- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പരിശോധനയും അറസ്റ്റും: കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ഐഎന്‍എല്‍
BY BRJ23 Sep 2022 1:20 PM GMT

X
BRJ23 Sep 2022 1:20 PM GMT
കോഴിക്കോട്: രാജ്യത്തുടനീളം പോപുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ പരിശോധന നടത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടികളില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്ന് ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റി ആവശ്യപെട്ടു.
അടിയന്തിരാവസ്ഥ കാലത്ത് നടന്ന വ്യാപകമായ റെയ്ഡും അറസ്റ്റും ഓര്‍മ്മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍. ഇത്തരം നടപടികള്‍ എടുക്കുമ്പോള്‍ അതില്‍ ന്യായമുണ്ടോയെന്ന് അറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്ന് സംസ്ഥാന കമ്മിറ്റി ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
Next Story
RELATED STORIES
ഗസ തകര്‍ന്നടിഞ്ഞിട്ടും തല ഉയര്‍ത്തി നിന്ന് ഫലസ്തീനികള്‍
28 May 2025 5:09 AM GMTമദ്യപിച്ച് നൃത്തം ചെയ്യാന്‍ മുതിര്‍ന്ന സെനറ്റ് അംഗം ആവശ്യപ്പെട്ടെന്ന്...
28 May 2025 5:01 AM GMTഇനി ആരുടെയും കാലു പിടിക്കാനില്ലെന്ന് പി വി അന്‍വര്‍
28 May 2025 4:43 AM GMTമിശ്ര വിവാഹത്തെ തുടര്‍ന്ന് ഗാസിയാബാദില്‍ സംഘര്‍ഷം; ഭര്‍ത്താവ്...
28 May 2025 3:40 AM GMTനോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്...
28 May 2025 2:48 AM GMTഗസയിലെ ആക്രമണം അംഗീകരിക്കാനാവില്ല; ഇസ്രായേലിനെതിരേ നടപടികളുണ്ടാവും:...
28 May 2025 2:27 AM GMT