നടിയെ ആക്രമിച്ചകേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പരിഗണിക്കരുതെന്ന് അതിജീവിത
എറണാകുളം സെഷന്‍സ് കോടതിയില്‍ ഇന്ന് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ഇവര്‍ അപേക്ഷ നല്‍കിയത്.പ്രതിഭാഗത്തിന്റെ നിലപാടറയിക്കാന്‍ കോടതി സമയം നല്കി. ഈ മാസം 11 ന് കേസ് വീണ്ടും പരിഗണിക്കും
BY TMY6 Aug 2022 7:35 AM GMT
X
TMY6 Aug 2022 7:35 AM GMT
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെ കേസിന്റെ തുടര്‍ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പരിഗണിക്കരുതെന്നാവശ്യമായി അതിജീവതയും പ്രോസിക്യൂഷനും. ഇത് സംബന്ധിച്ച് ഇരുവിഭാഗവും കോടതിയില്‍ അപേക്ഷ നല്കി.
എറണാകുളം സെഷന്‍സ് കോടതിയില്‍ ഇന്ന് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ഇവര്‍ അപേക്ഷ നല്‍കിയത്.നേരത്തെ കേസിന്റെ തുടര്‍ നടപടികള്‍ നടത്താന്‍ സിബി ഐ കോടതിയ്ക്കായിരുന്നു ഹൈക്കോടതി അനുമതി നല്‍കിയിരുന്നതെന്നും അപേക്ഷയില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ പ്രതിഭാഗത്തിന്റെ നിലപാടറയിക്കാന്‍ കോടതി സമയം നല്കി. ഈ മാസം 11 ന് കേസ് വീണ്ടും പരിഗണിക്കും.
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT