You Searched For "Ravindra Jadeja"

പരിക്ക് ഗുരുതരം; ജഡേജ ട്വന്റി-20 ലോകകപ്പില്‍ നിന്ന് പുറത്ത്

3 Sep 2022 2:29 PM GMT
താരത്തിന് ആറ് മാസത്തെ വിശ്രമം ആവശ്യമായിരിക്കും.

പരിക്ക്; ജഡേജ ഏഷ്യാ കപ്പില്‍ നിന്ന് പുറത്ത്; അക്‌സര്‍ പട്ടേല്‍ ടീമില്‍

3 Sep 2022 3:06 AM GMT
35 റണ്‍സെടുത്ത് ടീമിന്റെ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു.

ഏഷ്യാ കപ്പ്; പക വീട്ടി ഇന്ത്യ; പാകിസ്താനെതിരേ അഞ്ച് വിക്കറ്റ് ജയം

28 Aug 2022 6:15 PM GMT
പാകിസ്താനോട് ഏറ്റ തോല്‍വിക്ക് ഇന്ത്യ അതേ വേദിയില്‍ മധുരമായി പകരം വീട്ടി.

പരിക്ക്; ജഡേജയ്ക്ക് അടുത്ത മല്‍സരങ്ങളും നഷ്ടമായേക്കും

22 July 2022 6:36 PM GMT
ജഡേജയ്ക്ക് പകരം ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റന്‍ സ്ഥാനം വഹിച്ചത്.

ജഡേജയെ ഇന്‍സ്റ്റയില്‍ അണ്‍ഫോളോ ചെയ്ത് സിഎസ്‌കെ

12 May 2022 7:17 PM GMT
താരം ഈ സീസണില്‍ ടീമിന് മുതല്‍കൂട്ടാവുന്ന ഒരു ഇന്നിങ്‌സും കാഴ്ചവച്ചിരുന്നില്ല.

പരിക്ക്; ഐപിഎല്ലിലെ തുടര്‍ മല്‍സരങ്ങളില്‍ നിന്ന് ജഡേജ പുറത്താവും

11 May 2022 1:54 PM GMT
മുംബൈ;മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ ഐപിഎല്ലിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്ന് പുറത്തായേക്കും. പുറം വേദനയെ തുടര്‍ന്ന്...

വീണ്ടും ധോണിക്ക് ക്യാപ്റ്റനായി അരങ്ങേറ്റം; ക്യാപ്റ്റന്‍സി ടീമിന് ഗുണം ചെയ്യും: ഗവാസ്‌കര്‍

1 May 2022 2:50 PM GMT
ഈ സീസണിന്റെ തുടക്കത്തിലാണ് സിഎസ്‌കെ ജഡേജയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.

ധോണി സിഎസ്‌കെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു;ജഡേജ പുതിയ ക്യാപ്റ്റന്‍

24 March 2022 10:42 AM GMT
കഴിഞ്ഞ തവണ റിലീസ് ചെയ്ത താരത്തെ ഇത്തവണ 16 കോടി നല്‍കിയാണ് ചെന്നൈ ടീമിലെത്തിച്ചത്.

ടെസ്റ്റിലെ ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടര്‍ ജഡേജ

9 March 2022 7:00 PM GMT
ടെസ്റ്റ് ബൗളിങില്‍ അശ്വിന് രണ്ടാം സ്ഥാനത്തും ടെസ്റ്റ് ബാറ്റിങില്‍ കോഹ്ലി അഞ്ചാം സ്ഥാനത്തുമാണ്.

മൊഹാലിയില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സിനും 222 റണ്‍സിനും ജയം;താരമായി ജഡേജ

6 March 2022 11:17 AM GMT
ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നേടിയ ആര്‍ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നേടി.

ഡബിള്‍ സെഞ്ചുറി നഷ്ടം; വിവാദങ്ങള്‍ക്ക് മറുപടിയുമായി രവീന്ദ്ര ജഡേജ

5 March 2022 3:38 PM GMT
ഇതേ തുടര്‍ന്നാണ് താന്‍ ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് ജഡേജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഏഴാം നമ്പറില്‍ ജഡു 175*; കപിലിന്റെ റെക്കോഡ് പഴംങ്കഥ

5 March 2022 11:14 AM GMT
ഋഷഭ് പന്ത് ഓസ്‌ട്രേലിയക്കെതിരേ 159 റണ്‍സ് നേടിയിരുന്നു.

ഐസിസി ഓള്‍ റൗണ്ടര്‍മാരില്‍ ജഡേജ ഒന്നാമത്

23 Jun 2021 12:59 PM GMT
ജാസണ്‍ ഹോള്‍ഡര്‍, ബെന്‍ സ്‌റ്റോക്ക്‌സ് എന്നിവരെ പിന്‍തള്ളിയാണ് ജഡ്ഡുവിന്റെ നേട്ടം.

ഐപിഎല്‍; ആര്‍സിബി കുതിപ്പിന് ചെന്നൈ ബ്ലോക്ക്

25 April 2021 5:53 PM GMT
വാഷിങ്ടണ്‍ സുന്ദര്‍(7), മാക്‌സവെല്‍, ഡിവില്ലിയേഴ്‌സ് (4) എന്നീ വമ്പന്‍മാരുടെ വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്.

ജഡേജയ്ക്ക് പരിക്ക്; ഓസിസിനെതിരേ കളിക്കില്ല

9 Jan 2021 9:27 AM GMT
സ്റ്റാര്‍ക്കിന്റെ പന്ത് പ്രതിരോധിക്കുന്നതിനിടെയാണ് പരിക്കേറ്റത്.

വിസ്ഡന്റെ 21ാം നൂറ്റാണ്ടിലെ മൂല്യമുള്ള താരമായി രവീന്ദ്ര ജഡേജ

30 Jun 2020 6:29 PM GMT
ന്യൂഡല്‍ഹി: 21ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള താരമായി രവീന്ദ്ര ജഡേജ. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യന്‍ ടീമിലെ ഏറ്റവും മൂല്യമുള്ള താരമായി വ...
Share it