- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരിക്ക്; ജഡേജ ഏഷ്യാ കപ്പില്‍ നിന്ന് പുറത്ത്; അക്‌സര്‍ പട്ടേല്‍ ടീമില്‍
35 റണ്‍സെടുത്ത് ടീമിന്റെ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു.
BY FAR3 Sep 2022 3:06 AM GMT
X
FAR3 Sep 2022 3:06 AM GMT
ദുബായ്: കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഏഷ്യാ കപ്പില്‍ നിന്ന് പിന്‍മാറി. താരത്തിന് പകരം റിസേര്‍വ് താരമായ അക്‌സര്‍ പട്ടേലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചു. ജഡേജ ബെംഗളൂരിലെ നാഷണല്‍ അക്കാഡമിയിലേക്ക് ഉടന്‍ തിരിക്കുമെന്നും അവിടെ തുടര്‍ ചികില്‍സ നടത്തുമെന്നും ബിസിസിഐ വ്യക്തമാക്കി. ലോകകപ്പ് അടുത്തിരിക്കെ കൂടുതല്‍ റിസ്‌ക്ക് എടുക്കില്ലെന്നും പരിക്ക് മാറി ഉടന്‍ ജഡേജ ടീമിലെത്താനുള്ള നടപടികളാണ് തുടരുന്നതെന്നും സെലക്ഷന്‍ കമ്മിറ്റി അറിയിച്ചു. പാകിസ്താനെതിരായ ഏഷ്യാ കപ്പിലെ ആദ്യ മല്‍സരത്തില്‍ ജഡേജ 35 റണ്‍സെടുത്ത് ടീമിന്റെ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു.
Next Story
RELATED STORIES
എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ക്ക് 13ന് കോട്ടക്കലില്‍ സ്വീകരണം
11 Dec 2024 1:38 PM GMTകോംഗോയില്‍ അജ്ഞാത രോഗം; 150 ഓളം പേര് മരിച്ചു
6 Dec 2024 5:02 PM GMTശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് കമ്പനി ജീവനക്കാരന് ജീവനൊടുക്കി
29 Nov 2024 5:49 PM GMTഷാഹി മസ്ജിദ് സര്‍വ്വേ നിയമവിരുദ്ധം: അല്‍ ഹസനി അസോസിയേഷന്
26 Nov 2024 7:52 AM GMTമദ്യപാനം ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് മധ്യവയസ്കന്റെ കഴുത്തറുത്തു
15 Nov 2024 6:26 PM GMTകെ കെ രത്നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
14 Nov 2024 7:53 AM GMT