2022 5:17 AM GMTശരത്തിന്റെ കൈയില്‍ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് കോടതിയില്‍
19 May 2022 3:10 AM GMTകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷനാണ് ക...
കാവ്യാമാധവനെ വീണ്ടും ചോദ്യം ചെയ്‌തേക്കും
10 May 2022 5:00 AM GMTകാവ്യാ മാധവന്‍ നല്‍കിയ മൊഴികളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തലെന്നാണ് സൂചന.മൊഴി വിശദമായി പരിശോധിച്ച ശേഷം ഇതില്‍...
നടിയെ ആക്രമിച്ച കേസ്: സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് അതിജീവിത
10 May 2022 1:57 AM GMTന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. വി...
നടി അക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം: കാവ്യമാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു
9 May 2022 7:13 AM GMTആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യയെ ചോദ്യം ചെയ്യുന്നത്.ഇന്ന് രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന്...
ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസ്: സായ്ശങ്കറിനെ മാപ്പു സാക്ഷിയാക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം
6 May 2022 6:27 AM GMTക്രൈംബാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സായ്ശങ്കറിനോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കോടതി നോട്ടീസ് നല്‍കി
ദിലീപുമായി സാമ്പത്തിക ഇടപാടുണ്ടോയെന്ന് അന്വേഷണം; വൈദികന്റെ മൊഴിയെടുത്ത് അന്വേഷണ സംഘം
27 April 2022 10:31 AM GMTആലുവ പോലിസ് ക്ലബ്ബില്‍ വിളിച്ചു വരുത്തിയാണ് വൈദികന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്.ഈ വൈദികനുമായി സംവിധായകന്‍ ബാലചന്ദ്രകുമാറിനും ദിലീപിനും...
നടിയെ ആക്രമിച്ച കേസ്: രഹസ്യ രേഖ ചോര്‍ന്നിട്ടില്ലെന്ന് കോടതി
26 April 2022 7:33 AM GMTഎന്തു രേഖയാണ് ചോര്‍ന്നതെന്ന് വ്യക്തമാക്കണമെന്ന് കോടതി.ജീവനക്കാരെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് വിചാരണക്കോടതി പരിഗണിക്കും
26 April 2022 12:58 AM GMTഇക്കാര്യത്തില്‍ ദിലീപിന്റെ മറുപടി സത്യവാങ്മൂലം ഇന്ന് ഫയല്‍ ചെയ്യും.
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച്
20 April 2022 5:16 AM GMTദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളിയതോടെ കൂടുതല്‍ ആത്മവിശ്വാസത്തോടെ വേഗത്തില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘം നടപടികള്‍ തുടങ്ങി.കേസിന്റെ...
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘത്തിന് ഒന്നരമാസം കൂടി അനുവദിച്ച് ഹൈക്കോടതി
19 April 2022 2:20 PM GMTനിലവില്‍ നടത്തിയ അന്വേഷണത്തില്‍ മൂന്നു ശബ്ദ സന്ദേശങ്ങള്‍ കൂടി കണ്ടത്തിയിട്ടുണ്ടെന്നും കൂടുതല്‍ പരിശോധന നടത്തുന്നതിനു കൂടുതല്‍ സമയം ആവശ്യമാണെന്ന...
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് ദിലീപ്
19 April 2022 5:00 AM GMTകേസില്‍ വ്യജ തെളിവുകള്‍ നിര്‍മ്മിക്കാനാണ് അന്വേഷണ സംഘം കൂടുതല്‍ സമയം ആവശ്യപ്പെടുന്നതെന്ന് ദിലീപ് സത്യാവാങ്മൂലത്തില്‍ ആരോപിച്ചു
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ പുരോഗതി റിപ്പോര്ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
18 April 2022 1:32 AM GMTകൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്ട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണം പൂര്ത്തിയാക്കാനുള്ള സമയപ...
നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യലിന് ഹാജരാവണം; അനൂപിനും സുരാജിനും വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്
17 April 2022 8:30 AM GMTകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന് ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരന് അനൂപിനും സഹോദരി ഭര്ത്താവ് സുരാജിനും അന്വേഷണസംഘം വീണ്ടും ...
നടി ആക്രമിക്കപ്പെട്ട കേസ്: കാവ്യമാധവനെ 18 നു ശേഷം ചോദ്യം ചെയ്‌തേക്കും
14 April 2022 11:03 AM GMTഎവിടെവെച്ചാകും ചോദ്യം ചെയ്യുന്നത് എന്ന കാര്യത്തില്‍ അന്വേഷണ സംഘം അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.അടുത്ത ദിവസം ഇത് സംബന്ധിച്ച്...
നടി ആക്രമിക്കപ്പെട്ട കേസ്: കാവ്യാമാധവനെ ഇന്ന് ചോദ്യം ചെയ്തേക്കില്ല
13 April 2022 6:18 AM GMTകാവ്യാമാധവന്റെ വീട്ടിലെത്തി ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.സാങ്കേതിക വിദ്യയുടെ കൂടി സഹായത്താലാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍...
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ബന്ധുക്കളെ ബുധനാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
12 April 2022 6:35 PM GMTകൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദീലീപിന്റെ ബന്ധുക്കളെ ബുധനാഴ്ച ചോദ്യം ചെയ്യും. ദിലീപിന്റെ അനുജന് അനൂപ്, സഹോദരീ ഭര്ത്ത...
