Top

You Searched For "PSC"

തബ് ലീഗ്-കൊവിഡ് പരാമര്‍ശം: ബുള്ളറ്റിന്‍ വിവാദത്തില്‍ മലക്കംമറിഞ്ഞ് പിഎസ് സി

13 May 2020 8:15 AM GMT
ഉത്തരവാദികളായ സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു

വര്‍ഗീയവിഷം തുപ്പിയ പിഎസ്‌സി പത്രാധിപ സമിതി അംഗങ്ങള്‍ക്ക് ശിക്ഷ ഉറപ്പു വരുത്തണമെന്ന് അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍

12 May 2020 2:13 PM GMT
തിരുവനന്തപുരം: മതസ്പര്‍ധയിളക്കി വിടുന്ന പരാമര്‍ശത്തിലൂടെ പിഎസ്‌സിയുടെ നാളിതുവരെയുളള വിശ്വാസ്യതക്ക് തീരാ കളങ്കമേല്‍പ്പിച്ച പത്രാധിപ സമിതിയിലെ കുററവാളികള...

കെഎഎസ് പരീക്ഷ: അഞ്ചേ മുക്കാല്‍ ലക്ഷം അപേക്ഷകര്‍, 2,200 കേന്ദ്രങ്ങള്‍ -തയ്യാറെടുപ്പുകള്‍ വിലയിരുത്തി

7 Dec 2019 2:06 PM GMT
ക്രമക്കേട് തടയുന്നതിന് മുഴുവന്‍ പരീക്ഷാ കേന്ദ്രങ്ങളിലും നിരീക്ഷണ കാമറ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നു. പരീക്ഷ സുഗമമായി നടക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ പോലിസിനെയും ഓരോ കേന്ദ്രത്തിലും നിയോഗിക്കും.

പിഎസ്‌സി പരീക്ഷ: ഉദ്യോഗാര്‍ത്ഥികളുടെ സ്ഥിരീകരണം ഇനിമുതല്‍ ഒടിപി മുഖേന മാത്രം

18 Nov 2019 4:49 PM GMT
ഉദ്യോഗാര്‍ഥിയുടെ യൂസര്‍ നെയ്മും പാസ്‌വേര്‍ഡും ഉപയോഗിച്ച് മറ്റാരെങ്കിലും കണ്‍ഫര്‍മേഷന്‍ നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗാര്‍ഥി തന്നെ നേരിട്ടു കണ്‍ഫര്‍മേഷന്‍ നല്‍കുന്നതിലൂടെ അറ്റന്റന്‍സ് ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് പിഎസ്‌സി കരുതുന്നത്.

കെഎഎസ്: പി.എസ്.സിയുടെ ആദ്യ വിജ്ഞാപനമിറങ്ങി

1 Nov 2019 11:02 AM GMT
2020 നവംബര്‍ ഒന്നിന് ആദ്യ ബാച്ച് റാങ്ക്പട്ടിക തയ്യാറാകുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിച്ചത്. വിജ്ഞാപനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പി.എസ്.സി ആസ്ഥാനത്ത് ചെയര്‍മാന്‍ എം കെ സക്കീര്‍ നടത്തി.

പി.എസ്.സിയില്‍ വീണ്ടും നിയമന കുഭകോണം; ഗവര്‍ണര്‍ അന്വേഷിക്കണമെന്ന് കോൺഗ്രസ്

12 Oct 2019 1:04 PM GMT
നിയമപ്രകാരം പരമാവധി 200 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയില്‍ 28 മാര്‍ക്കാണ് അഭിമുഖത്തിന് നൽകാവുന്നത്. അതും ഏറ്റവും പ്രഗത്ഭരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്. എന്നാല്‍ മൂന്നു വിഷയത്തിലും മാര്‍ക്കു കുറഞ്ഞ സിപിഎം അനുഭാവികളായ ഉദ്യോഗാര്‍ത്ഥികളെ 32, 36, 38 എന്നീ ക്രമത്തില്‍ മാര്‍ക്കു നൽകി റാങ്ക് ലിസ്റ്റില്‍ ഒന്നാമത് എത്തിച്ചു.

