Top

You Searched For "Popular Front"

സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് സാമ്പത്തിക സഹായം; ആരോപണം അടിസ്ഥാനരഹിതം-പോപുലര്‍ ഫ്രണ്ട്

27 Jan 2020 1:59 PM GMT
പോപുലര്‍ ഫ്രണ്ട് കേരള സംസ്ഥാന ഘടകത്തിന്റെ അക്കൗണ്ടില്‍ നിന്നു അഭിഭാഷകരായ കപില്‍ സിബല്‍, ദുഷ്യന്ത് ദവേ, ഇന്ദിരാ ജയ്‌സിങ് എന്നിവര്‍ക്ക് പണം നല്‍കിയെന്നാണ് ചില ചാനലുകളുടെ ആരോപണം. ഹാദിയാ കേസ് നടത്തിപ്പിന്റെ വക്കീല്‍ ഫീസിനത്തില്‍ 2017ല്‍ നല്‍കിയ തുകയാണിത്. വിവിധ പൊതുയോഗങ്ങളിലടക്കം നിരവധി വേദികളില്‍ ഇക്കാര്യം പോപുലര്‍ ഫ്രണ്ട് പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്.

പൗരത്വ നിഷേധം: പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തും- പോപുലര്‍ ഫ്രണ്ട്

23 Jan 2020 7:50 AM GMT
രാജ്യത്തെ വലിയൊരു ജനവിഭാഗം പ്രകടിപ്പിച്ച ഭീതിയും ആശങ്കകളും പരിഗണിക്കാതിരുന്ന പരമോന്നത കോടതിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ മനസ്സറിഞ്ഞുകൊണ്ടുള്ള നിലപാടാണ് കോടതി സ്വീകരിച്ചത്. ഇത് നിര്‍ഭാഗ്യകരമാണെന്നും നാസറുദ്ദീന്‍ എളമരം പറഞ്ഞു.

'പൗരത്വ ഹരജികളിൽ കോടതി നിരാശപ്പെടുത്തി'

22 Jan 2020 1:42 PM GMT
സത്രീകളും കുട്ടികളും വൃദ്ധരുമടക്കം രാജ്യത്തിന്റെ തെരുവുകളിൽ ആഴ്ചകളായി രാപകലില്ലാതെ പ്രതിഷേധിച്ചുകൊണ്ടിരിക്കെ അന്തിമ വിധി പ്രഖ്യാപിക്കുന്നതുവരെ നിയമം നടപ്പാക്കുന്നതു നിർത്തി വ്യ്ക്കാൻ കോടതി ഉത്തരവിടാതിരുന്നത് നിരാശാജനകമാണെന്നും പോപുലർഫ്രണ്ട്

പൗരത്വ ഭേദഗതി നിയമം: ജനങ്ങളുടെ ആശങ്കകളെ അഭിമുഖീകരിക്കുന്നതില്‍ സുപ്രിംകോടതി പരാജയപ്പെട്ടു- പോപുലര്‍ ഫ്രണ്ട്

22 Jan 2020 11:08 AM GMT
വിവാദ നിയമനിര്‍മ്മാണത്തിന്റെ അത്യന്തികമായ പരിണിതിയെ സ്പര്‍ശിക്കാത്ത സുപ്രിംകോടതിയുടെ ഇന്നത്തെ തീരുമാനം തികച്ചും സാങ്കേതിക നടപടിക്രമങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതാണ്. അന്തിമ വിധി പ്രഖ്യാപിക്കുന്നതുവരെ നിയമം നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിടാതിരുന്നത് നിരാശാജനകമാണ്.

പോപുലര്‍ ഫ്രണ്ട് പ്രതിഷേധ റാലിയും പൊതുസമ്മേളനവും(വീഡിയോ)

20 Jan 2020 3:28 PM GMT
പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ ബാഖവി ഉദ്ഘാടനം ചെയ്തു

പോപുലര്‍ ഫ്രണ്ട് പ്രളയ പുനരധിവാസ പദ്ധതി: വീടിന്റെ താക്കോല്‍ദാനം നാസറുദ്ധീന്‍ എളമരം നിര്‍വ്വഹിച്ചു

18 Jan 2020 9:11 AM GMT
പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവല്ല നെടുമ്പ്രത്ത് മുഹമ്മദ് ഇസ്ഹാഖിന് പോപുലര്‍ ഫ്രണ്ട് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം സംസ്ഥാന പ്രസിഡന്റ് നാസറുദ്ധീന്‍ എളമരം നിര്‍വ്വഹിച്ചു.

