Latest News

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന
X

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഒരു ഗ്രാമിന്റെ വില 13,445 രൂപയും 1 പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,07,560 രൂപയുമായി. ഇന്നലെ വൈകുന്നേരം ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,04, 800 രൂപയായിരുന്നു വില. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് കാരണം.

Next Story

RELATED STORIES

Share it