- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡും അറസ്റ്റും സംഘപരിവാര രാഷ്ട്രീയത്തിന്റെ അടുത്ത കളികള്‍: നടി ജോളി ചിറയത്ത്

കോഴിക്കോട്: ഓഫിസുകള്‍ റെയ്ഡ് നടത്തുകയും നേതാക്കളെ അറസ്റ്റുചെയ്യുകയും ചെയ്ത കേന്ദ്ര ഏജന്‍സികളുടെ നടപടിക്കെതിരേ പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ പിന്തുണച്ച് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ജോളി ചിറയത്ത്. സ്വസമുദായ മതതാല്‍പ്പര്യങ്ങളില്ലാത്ത, കൊലപാതക രാഷ്ട്രീയം കളിക്കാത്തവര്‍ മാത്രം ആ 'കൈവെട്ട് 'പാട്ട് പാടുക. അല്ലാത്തവരൊക്കെയും ഈ ഹര്‍ത്താലിനൊപ്പം നില്‍ക്കുക, കാരണം ഇന്നത്തെ ഇന്ത്യയുടെ മുഖ്യശത്രു ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാഷിസ്റ്റുകളാണ്. അവരെ പ്രതിരോധിക്കലല്ലാതെ മറ്റു മാര്‍ഗങ്ങള്‍ നമുക്ക് മുന്നിലില്ലെന്ന്- ജോളി ചിറയത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ജനാധിപത്യത്തിന്റെ സകലമൂല്യങ്ങളെയും കാറ്റില്‍പറത്തി മുന്നേറുന്ന സംഘപരിവാര രാഷ്ട്രീയത്തിന്റെ അടുത്ത കളികളാണ് പോപുലര്‍ ഫ്രണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ഈ വ്യാപക റെയ്ഡും അറസ്റ്റും. പൊതുവില്‍ വെറുപ്പും വിദ്വേഷവും ഭയവും ആളിക്കത്തിക്കാനുള്ള ഒരന്തരീക്ഷം ഇന്ത്യയില്‍ ഇന്ന് നിലവിലുണ്ട്. അതിനു ആക്കം കൂട്ടാനുള്ള നടപടികളാണ് ഹിന്ദുത്വ ഫാഷിസ്റ്റുകളില്‍ നിന്നുമുണ്ടായിക്കൊണ്ടിരിക്കുന്നത്- അവര്‍ കുറിപ്പില്‍ വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















