- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരിക്ക് ഗുരുതരം; ജഡേജ ട്വന്റി-20 ലോകകപ്പില്‍ നിന്ന് പുറത്ത്
താരത്തിന് ആറ് മാസത്തെ വിശ്രമം ആവശ്യമായിരിക്കും.
BY FAR3 Sep 2022 2:29 PM GMT
X
FAR3 Sep 2022 2:29 PM GMT
ദുബായ്: ട്വന്റി-20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി.സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഇറങ്ങില്ല.ഏഷ്യാ കപ്പിനിടെ പരിക്കേറ്റ ജഡേജയ്ക്ക് ശസ്ത്രക്രിയ വേണമെന്നാണ് പുതിയ റിപ്പോര്‍ട്ട്. താരത്തിന്റെ കാല്‍മുട്ടിനായിരുന്നു പരിക്കേറ്റത്. പരിക്ക് സാരമുള്ളതാണെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും ബിസിസിഐ അറിയിച്ചു. താരത്തിന് ആറ് മാസത്തെ വിശ്രമം ആവശ്യമായിരിക്കും. ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മല്‍സരത്തിലും ജഡേജ ഇന്ത്യയ്ക്കായി ഇറങ്ങിയിരുന്നു.
Next Story
RELATED STORIES
ലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
11 Dec 2024 8:08 AM GMTകുഴല്‍ കിണറില്‍ വീണ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMTസംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്
11 Dec 2024 6:12 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTതേക്കടി ജലകന്യക ബോട്ടപകടം; കേസിന്റെ വിചാരണ നാളെ ആരംഭിക്കും
11 Dec 2024 5:36 AM GMTതെരുവുകളില്‍ റോബോട്ട് പോലിസിനെ വിന്യസിച്ച് ചൈന (വീഡിയോ)
11 Dec 2024 4:21 AM GMT