നടിയെ ആക്രമിച്ച കേസ്: രഹസ്യ രേഖ ചോര്‍ന്നിട്ടില്ലെന്ന് കോടതി
എന്തു രേഖയാണ് ചോര്‍ന്നതെന്ന് വ്യക്തമാക്കണമെന്ന് കോടതി.ജീവനക്കാരെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി
BY TMY26 April 2022 7:33 AM GMT

X
TMY26 April 2022 7:33 AM GMT
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ചോര്‍ന്നെന്ന പരാതിയില്‍ പ്രോസിക്യൂഷനെ വിമര്‍ശിച്ച് വിചാരണക്കോടതി.കേസുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ചോര്‍ന്നിട്ടില്ലെന്ന് വിചാരണക്കോടതി.എന്തു രേഖയാണ് ചോര്‍ന്നതെന്ന് വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു.
ജീവനക്കാരെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.ദിലീപ് പലരെയും സ്വാധീനിച്ചിട്ടുണ്ടെന്നും കോടതി ജീവനക്കാരെയും സ്വാധീനിച്ചോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.കേസ് വീണ്ടും ഈ മാസം ഒമ്പതിന് പരിഗണിക്കാന്‍ മാറ്റി.ദിലീപിന്റെ ജാമ്യം റദ്ദാക്കമെന്ന ഹരജിയും ഒമ്പതിന് പരിഗണിക്കും
Next Story
RELATED STORIES
സംവരണ പട്ടിക: ഇടതുസര്ക്കാര് ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഇഡി പേടി: സിനിമക്കാര് തെറ്റുകള് ചൂണ്ടിക്കാട്ടാന് ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMTസംസ്ഥാനത്ത് നാളെവരെ കനത്ത മഴ തുടരും; 10 ജില്ലകളില് ഇന്ന് യെല്ലോ...
30 Sep 2023 2:36 AM GMTഗ്രോവാസുവിനെ ജയിലില് സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല് ...
29 Sep 2023 1:38 PM GMT