ചോദ്യങ്ങള്‍ മലയാളത്തിലും നല്‍കാന്‍ പിഎസ്‌സിയെ സഹായിക്കുന്നതിന് ഉപസമിതി

9 Oct 2019 2:44 PM GMT
ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ പ്രാപ്തിയുള്ള അധ്യാപകരെ കണ്ടെത്താനും സാങ്കേതിക പദങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനുമുള്ള സഹായം ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉപസമിതി സമര്‍പ്പിക്കും.

പരീക്ഷയ്ക്ക് 15 മിനിറ്റ് മുമ്പ് മാത്രം ഹാളിലേക്ക് പ്രവേശനം; ക്രമക്കേട് തടയാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി പിഎസ്‌സി

25 Sep 2019 10:47 AM GMT
അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ, പേന (നീല/കറുപ്പ് ബോള്‍പോയിന്റ്) എന്നിവ മാത്രമേ ഹാളിനുള്ളില്‍ പ്രവേശിക്കുന്ന ഉദ്യോഗാര്‍ഥികളുടെ കൈവശമുണ്ടാവാന്‍ പാടുള്ളൂ. ഉദ്യോഗാര്‍ഥികള്‍ തങ്ങള്‍ക്കനുവദിച്ച സീറ്റുകളില്‍ മാത്രമേ ഇരിക്കാവൂ.

കെഎഎസ് പ്രാഥമിക പരീക്ഷ: മലയാളത്തിലുള്ള ചോദ്യങ്ങൾ എഴുതണമെന്ന് നിർബന്ധമില്ല

19 Sep 2019 6:04 AM GMT
കെഎഎസ് പ്രാഥമിക പരീക്ഷയ്ക്ക് 20 മാർക്കിന് മലയാളം ചോദ്യങ്ങളുണ്ടെങ്കിലും താത്പര്യമുള്ളവർമാത്രം ഇതിന് ഉത്തരമെഴുതിയാൽ മതി. തത്തുല്യമായി ഇംഗ്ലീഷിലോ തമിഴിലോ കന്നഡത്തിലോ ചോദ്യങ്ങളുണ്ടാകും.

പിഎസ്‌സി ചോദ്യങ്ങള്‍ മലയാളത്തില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

16 Sep 2019 6:04 PM GMT
സാങ്കേതിക പദങ്ങള്‍ മലയാളത്തിലാക്കുകയാണ് പ്രശ്‌നം. ഇതിനു പരിഹാരമായി മലയാളത്തില്‍ വിജ്ഞാന ഭാഷാ നിഘണ്ഡു തയാറാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മലയാളത്തില്‍ പരീക്ഷ: പിഎസ്‌സിയെ പിരിച്ചുവിടണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

11 Sep 2019 8:46 AM GMT
സമര സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും തീരുമാനം മാറ്റുന്നില്ലെങ്കില്‍ പിഎസ്‌സി പിരിച്ചുവിടേണ്ടതാണ്. മലയാളത്തില്‍ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന വാദം യുക്തി രഹിതമാണെന്നും അടൂര്‍ പറഞ്ഞു.

പി.എസ്.സിയുമായി 16ന് മുഖ്യമന്ത്രി ചർച്ച നടത്തും

10 Sep 2019 6:30 AM GMT
ഈ പ്രശ്നം സംബന്ധിച്ച് പി.എസ്.സി അധികാരികളുമായി സംസാരിക്കുമെന്ന് സെപ്തംബർ 7 ന്ചേർന്ന ഔദ്യോഗിക ഭാഷാ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

യു.ഡി.എഫ് രാപ്പകല്‍ സമരം നാളെ

2 Sep 2019 7:28 AM GMT
പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനത്തിലെ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പരാജയം ചൂണ്ടിക്കാട്ടിയും പി.എസ്.എസിയുടെ വിശ്വാസ്യത തകര്‍ത്ത സര്‍ക്കാര്‍ നടപടിക്കെതിരെയും സര്‍ക്കാരിന്റെ അഴിമതിയ്ക്കും ധൂര്‍ത്തിനുമെതിരേയുമാണ് സമരം.