ദിലീപ് പ്രതിയായ വധഗൂഡാലോചന കേസ്: സായ് ശങ്കറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി
11 April 2022 2:23 PM GMTഎറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.നാളെ അന്വേഷണ സംഘം സായ് ശങ്കറെ വീണ്ടും ചോദ്യം ചെയ്യും. ഈ സാഹചര്യത്തിലാണ് രഹസ്യമൊഴി...
നടി ആക്രമിക്കപ്പെട്ട കേസ്; കാവ്യമാധവന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല; ബുധനാഴ്ച ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം
10 April 2022 11:53 AM GMTനാളെ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും മറ്റൊരു ദിവസം ഹാജരാകാന്‍ തയ്യാറാണെന്നും കാവ്യമാധവന് അന്വേഷണ സംഘത്തെ അറിയിച്ചു.
നടി ആക്രമിക്കപ്പെട്ട കേസ്: മഞ്ജുവാര്യരുടെ മൊഴിയെടുത്തു
10 April 2022 6:21 AM GMTകേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര് അന്വേഷണ സംഘത്തിന് കൈമാറിയിട്ടള്ള ദിലീപിന്റെ അടക്കമുള്ളവരുടെ ശബ്ദ സാമ്പിളുകളും മഞ്ജു വാര്യരെ അന്വേഷണ ...
നടിയെ ആക്രമിച്ച കേസ്: കാവ്യമാധവനെ ചോദ്യം ചെയ്യും; ഹാജരാകാന്‍ നോട്ടീസ്
8 April 2022 1:36 PM GMTതിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കാവ്യാമാധവന് അന്വേഷണ സംഘം നോട്ടീസ് നല്‍കി
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് മൂന്നു മാസം കൂടി വേണം; കാവ്യാമാധവനെയും ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍
7 April 2022 1:28 PM GMTനേരത്തെ ഏപ്രില് 15 നകം പൂര്ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്ദ്ദേശം.കാവ്യാ മാധാവന് നിലവില്‍ കേരളത്തില് ഇല്ല. ഇവര്‍ അടുത്ത ആഴ്ച മാത്രമെ...
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഫോണില്‍ നിന്നും 12 പേരുമായുള്ള ചാറ്റ് സന്ദേശം നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്
5 April 2022 5:18 AM GMTതിരിച്ചെടുക്കാനാവാത്ത വിധം ഈ ചാറ്റ് സന്ദേശം നശിപ്പിച്ചുവെന്നാണ് കണ്ടെത്തല്.ദുബായിലടക്കമുള്ളവരുമായി നടത്തിയ ചാറ്റുകളാണിതെന്നും ഇതില്‍...
നടിയെ ആക്രമിച്ച കേസ്: നാലാം പ്രതിക്ക് ജാമ്യം
4 April 2022 5:20 AM GMTകേസിലെ നാലാം പ്രതിയായ വിജീഷിനാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ കാര് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്
1 April 2022 1:55 PM GMTദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയാണ് കാര് കസ്റ്റഡിയില് എടുത്തത്.2016 ല് പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച ദിലീപിന്റെ സിഫ്റ്റ്...
നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല് അന്വേഷണ സംഘം കണ്ടെത്തി
1 April 2022 4:50 AM GMTകേസില്‍ ഇത് നിര്ണ്ണായകമായി മാറുമെന്നാണ് വിവരം.കത്തിന്റെ ആധികാരികത ഉറപ്പാക്കുന്നതിനായി പള്‍സര്‍ സുനിയുടെ കൈയ്യക്ഷരത്തിന്റെ സാമ്പിള് അന്വേഷണ സംഘം...
ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസ്: അന്വേഷണം സിബിഐ ക്ക് വിട്ടുകൂടെയെന്ന് കോടതി; വേണ്ടെന്ന് സര്ക്കാര്
31 March 2022 9:51 AM GMTകേസില്‍ നിലവില്‍ നടക്കുന്നത് നിഷ്പക്ഷവും നീതയുക്തവുമായ അന്വേഷണമാണ് നടക്കുന്നത് ഈ സാഹചര്യത്തില് കേസ് സിബി ഐക്ക് കൈമാറേണ്ടതില്ലെന്നും സര്ക്കാര്...
ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസ്:വെറുതെ പറയുന്നത് ഗൂഢാലോചനയാകുമോയെന്ന് ഹൈക്കോടതി;തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍
30 March 2022 3:51 PM GMTകേസിന്റെ പേരില് തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയില്‍ ആരോപിച്ചു. തനിക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള് പ്രാഥമികമായി നിലനില്ക്കില്ലെന്നും...
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും
30 March 2022 2:33 AM GMTകൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ക്രൈംബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്രകുമാറി...
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്ത്തിയായി; രണ്ടു ദിവസമായി ദിലീപിനെ അന്വേഷണം സംഘം ചോദ്യം ചെയ്തത് 16 മണിക്കൂര്
29 March 2022 3:21 PM GMTരണ്ടാം ദിവസമായ ഇന്ന് ദിലീപിനെ ഒമ്പതര മണിക്കൂറിലധികം ചോദ്യം ചെയ്തു.ഇന്നലെ ഏഴു മണിക്കൂറും ചോദ്യം ചെയ്തിരുന്നു.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്...