ഏഴാം നമ്പറില്‍ ജഡു 175*; കപിലിന്റെ റെക്കോഡ് പഴംങ്കഥ
ഋഷഭ് പന്ത് ഓസ്‌ട്രേലിയക്കെതിരേ 159 റണ്‍സ് നേടിയിരുന്നു.
BY FAR5 March 2022 11:14 AM GMT

X
FAR5 March 2022 11:14 AM GMT
മൊഹാലി: ഏഴാം നമ്പറില്‍ ബാറ്റിങ് വിസ്മയം തീര്‍ത്ത് രവീന്ദ്ര ജഡേജ. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം 175 റണ്‍സ് നേടി ജഡേജ പുറത്താവാതെ നിന്നു. ഏഴാം നമ്പറില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണിത്.ഏഴാം നമ്പറില്‍ ഇന്ത്യയുടെ ഇതിഹാസ നായകന്‍ കപില്‍ ദേവിന്റെ പേരിലുള്ള റെക്കോഡാണ് ജഡേജ തിരുത്തിയത്. 1986ല്‍ ലങ്കയ്‌ക്കെതിരേ കപില്‍ 163 റണ്‍സാണ് ഏഴാം നമ്പറിലിറങ്ങി നേടിയത്. ഏഴാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി 150ല്‍ കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമാണ് ജഡേജ. ഋഷഭ് പന്ത് ഓസ്‌ട്രേലിയക്കെതിരേ 159 റണ്‍സ് നേടിയിരുന്നു.
Next Story
RELATED STORIES
പഞ്ചാബി ദമ്പതികള്‍ ഫിലിപ്പീന്‍സില്‍ വെടിയേറ്റ് മരിച്ചു
28 March 2023 7:54 AM GMTയു എസ് സ്കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം ആറുപേര്‍...
28 March 2023 3:43 AM GMTകൊവിഡ് ചോര്‍ന്നതിനെ ചൊല്ലി യുഎസ്-ചൈന പോര്
1 March 2023 2:58 PM GMTജുഡീഷ്യല്‍ പരിഷ്കരണ ബില്ലിനെതിരേ ഇസ്രായേലില്‍ വന്‍ പ്രതിഷേധം
21 Feb 2023 3:29 PM GMTസൂര്യന്റെ കഷ്ണം പൊട്ടിവീണാല്‍ എന്ത് സംഭവിക്കും ? ശാസ്ത്രലോകം അത്തരമൊരു ...
11 Feb 2023 3:35 PM GMTഭൂകമ്പദുരന്തത്തിലും വംശവെറി പ്രചരിപ്പിക്കുകയാണ് ഫ്രഞ്ച് മാസികയായ...
11 Feb 2023 9:16 AM GMT