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: മൊബൈലും സ്മാര്‍ട്ട് വാച്ചുകളും പ്രതികള്‍ നശിപ്പിച്ചു

30 Aug 2019 4:20 PM GMT
ഉത്തരങ്ങള്‍ സന്ദേശമായി അയച്ചവരുടെ കൈകളില്‍ പിഎസ്‌സി ചോദ്യപേപ്പര്‍ എങ്ങനെ കിട്ടിയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ചോദിച്ചുവെങ്കിലും പ്രതികള്‍ വിരുദ്ധമായ ഉത്തരങ്ങള്‍ നല്‍കി. കേസിലെ അഞ്ചു പ്രതികളില്‍ പ്രണവ്, ഗോകുല്‍, സഫീര്‍ എന്നിവരെ പോലിസിന് പിടികൂടാനായിട്ടില്ല.

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്; ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ നിലപാടിനേറ്റ തിരിച്ചടി: എസ്ഡിപിഐ

30 Aug 2019 11:18 AM GMT
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം മുഖ്യമന്ത്രിയുടെ നിലപാടിനേറ്റ കനത്ത തിരി...

പി.എസ്.സിയുടെ ലൈബ്രേറിയന്‍ പരീക്ഷയിലും ക്രമക്കേട്

29 Aug 2019 6:21 AM GMT
തസ്തിക മാറ്റം വഴിയുള്ള വിഭാഗത്തില്‍ ഒരു മാര്‍ക്ക് കിട്ടിയ ഉദ്യോഗാര്‍ഥിയും റാങ്ക് ലിസ്റ്റില്‍ കടന്നുകൂടിയിട്ടുണ്ട്. ഓപ്പണ്‍ വിഭാഗത്തില്‍ യോഗ്യത നേടാനുള്ള കുറഞ്ഞ മാര്‍ക്ക് 55 ആയിരിക്കെയാണ് തസ്തിക മാറ്റം വഴി വരുന്ന ഒഴിവുകളില്‍ ഒരു മാര്‍ക്ക് കിട്ടിയവര്‍ക്കും നിയമനം ലഭിക്കുന്നത്.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള പിഎസ്‌സി പരീക്ഷ മലയാളത്തിലാക്കണം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

26 Aug 2019 6:16 PM GMT
ഐ.എ.എസ്. ഉള്‍പ്പെടെയുള്ള സിവില്‍ സര്‍വീസ് പരീക്ഷകള്‍ മലയാളത്തിലും ഇതര ഇന്ത്യന്‍ ഭാഷകളിലും എഴുതാമെന്നിരിക്കേ കേരളത്തിലെ ഭരണനിര്‍വഹണ മേഖലകളിലെ അതിന്റെ തൊട്ടുതാഴെ വരുന്ന തസ്തികകളിലേക്ക് ഇംഗ്ലീഷില്‍ തന്നെ പരീക്ഷ എഴുതണമെന്നതിന്റെ യുക്തി എന്താണെന്നു മനസ്സിലാവുന്നില്ല.

