കെ റെയില്‍: അറസ്റ്റ് ചെയ്ത് ഭയപ്പെടുത്താമെന്ന് സര്‍ക്കാര്‍ നോക്കേണ്ട- മുസ്‌ലിം യൂത്ത് ലീഗ്
BY NSH10 March 2022 1:38 PM GMT

X
NSH10 March 2022 1:38 PM GMT
താനാളൂര്‍: കെ റെയില്‍ കുറ്റിയടിക്കലുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളെയും പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റുചെയ്ത പോലിസ് നടപടിയില്‍ താനൂര്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുന്നറിയിപ്പോ നോട്ടീസോ കൊടുക്കാതെ ആളുകളില്ലാത്ത സമയത്ത് പോലിസ് ബലം പ്രയോഗിച്ച് സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തി നടത്തിയ അതിക്രമത്തെ ശക്തമായി അപലപിക്കുന്നു. യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് പറപ്പൂത്തടം, കെ ഉവൈസ്, ടി നിയാസ്, എ പി സൈദലവി, സിറാജ് കാളാട്, സൈദലവി തൊട്ടിയില്‍, പി കെ ഇസ്മായില്‍, പി അയ്യൂബ്, ഇ എം ഷമീര്‍ ചിന്നന്‍ എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT