Top

You Searched For "response"

വിളക്കുകള്‍ അണയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം: ഭാരതത്തെ ഇരുട്ടിലേക്ക് തള്ളരുതെന്ന് മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്

5 April 2020 5:49 AM GMT
ഇസ്‌ലാം, സിഖ്, ബുദ്ധ, ജൈന മതസ്ഥരെ സംബന്ധിച്ചിടത്തോളം ഇതില്‍ മതപരമായ ഒന്നുമില്ല. അതുകൊണ്ട് ഇതംഗീകരിക്കുന്നവര്‍ക്ക് ചെയ്യാവുന്നതാണ്. മുസ്‌ലിംകളും സിഖുകാരും ക്രൈസ്തവരും ജൈനരും ഇത് ചെയ്യേണ്ട ഒരാവശ്യവുമില്ല.

ഡല്‍ഹി കലാപം: എഎപിക്കാരുടെ പങ്ക് കണ്ടെത്തിയാല്‍ ഇരട്ടിശിക്ഷ നല്‍കണമെന്ന് കെജ്‌രിവാള്‍

27 Feb 2020 2:31 PM GMT
അക്രമത്തിന് പ്രേരിപ്പിക്കുന്നത് ആരാണെങ്കിലും ഏത് പാര്‍ട്ടിക്കാരനാണെങ്കിലും തക്കതായ ശിക്ഷ നല്‍കണം. എഎപിയില്‍നിന്നുള്ള ആരെയെങ്കിലുമാണ് കുറ്റക്കാരനായി കണ്ടെത്തുന്നതെങ്കില്‍ അവര്‍ക്ക് ഇരട്ടി ശിക്ഷ നല്‍കണം.

സിംഹത്തിന്റെ കുഞ്ഞ് സിംഹക്കുട്ടി തന്നെ; ബിജെപിക്ക് മറുപടിയുമായി ഹേമന്ത് സോറന്‍

24 Dec 2019 2:29 AM GMT
ബിജെപിയുടെ നിയമങ്ങള്‍ ആളുകളെ കൊല്ലുകയാണ്. എന്നാല്‍, ആരും ഉത്തരവാദിത്വം ഏല്‍ക്കാന്‍ തയ്യാറാവുന്നില്ല. ഇത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ല.

പൗരത്വനിയമം: രാജ്യവ്യാപക അറസ്റ്റില്‍ കടുത്ത പ്രതിഷേധമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

19 Dec 2019 1:23 PM GMT
ഇന്ത്യയുടെ പൊതുശത്രുവായ സംഘപരിവാരശക്തികള്‍ക്കെതിരേ കക്ഷിരാഷ്ട്രീയം മറന്നുള്ള ഈ സമരങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ ഇന്ത്യയുടെ മണ്ണില്‍നിന്ന് ഫാഷിസത്തെ നിഷ്പ്രയാസം ചവിട്ടിപ്പുറത്താക്കാന്‍ സാധിക്കുമെന്ന് സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു.

ജാമിഅ മില്ലയയിലേത് പോലിസ് നരനായാട്ട്: മുല്ലപ്പള്ളി

17 Dec 2019 9:15 AM GMT
വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവച്ചിട്ടില്ലെന്ന് ഡല്‍ഹി പോലിസും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വാദിക്കുമ്പോഴാണ് ആശുപത്രിയില്‍ ചികില്‍സ തേടിയ രണ്ടുവിദ്യാര്‍ഥികളെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഇവരുടെ ശരീരത്തിലുള്ളത് വെടിയേറ്റ പരിക്കാണെന്ന് വ്യക്തമാക്കിയത്.

കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം: ഒന്നാംപ്രതി സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല

12 Dec 2019 3:36 PM GMT
വകുപ്പുകളുടെ ഏകോപനമില്ലായ്മയാണെന്ന് അപകടങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രിയും ശ്രമിക്കുന്നത്.