മംഗളൂരു പോലിസ് വെടിവയ്പ്പ്: പോലിസ് ഉദ്യോഗസ്ഥര്‍ സുപ്രീംകോടതി കയറേണ്ടിവരുമെന്ന് പോപുലര്‍ ഫ്രണ്ട്

16 Jan 2020 1:38 PM GMT
'വെടിവച്ച പോലിസ് ഉദ്യോഗസ്ഥരോട് ഞാന്‍ പറയുന്നു. അവരെ ഞങ്ങള്‍ വെറുതെ വിടുകയില്ല. കേസുമായി ഏതറ്റം വരേയും പോകും. കുറ്റക്കാരെ സുപ്രീംകോടതിയില്‍ എത്തിക്കും. കുറ്റവാളികളെ ശിക്ഷിക്കാന്‍ സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്യും'. ഷാകിബ് പറഞ്ഞു.

ക്രൈസ്തവ സമൂഹം ആര്‍എസ്എസ് കെണിയില്‍ വീഴരുത്: പോപുലര്‍ ഫ്രണ്ട്

16 Jan 2020 10:17 AM GMT
സിറോ മലബാര്‍ സഭ പുറത്തിറക്കിയ സര്‍ക്കുലറില്‍ എവിടെയും ലവ് ജിഹാദെന്ന പരാമര്‍ശമില്ലാതിരുന്നിട്ടും അത് തന്നെ തലക്കെട്ടാക്കി പ്രചാരണം നടത്തിയത് നിര്‍ഭാഗ്യകരമാണ്. അനവസരത്തിലുള്ള ഇത്തരം നീക്കങ്ങള്‍ക്ക് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കരുത്. നാസറുദ്ദീന്‍ എളമരം പറഞ്ഞു.

അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ പോപുലര്‍ ഫ്രണ്ട് നിയമനടപടിക്ക്

14 Jan 2020 11:33 AM GMT
റിപ്പബ്ലിക് ടിവി ഉള്‍പ്പടെ ചില ഇലക്ട്രോണിക്, ദൃശ്യമാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും സംഘടനയ്‌ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. അവര്‍ക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് എം മുഹമ്മദലി ജിന്ന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരിച്ചു

12 Jan 2020 7:37 PM GMT
ഇരിങ്ങത്ത് മാടൊതാഴെകുനി ടിപി റഫീഖ് (43)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് മരണം.

പൗരത്വ പ്രക്ഷോഭം: പോപുലര്‍ ഫ്രണ്ട് അസം സംസ്ഥാന പ്രസിഡന്റ് ജയില്‍ മോചിതനായി

10 Jan 2020 6:25 PM GMT
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പോപുലര്‍ഫ്രണ്ട് നേതാക്കള്‍ക്കെതിരേ പോലിസ് കള്ളക്കേസ് ചുമത്തുകയായിരുന്നെന്ന് സംഘടന ആരോപിച്ചു.

സിഎഎ-എന്‍ആര്‍സി: ആശയക്കുഴപ്പമുണ്ടാക്കുന്ന സര്‍വേകള്‍ നിര്‍ത്തിവയ്ക്കണം-പോപുലര്‍ ഫ്രണ്ട്

10 Jan 2020 9:22 AM GMT
എത്രതന്നെ സുതാര്യത അവകാശപ്പെട്ടാലും പൗരത്വ ഭേദഗതി നിയമം, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ പിന്‍വലിക്കുന്നതുവരെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഇത്തരം സര്‍വേകളുമായി ജനം സഹകരിക്കരുതെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു

പൗരത്വ ഭേദഗതി നിയമം: ആര്‍എസ്എസ് വരുത്തിയിരിക്കുന്നത് പ്രളയത്തേക്കാള്‍ വലിയ ദുരന്തമെന്ന് പോപുലര്‍ ഫ്രണ്ട് -ഹില്‍വാലി പദ്ധതി: 10 വീടുകള്‍ കൈമാറി

6 Jan 2020 2:21 PM GMT
ഹില്‍വാലി പ്രോജക്ട് എന്ന പേരില്‍ നടപ്പിലാക്കിയ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 10 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി അര്‍ഹരായ കുടുംബങ്ങള്‍ക്ക് കൈമാറി. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം യോഗത്തില്‍ അധ്യക്ഷനായിരുന്നു.

