Top

You Searched For "Syria"

ഊര്‍ജ്ജ ഇറക്കുമതിക്കുള്ള ലബ്‌നാന്‍ അഭ്യര്‍ഥന സ്വാഗതം ചെയ്ത് സിറിയ; ലബ്‌നന്‍ പ്രതിനിധി സംഘം ദമസ്‌കസില്‍

5 Sep 2021 6:08 AM GMT
ദശാബ്ദങ്ങള്‍ക്കിടെ ലെബനാന്‍ സംഘം നടത്തിയ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനു പിന്നാലെയാണ് ബെയ്‌റൂത്തിന്റെ സഹായഭ്യര്‍ഥനയ്ക്ക് സിറിയ പിന്തുണയുമായെത്തിയത്.

അഭയാര്‍ഥി കുഞ്ഞുങ്ങള്‍ക്കായി 1.2 ലക്ഷം ഡോളര്‍ സംഭാവന ചെയ്ത് മെസൂത് ഓസില്‍

21 April 2021 8:51 AM GMT
തുര്‍ക്കിയിലെ ദരിദ്രര്‍ക്ക് 2,800 ഭക്ഷ്യസഹായ പാഴ്‌സലുകളും ഇന്തോനേസ്യയില്‍ 1,000 ഭക്ഷ്യ പാഴ്‌സലുകളും ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍ റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് 750 പാഴ്‌സലുകളും നല്‍കാന്‍ ഓസിലിന്റെ സംഭാവന ഉപയോഗിച്ചതായി തുര്‍ക്കി റെഡ് ക്രസന്റ് സൊസൈറ്റി ഇന്നലെ പ്രസ്താവനയില്‍ പറഞ്ഞു.

ഇറാനിലെ ആണവ പദ്ധതികള്‍ തകര്‍ക്കുന്നത് എളുമല്ല; തുറന്നു സമ്മതിച്ച് ഇസ്രായേല്‍ ജനറല്‍

20 April 2021 8:08 AM GMT
'ഓപ്പറേഷന്‍ ഓപ്പറ'യുടെ ഭാഗമായി 1981 ജൂണില്‍ ഇറാഖിലെ ആണവ നിലയത്തിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ പങ്കെടുത്ത പൈലറ്റുമാരില്‍ ഒരാളായ ജനറല്‍ ആമോസ് യാഡ്‌ലിന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

സിറിയന്‍ എണ്ണ സമ്പത്ത് വന്‍ തോതില്‍ കൊള്ളയടിച്ച് യുഎസ്

27 March 2021 2:21 PM GMT
കടത്തിക്കൊണ്ട് പോവുന്നത് എണ്ണയുടെ 90 ശതമാനം

യുദ്ധം തകര്‍ത്ത സിറിയ: ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ പകര്‍ത്തിയ കാഴ്ച്ചകളിലൂടെ...

23 March 2021 8:25 AM GMT
10 വര്‍ഷത്തെ യുദ്ധം തകര്‍ത്ത സിറിയന്‍ ജീവിതത്തിലേക്ക് തുറന്ന് വക്കുന്ന ജാലകങ്ങളാണ് ഈ ചിത്രങ്ങള്‍. പലായനവും നഷ്ടങ്ങളും വിരഹവും അതിജീവനവും ലോകത്തിന് മുന്നില്‍ തുറന്ന് വെക്കുന്ന കാഴ്ച്ചകളിലൂടെ ഒരു യാത്ര....

സിറിയയില്‍ സമാധാനം തിരിച്ചെത്തുമോ? രാഷ്ട്രീയ പരിഹാരത്തിനൊരുങ്ങി ഖത്തറും തുര്‍ക്കിയും റഷ്യയും

12 March 2021 2:42 PM GMT
ദോഹയില്‍ റഷ്യന്‍, ഖത്തറി വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലൂദ് കാവുസോഗ്‌ലു ആണ് ഇക്കാര്യം അറിയിച്ചത്.

സിറിയയില്‍ റഷ്യ പുതിയ സ്ഥിരം സൈനിക താവളം നിര്‍മിക്കുന്നു

6 March 2021 6:33 AM GMT
ഹുംസിന്റെ കിഴക്കന്‍ പ്രാന്ത പ്രദേശത്ത് സ്ഥിര സൈനിക താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സ്വതന്ത്ര സിറിയന്‍ വാര്‍ത്താ വെബ്‌സൈറ്റ് സമന്‍ അല്‍ വാസല്‍ റിപ്പോര്‍ട്ട് ചെയ്തു.

കിഴക്കന്‍ സിറിയയില്‍ അമേരിക്കന്‍ വ്യോമാക്രമണം

26 Feb 2021 3:20 AM GMT
ഇറാന്‍ പിന്തുണയുള്ള സംഘത്തിനു നേരെയെന്ന് വിശദീകരണം

സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; രണ്ട് കുട്ടികളടക്കം നാല് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു

22 Jan 2021 3:29 PM GMT
മരിച്ച രണ്ട് കുട്ടികളും ഒരു കുടുംബത്തില്‍ നിന്നുളളവരാണ്.

സിറിയയിലെ ഇറാന്റെ ഇടപെടല്‍; രൂക്ഷ വിമര്‍ശനവുമായി റഫ്‌സഞ്ചാനിയുടെ മകള്‍

14 Jan 2021 6:37 AM GMT
ഇറാനിയന്‍ ഇടപെടല്‍ അഞ്ചു ലക്ഷം സിറിയക്കാരെ കൊന്നൊടുക്കാന്‍ കാരണമായെന്നും അവര്‍ കുറ്റപ്പെടുത്തി.

'സിറിയയിലെ വിമതരെ നിലയ്ക്കു നിര്‍ത്തണം': തുര്‍ക്കിയോട് യുഎന്‍

16 Sep 2020 4:26 AM GMT
പ്രതിപക്ഷ സിറിയന്‍ ദേശീയ സൈന്യം കസ്റ്റഡിയിലെടുക്കുന്ന സിറിയന്‍ പൗരന്‍മാരെ വിചാരണ നടപടികള്‍ക്കായി തുര്‍ക്കിയിലേക്ക് മാറ്റുന്നത് യുദ്ധകുറ്റ പരിധിയില്‍വരുമെന്നും സമിതി വ്യക്തമാക്കി.

സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം: 10 പേര്‍ കൊല്ലപ്പെട്ടു

14 Sep 2020 3:11 PM GMT
സിറിയയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്നതിലൂടെ 2011 മുതല്‍ 380,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിനു പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്.

സിറിയയില്‍ തുര്‍ക്കി പുതിയ സൈനിക താവളം സ്ഥാപിച്ചു

12 Aug 2020 2:39 PM GMT
സിറിയയിലെ കൂടുതല്‍ പ്രദേശത്തേക്ക് കടന്നു കയറാനുള്ള തുര്‍ക്കിയുടെ ശ്രമമാണ് ഈ നീക്കത്തിനു പിന്നിലെന്ന് യുഎഇയിലെ ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ല - ഇസ്രായേല്‍ സംഘര്‍ഷം; സൈന്യത്തെ ആക്രമിച്ച് ഹിസ്ബുല്ല; ഷെല്ലാക്രമണവുമായി ഇസ്രായേല്‍ സൈന്യം

27 July 2020 3:59 PM GMT
സിറിയയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുല്ല പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പ്രതികാരമായി ഹിസ്ബുല്ല പോരാളികള്‍ ഇസ്രായേല്‍ സൈന്യത്തിനുനേരെ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തത്.
Share it