കുട്ടികളെ ശിശുക്ഷേമ സമിതിക്ക് നല്‍കിയ സംഭവം കേരളത്തിന് ലജ്ജാകരമെന്ന് സ്പീക്കര്‍; സമഗ്രാന്വേഷണം വേണമെന്ന് മന്ത്രി കടകംപള്ളി

3 Dec 2019 7:18 AM GMT
തിരുവനന്തപുരം: പട്ടിണികാരണം അമ്മ നാല് കുട്ടികളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം കേരളത്തിന് ലജ്ജാകരമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഇത്തരം വേദനാ...

ശബരിമല: സുപ്രിംകോടതി വിധി മാനിക്കുന്നുവെന്ന് മുല്ലപ്പള്ളി

14 Nov 2019 9:21 AM GMT
കഴിഞ്ഞ മണ്ഡലകാല സമയത്ത് സര്‍ക്കാരിന്റെ പ്രകോപനപരമായ സമീപനത്തിന്റെ ഭാഗമായുണ്ടായ തിക്താനുഭവങ്ങള്‍ കണക്കിലെടുത്ത് ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്താന്‍ മുന്‍കരുതലെടുക്കണം.

ഇത് വിശ്വാസത്തിന്റെയും വിശ്വാസസമൂഹത്തിന്റെയും ജയം: ജി സുകുമാരന്‍നായര്‍

14 Nov 2019 6:52 AM GMT
കോട്ടയം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപ്പരിശോധനാ ഹരജികള്‍ ഭബരുപക്ഷ തീരുമാനപ്രകാരം വിപുലമായ ഏഴംഗ ബെഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രിംകോടതി വി...

ഫ്‌ളാറ്റുകള്‍ നഗരസഭയ്ക്ക് ഒറ്റയ്ക്കു പൊളിക്കാന്‍ കഴിയില്ലെന്ന് മരട് ചെയര്‍പേഴ്‌സന്‍

8 Sep 2019 4:38 PM GMT
ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ കലക്ടറെ കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഓണത്തോടനുബന്ധിച്ചുള്ള അവധിക്കുശേഷം 12നു കാണാനാവുമെന്നാണു പ്രതീക്ഷ. ഫ്‌ളാറ്റുകള്‍ നഗരസഭയ്ക്ക് ഒറ്റയ്ക്കുപൊളിക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ കൂടിയാലോചിച്ച് തീരുമാനിക്കും.

പ്രതികള്‍ക്ക് ലഭിച്ചത് അര്‍ഹമായ ശിക്ഷ; ചാക്കോയ്‌ക്കെതിരേ നിയമപോരാട്ടം തുടരുമെന്ന് കെവിന്റെ പിതാവ്

27 Aug 2019 6:57 AM GMT
പ്രതികള്‍ക്ക് ലഭിച്ച 30 വര്‍ഷം ശിക്ഷയെന്നത് കുറഞ്ഞ ശിക്ഷയല്ല. എല്ലാ പ്രതികള്‍ക്കും അര്‍ഹമായ ശിക്ഷയാണ് ലഭിച്ചത്. എങ്കിലും താന്‍ പൂര്‍ണതൃപ്തനല്ല. മൂന്ന് നാല് പ്രതികള്‍ക്കെങ്കിലും വധശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.

കോടതിയിലെ വികാരപ്രകടനം പ്രതികളുടെ തന്ത്രം: കെവിന്റെ പിതാവ്

24 Aug 2019 10:37 AM GMT
പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസഫ് പ്രതികരിച്ചു.

സാലറി ചലഞ്ച്: പണം വകമാറ്റിയെന്ന പ്രചാരണം വസ്‌തുതാവിരുദ്ധമെന്ന് കെഎസ്ഇബി

19 Aug 2019 2:31 PM GMT
സാലറി ചലഞ്ചിലൂടെ പണം സമാഹരിക്കുന്ന പ്രക്രിയ പൂര്‍ത്തിയായത് ജൂലൈയിലാണ്. തുക ഒരുമിച്ച് കൈമാറാനാണ് തീരുമാനിച്ചിരുന്നത്. സാലറി ചലഞ്ചിലൂടെ സ്വരൂപിച്ച 132 കോടി കൈമാറാനുള്ള തീരുമാനം കഴിഞ്ഞയാഴ്ച തന്നെ എടുത്തിരുന്നുവെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ് പിള്ള പറഞ്ഞു.