സംഘടനയ്‌ക്കെതിരായ നീക്കത്തെ നിയമപരവും ജനാധിപത്യപരവുമായി നേരിടും: പോപുലര്‍ ഫ്രണ്ട്

4 Jan 2020 10:49 AM GMT
സംഘടനയ്‌ക്കെതിരായ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. അതുകൊണ്ടുതന്നെ പോപുലര്‍ ഫ്രണ്ട് പോലുള്ള ഒരു ജനകീയപ്രസ്ഥാനത്തെ നിരോധിക്കാന്‍ സംസ്ഥാനത്തിനോ കേന്ദ്രത്തിനോ നിയമപരമായി കഴിയില്ല. ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം പഴയതും വര്‍ഷങ്ങളായി തെളിയിക്കപ്പെടാത്തതുമാണ്.

യുപി പോലിസ് ആരോപണം അസംബന്ധം; അടിച്ചമര്‍ത്തല്‍ നീക്കങ്ങളെ അപലപിച്ച് പോപുലര്‍ഫ്രണ്ട്

31 Dec 2019 11:40 AM GMT
പോപുലര്‍ ഫ്രണ്ടിനെതിരായ നീക്കം യുപിയിലെ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ യോഗി പോലിസിന്റെ മറ്റൊരു സ്വേച്ഛാധിപത്യ നടപടിയാണ്. രാജ്യത്തെ എല്ലാ ജനാധിപത്യ ശക്തികളും മുന്നോട്ട് വന്ന് അതിനെതിരേ ശബ്ദമുയര്‍ത്തണമെന്നും നിയമപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ ഈ പ്രതികാര രാഷ്ട്രീയത്തിനെതിരേ പോരാടുമെന്നും ജിന്ന വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമം: ഭരണപക്ഷവും പ്രതിപക്ഷവും പ്രക്ഷോഭങ്ങളെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു- പോപുലര്‍ ഫ്രണ്ട്

30 Dec 2019 3:34 PM GMT
കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ നീക്കങ്ങള്‍ക്കെതിരായ എല്ലാ കൂട്ടായ്മകളെയും പ്രക്ഷോഭങ്ങളെയും പിന്തുണക്കേണ്ട ഘട്ടത്തില്‍, മല്‍സരിച്ച് യോഗം ചേര്‍ന്ന് ഐക്യനിരയില്‍ വിള്ളല്‍വീഴ്ത്താനാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ശ്രമിച്ചത്. ഇത് നിര്‍ഭാഗ്യകരമാണെന്നും യോഗം ചൂണ്ടിക്കാട്ടി.

ബംഗാള്‍ തൊഴിലാളികള്‍ക്ക് സിപിഎം മര്‍ദനം: കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് പോപുലര്‍ ഫ്രണ്ട്

30 Dec 2019 10:49 AM GMT
ഇരകളോടൊപ്പം ഓടുകയും വേട്ടക്കാരന്റെ ജോലി ഭംഗിയായി നിര്‍വഹിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ഈ സംഭവത്തിലും വ്യക്തമാണ്.

ഫാഷിസ്റ്റ് വിരുദ്ധ ഐക്യത്തെ സിപിഎം ദുര്‍ബലപ്പെടുത്തുന്നു: പോപുലര്‍ ഫ്രണ്ട്

28 Dec 2019 3:37 PM GMT
ഡല്‍ഹിയില്‍ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും അടക്കം ഫാഷിസ്റ്റ് വിരുദ്ധ നിലപാടുയുര്‍ത്തിപ്പിടിക്കുന്ന അനവധി സംഘടനകള്‍ കൈകോര്‍ത്ത സമരമുഖത്തേക്കാണ് സിപിഎമ്മിന്റെ ദേശീയ നേതാക്കള്‍ അണിനിരന്ന് അറസ്റ്റുവരിച്ചത്.

എന്‍പിആര്‍ എന്‍ആര്‍സിയിലേക്കുള്ള പ്രാഥമിക ചുവട് വയ്പ്; തള്ളിക്കളയണമെന്ന് പോപുലര്‍ ഫ്രണ്ട്

25 Dec 2019 4:02 PM GMT
എന്‍പിആര്‍ നടപ്പാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട എം മുഹമ്മദലി ജിന്ന ഈ പ്രക്രിയയുമായി നിസ്സഹരിക്കാന്‍ രാജ്യത്തെ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു

ഉത്തര്‍ പ്രദേശിലെ സംഘടനയ്‌ക്കെതിരായ പോലിസ് ഗൂഢാലോചനയെ അപലപിച്ച് പോപുലര്‍ഫ്രണ്ട്; അറസ്റ്റിലായ പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണം

