- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുകൊണ്ട് കാര്യമില്ല: ഇ പി ജയരാജന്‍
BY NSH23 Sep 2022 7:08 AM GMT
X
NSH23 Sep 2022 7:08 AM GMT
കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുക എന്നതിനപ്പുറത്തേക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് വേണ്ടതെന്ന് ജയരാജന്‍ പറഞ്ഞു. നിരോധിച്ചതുകൊണ്ട് ആപത്ത് ഒഴിവാകില്ല. ചിലപ്പോള്‍ ശക്തിപ്പെടും. ന്യൂനപക്ഷ വര്‍ഗീയത ചൂണ്ടിക്കാണിച്ച് ഭൂരിപക്ഷ വര്‍ഗീയത ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിനുള്ളില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗം...
28 May 2025 1:20 PM GMTനിലമ്പൂരിലെ എസ്ഡിപിഐ പ്രചാരണം നാളെ ആരംഭിക്കും
28 May 2025 1:04 PM GMTപൂക്കോട് സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം; പ്രതികള്‍ക്ക്...
28 May 2025 1:00 PM GMTസഹകരണക്കരാറില്‍ ഒപ്പുവച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍...
28 May 2025 12:47 PM GMTഅബ്ദുല്‍ റഹീമിന്റെ കൊലപാതകം; 15 പ്രതികളെന്ന് പോലിസ്; രണ്ടു പേര്...
28 May 2025 12:38 PM GMTലിഫ്റ്റ് തകരാറിലായി; അപകടത്തില്‍ സ്വര്‍ണ വ്യാപാരി മരിച്ചു
28 May 2025 12:34 PM GMT