സൈന്യം വധിച്ച നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹം ഏറ്റുവാങ്ങണമെന്ന് പാകിസ്താനോട് ഇന്ത്യ

4 Aug 2019 5:54 AM GMT
മൃതദേഹങ്ങള്‍ ഏറ്റുവാങ്ങണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് പാകിസ്താന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലാണ് നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങള്‍ കിടക്കുന്നത്.

ജയിലുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

9 July 2019 10:25 AM GMT
24 കോടി ചെലവില്‍ സംസ്ഥാനത്തെ 54 ജയിലുകളെ കോടതികളുമായി ബന്ധിപ്പിക്കും. കൂടാതെ സംസ്ഥാനത്തെ പ്രധാന ജയിലുകളില്‍ 2.29 കോടി ചെലവില്‍ ടെട്രോ കമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതിന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ബിജെപിക്കെതിരായ വികാരം കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായതിനെക്കുറിച്ച് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

23 May 2019 1:01 PM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കേരളത്തിലുണ്ടായ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ല. ഇതിനിടയാക്കിയ കാരണങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും പിണറായി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കേരളത്തിലെ കനത്ത തോല്‍വി: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് മുല്ലപ്പള്ളി

23 May 2019 11:37 AM GMT
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും മുഖ്യമന്ത്രിയുടെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനുമെതിരായ മറുപടിയാണ് ഈ വിജയമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കാരുണ്യ പദ്ധതി നിലനിര്‍ത്തണം: കെ എം മാണി

28 March 2019 3:05 PM GMT
തന്റെ കണ്‍മുന്നിലിട്ട് കുഞ്ഞിനെ കൊല്ലുമ്പോള്‍ ഒരമ്മയ്ക്കുണ്ടാവുന്ന വേദനയാണ് കാരുണ്യ സൗജന്യ ചികില്‍സാ പദ്ധതി നിര്‍ത്തുമ്പോള്‍ തനിക്കനുഭവപ്പെടുന്നത്. കാരുണ്യയെ കൊല്ലില്ലെന്ന് മുമ്പ് പറഞ്ഞ സര്‍ക്കാര്‍ വാക്കുമാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് മുഹമ്മദ് റോഷന്‍

26 March 2019 8:14 AM GMT
പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് കൂടെവന്നത്. പെണ്‍കുട്ടിയുമായി രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ക്ക് പ്രണയം അറിയാമായിരുന്നു. എന്നാല്‍, സമ്മതിച്ചില്ല. അതുകൊണ്ടാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്നത്. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിളിച്ചിറക്കിയതല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്നും റോഷന്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചാല്‍ കേരളം യുഡിഎഫ് തൂത്തുവാരും: രമേശ് ചെന്നിത്തല

23 March 2019 9:09 AM GMT
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വീണ്ടും ആവശ്യപ്പെടുകയാണ്. എല്ലാവരും ഒറ്റക്കെട്ടായാണ് ആവശ്യപ്പെടുന്നത്.

സ്ഥാനാര്‍ഥി നിര്‍ണയം: അഭിപ്രായവ്യത്യാസമുണ്ടെന്ന് സമ്മതിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

17 March 2019 3:18 PM GMT
സ്ഥാനാര്‍ഥി പട്ടികയിലേക്ക് പരിഗണിക്കുന്ന ചില പേരുകളില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ആശങ്കയുണ്ടെന്ന് സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുല്ലപ്പള്ളി വ്യക്തമാക്കി. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

പുല്‍വാമ ആക്രമണം: റിപോര്‍ട്ട് തേടി; ഉചിതമായ സമയത്ത് അഭിപ്രായം വ്യക്തമാക്കുമെന്ന് ട്രംപ്

20 Feb 2019 2:17 AM GMT
ദാരുണമായ സംഭവമാണുണ്ടായത്. തങ്ങള്‍ ഇത് നിരീക്ഷിച്ചുവരികയായിരുന്നു. ഇതുസംബന്ധിച്ച് നിരവധി റിപോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. വിഷയത്തില്‍ ഉചിതമായ സമയത്ത് അഭിപ്രായം വ്യക്തമാക്കും.
Share it