23 Dec 2019 4:57 PM GMT
ലക്‌നോവില്‍ നിന്ന് നേരത്തെ അറസ്റ്റിലായ സംസ്ഥാന അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ വസീം അഹമ്മദ്, അംഗങ്ങളായ ഖാരി അഷ്ഫക്ക്, മുഹമ്മദ് നദീം എന്നിവര്‍ക്കെതിരേ ഗുരുതര വകുപ്പുകള്‍ ചുമത്തുകയും അക്രമങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രമായി മാധ്യമങ്ങള്‍ക്കുമുമ്പാകെ ചിത്രീകരിക്കുകയും ചെയ്യുകയാണ്

നേതാക്കളുടെ അറസ്റ്റ്: പ്രതിഷേധങ്ങളില്‍ പങ്കാളികളാവുക- പോപുലര്‍ ഫ്രണ്ട്

19 Dec 2019 11:48 AM GMT
രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പ്രതീതിയാണ് നിലവിലുണ്ട്. ഇതിനെതിരേ നാടെങ്ങും ജാതി, മത, രാഷ്ട്രീയ ഭേദമന്യേ അതിശക്തമായ ബഹുജനപ്രതിഷേധം ഉയരണം.

പോപുലര്‍ഫ്രണ്ട് അസം സംസ്ഥാന പ്രസിഡന്റ് അമീനുല്‍ ഹക്ക് ഗുവാഹത്തിയില്‍ അറസ്റ്റില്‍

18 Dec 2019 5:30 PM GMT
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നതിനിടെ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേ അസം ധനമന്ത്രിയുടെ പ്രസ്താവന പുറത്ത് വന്നതിന് പിറകേയാണ് അറസ്റ്റ് നടന്നത്.

അസമിലെ അറസ്റ്റുകളെയും റെയ്ഡുകളെയും അപലപിച്ച് പോപുലര്‍ ഫ്രണ്ട്

18 Dec 2019 10:26 AM GMT
ഏതെങ്കിലും അക്രമപ്രവര്‍ത്തനങ്ങളില്‍ പോപുലര്‍ ഫ്രണ്ട് നേതാവോ അംഗമോ ഏര്‍പ്പെട്ടിട്ടില്ലെന്നിരിക്കെ പോലിസിന്റെ ഈ അടിച്ചമര്‍ത്തല്‍ നടപടി തികച്ചും പക്ഷപാതപരമാണ്.

ഹര്‍ത്താല്‍ അനുകൂലികളുടെ അറസ്റ്റ്: ഇടതുസര്‍ക്കാര്‍ ഹിന്ദുത്വ താല്‍പര്യങ്ങളുടെ ഏജന്റായി മാറിയെന്ന് പോപുലര്‍ ഫ്രണ്ട്

17 Dec 2019 6:14 PM GMT
ജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ വര്‍ഗീയ ബില്‍ പാസാക്കിയത്. അതിനെതിരായ ജനകീയ പ്രതിഷേധത്തെ ഭരണകൂട മുഷ്‌ക് ഉപയോഗിച്ച് തകര്‍ക്കാനാണ് പിണറായി ശ്രമിച്ചത്. രണ്ടും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്.

ഹിന്ദുത്വവല്‍ക്കരണത്തിനെതിരേ ഐക്യനിര ഉയരണം: പോപുലര്‍ ഫ്രണ്ട്, പോപുലര്‍ ഫ്രണ്ട് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു

15 Dec 2019 6:50 PM GMT
പാര്‍ലമെന്റിലെ രാഷ്ട്രീയ മേല്‍ക്കോയ്മ ദുരുപയോഗം ചെയ്തുകൊണ്ട് രാജ്യത്തെ ജനങ്ങളെ മതപരമായി വിഭജിക്കാനും മുസ്‌ലിം സമുദായത്തെ അന്യവല്‍ക്കരിക്കാനുമുള്ള സംഘപരിവാര നീക്കത്തെ എന്തുവില കൊടുത്തും ചെറുക്കേണ്ടതുണ്ട്.

ജാമിഅ മില്ലിയ കാംപസിലെ പോലിസ് ക്രൂരതയെ അപലപിച്ച് പോപുലര്‍ഫ്രണ്ട്

15 Dec 2019 5:14 PM GMT
സര്‍വകലാശാല അധികൃതരുടെ അനുമതിയില്ലാതെ പോലിസ് കാംപസില്‍ പ്രവേശിക്കുകയും അകാരണമായി അതിക്രമങ്ങള്‍ നടത്തുകയും ചെയ്തു.പോലിസ് അതിക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ജെഎംഐ കാംപസ് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമം ആക്രമിച്ചത് ഇസ്‌ലാമിനെയല്ല, ഇന്ത്യന്‍ സമൂഹത്തെ: ഡോ. ലെനിന്‍ രഘുവംശി

13 Dec 2019 6:30 PM GMT
അയോധ്യയില്‍ ഒരുനാള്‍ ബാബരി മസ്ജിദ് ഉയരുക തന്നെ ചെയ്യുമെന്നും അതിന് വേണ്ടി നിങ്ങളുടെ മനസ്സുകളില്‍ മിനാരങ്ങള്‍ പണിതുയര്‍ത്തണമെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു.

പൗരത്വഭേദഗതി : കൊടുങ്കാറ്റായി പോപുലർ ഫ്രണ്ട് റാലി

13 Dec 2019 1:17 PM GMT
പൗരത്വഭേദഗതിയും ബാബരിമസ്ജിദ് വിധിയും ദേശീയ പൗരത്വരജിസ്ട്രേഷനുമെല്ലാം അടിച്ചേൽപ്പിക്കുന്ന വംശീയ വിഭാഗീയതയ്ക്കെതരേ കൊടുങ്കാറ്റുയർത്തി പോപുലർഫ്രണ്ട് പൗരാവകാശ സംരക്ഷണറാലിയും ജസ്റ്റിസ് കോൺഫറൻസും

പൗരത്വ ഭേദഗതി, ബാബരി നീതിനിഷേധം: പോപുലര്‍ഫ്രണ്ട് പൗരത്വ സംരക്ഷണ റാലിയും ജസ്റ്റിസ് കോണ്‍ഫറന്‍സും ഇന്ന്

13 Dec 2019 4:13 AM GMT
ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന മുഹമ്മദ് വലി റഹ്മാനി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷ്യത വഹിക്കും.

പൗരത്വ ഭേദഗതി ബില്ല് ഇന്ത്യയെ മുസ്‌ലിം വിരുദ്ധ വര്‍ഗീയ രാഷ്ട്രമാക്കി മാറ്റി: പോപുലര്‍ഫ്രണ്ട്

12 Dec 2019 5:58 PM GMT
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്ന കിരാത പൗരത്വ ഭേദഗതിയെ സുപ്രിംകോടതി റദ്ദാക്കുമെന്നും അനീസ് അഹ്മദ് പ്രത്യാശ പ്രകടപ്പിച്ചു.

ബാബരി വിധി, പൗരത്വ ബില്‍: പോപുലര്‍ ഫ്രണ്ട് ജസ്റ്റിസ് കോണ്‍ഫറന്‍സ് 13ന് കോഴിക്കോട്

11 Dec 2019 2:53 PM GMT
ഭീതിയും വിദ്വേഷവും വിതച്ച് ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയും വിയോജിപ്പുകളെയും വിമര്‍ശനങ്ങളെയും നിശബ്ദമാക്കുകയുമാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. അധികാരത്തിന്റെ ഹുങ്കുപയോഗിച്ച് നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ഇന്ത്യന്‍ തെരുവുകളെ വരുംദിനങ്ങളില്‍ കൂടുതല്‍ പ്രക്ഷുബ്ധമാക്കും.

പോപുലർ ഫ്രണ്ട് ജസ്റ്റിസ് കോൺഫറൻസ് 13ന്

11 Dec 2019 10:21 AM GMT
പൗരത്വഭേദഗതി ബിൽ, ബാബരിവിധി നീതിനിഷേധം എന്നിവക്കെതിരെ പോപുലർഫ്രണ്ട് സംഘടിപ്പിക്കുന്ന ജസ്റ്റിസ് കോൺഫറൻസ് ഡിസംബർ 13ന് കോഴിക്കോട് കടപ്പുറത്തു നടക്കും.

ബാബരി വിധി: പോപുലര്‍ ഫ്രണ്ട് പുനപ്പരിശോധനാ ഹരജി നല്‍കി

10 Dec 2019 5:07 PM GMT
പരമോന്നത കോടതിയില്‍നിന്ന് ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലുള്ള നീതി ലഭ്യമാവണമെന്നാണ് ഹരജിയിലെ ആവശ്യം. ബാബരി മസ്ജിദിനുനേരേ രണ്ടുതവണ വിധ്വംസകപ്രവര്‍ത്തനം നടത്തിയെന്ന് വിധിന്യായത്തില്‍ സുപ്രിംകോടതി അസന്നിഗ്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്.
Share it