പിഎസ് സിയുടെ വിശ്വാസ്യത സംരക്ഷിക്കപ്പെടണം: കാംപസ് ഫ്രണ്ട്

6 Aug 2019 2:20 PM GMT
ട്ടികജാതി, വര്‍ഗ വകുപ്പിന് കീഴിലെ സ്ഥാപനമായ കോഴിക്കോട് കിര്‍ത്താഡ്‌സിലും സമാനമായ ആരോപണങ്ങള്‍ ഈയടുത്ത് ഉയര്‍ന്നിരുന്നു

ന്യൂനപക്ഷ യുവജനങ്ങള്‍ക്കു സൗജന്യ മല്‍സര പരീക്ഷാ പരിശീലനം

10 Jun 2019 3:05 PM GMT
വേങ്ങര: മല്‍സര പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനം നല്‍കുന്ന കൊളപ്പുറത്തെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലേക്കും കേന്ദ്രത്തിന്റെ കീഴില്‍ പ്രവര്‍ത്തിക...

ശബരിമലയില്‍ ആദ്യം കയറിയ യുവതിയാര്...?; പിഎസ്‌സി ചോദ്യം വിവാദത്തില്‍

6 April 2019 1:32 AM GMT
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച ചോദ്യം പിഎസ്‌സി പരീക്ഷയില്‍ ഇടംപിടിച്ചത് വിവാദമാവുന്നു. ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്റ് പ്രഫസര...

ആശ്രിതനിയമനം വഴി വന്‍തോതില്‍ നിയമന തട്ടിപ്പ്; പിഎസ്‌സി വഴിയുള്ള പൊതുനിയമനങ്ങള്‍ അട്ടിമറിക്കപ്പെടുന്നു

2 March 2019 3:08 PM GMT
സര്‍ക്കാരിന്റെ 7 വകുപ്പുകള്‍ മാത്രം പരിശോധിച്ചപ്പോള്‍ ഇപ്പോള്‍ നിലവിലുള്ള ക്ലര്‍ക്കു റാങ്ക്ലിസ്റ്റ് നിലവില്‍ വന്നതിനുശേഷം 147 ആശ്രിത നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. 5 ശതമാനമെന്ന വ്യവസ്ഥയില്‍ ഇത്രയും നിയമനം നടത്താന്‍ 2740 ഒഴിവുകള്‍ നിലവില്‍ വരേണ്ടതായിരുന്നു. എന്നാല്‍, ഈ വകുപ്പുകളില്‍ നിന്നും 100 ഇല്‍ താഴെ നിയമനങ്ങള്‍ മാത്രമാണ് പിഎസ്‌സി വഴി നടത്തിയിരിക്കുന്നത്.

സിവില്‍ സപ്ലൈസ് വകുപ്പില്‍ അനധികൃത നിയമനമെന്ന് ആരോപണം

10 Feb 2019 10:23 AM GMT
സുപ്രിംകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഈ തസ്തികയില്‍ നിയമനം സാധ്യമല്ലെന്നുമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎസ്‌സി നല്‍കുന്ന വിശദീകരണം. എന്നാല്‍ നിലവില്‍ ഇങ്ങനെയൊരു കേസില്ലെന്നും സുപ്രിംകോടതി നിയമനം തടഞ്ഞുവച്ച് ഉത്തരവ് പുറപ്പെടുവിച്ചതില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

പ്രതീക്ഷിത ഒഴിവുകള്‍ 31നകം അറിയിക്കണം; വീഴ്ച വരുത്തിയാല്‍ നടപടി

22 Jan 2019 9:59 AM GMT
വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.

നിയമനങ്ങളില്‍ കോര്‍പറേഷനുകള്‍ക്കെതിരേ സത്യവാങ്മൂലവുമായി പിഎസ്‌സി

21 Jan 2019 2:39 PM GMT
കോര്‍പറേഷനുകള്‍ താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നത് സര്‍ക്കാര്‍ ജോലിക്കായി പിഎസ്‌സി വഴി ശ്രമിക്കുന്ന ഉദ്യോഗാര്‍ഥികളുടെ അവസരം നിഷേധിക്കുന്നതിനു കാരണമാകുന്നുവെന്നു പിഎസ്‌സി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി

ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനം മാര്‍ച്ചോടെ പിഎസ്‌സി നടപ്പാക്കും

5 Jan 2019 8:20 AM GMT
ഒന്നിലധികം ആളുകളെ കൊണ്ട് ഒരേ പേപ്പര്‍ മൂല്യനിര്‍ണയം നടത്തി കൃത്യത ഉറപ്പാക്കി വളരെ വേഗം ഫലപ്രഖ്യാപനം നടത്തുവാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ബിരുദം അടിസ്ഥാന യോഗ്യതയുള്ള തസ്തികകള്‍ക്ക് ഇപ്പോള്‍ കൂടുതലും ഒബ്ജക്ടീവ് പരീക്ഷകളാണ് നടത്തുന്നത്. ഉദ്യോഗാര്‍ഥികളുടെ കാര്യശേഷി പരിശോധിക്കുന്നതിന് വിവരണാത്മക പരീക്ഷകള്‍ കൂടുതല്‍ സഹായകരമായതിനാല്‍ ബിരുദം യോഗ്യതയായുള്ള പരീക്ഷകളെല്ലാം വിവരണാത്മക രീതിയില്‍ നടത്തുന്നതിന് ഈ സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ കഴിയും.

പത്താംക്ലാസുകാര്‍ക്ക് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ആവാം

2 Jan 2019 9:15 PM GMT
പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്നതിനു മുമ്പ് പിഎസ്എസിയുടെ ഔദ്യോകിക വെബ്‌സൈറ്റ് വഴി വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം.

വേര്‍തിരിച്ച് പിഎസ്‌സി റാങ്ക് പട്ടിക തയ്യാറാക്കല്‍; ട്രൈബ്യൂണലിന്റെയും സുപ്രിംകോടതിയുടെയും ഉത്തരവ് അംഗീകരിക്കും

28 Jun 2016 4:31 AM GMT
തിരുവനന്തപുരം: പിഎസ്‌സിയുടെ നിലവിലുള്ള എല്ലാ റാങ്ക് പട്ടികകളുടെയും കാലാവധി ആറുമാസത്തേക്കുകൂടി നീട്ടുന്നതിന് ഇന്നലെ ചേര്‍ന്ന കമ്മീഷന്‍ യോഗം...

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ ശുപാര്‍ശ

22 Jun 2016 7:36 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തു നിലവിലുള്ള എല്ലാ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ആറുമാസംകൂടി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു....

പിഎസ്‌സി ചെയര്‍മാനെതിരേ വിജിലന്‍സ് അന്വേഷണം; സര്‍ക്കാരിന്റെ വിശദീകരണം തേടി

14 Jun 2016 7:54 PM GMT
കൊച്ചി: നിയമനവുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേടു നടത്തിയെന്ന ആരോപണം നേരിടുന്ന പിഎസ്‌സി ചെയര്‍മാനെതിരേ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ഹരജിയില്‍...

നിയമനങ്ങള്‍ ഇനി പിഎസ്‌സിക്ക്; ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടും

29 May 2016 4:17 AM GMT
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടാനുള്ള നീക്കങ്ങളും...

പിഎസ്‌സി സാധ്യതാപട്ടിക: ഇന്റര്‍വ്യൂ നടപടിയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അമര്‍ഷം

28 May 2016 5:28 AM GMT
കോഴിക്കോട്: കേരള പിഎസ്‌സിയിലേക്കും എല്‍എസ്ജിഡിസിയിലേക്കും പിഡബ്ല്യൂഡിയിലേക്കും ഫസ്റ്റ് ഗ്രേഡ്, സെക്കന്‍ഡ് ഗ്രേഡ്, തേഡ് ഗ്രേഡ് സിവില്‍ ഓവര്‍സിയര്‍...

അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷ: ഹരജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി

28 May 2016 5:17 AM GMT
കൊച്ചി: കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമന പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായതിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍...

അസിസറ്റന്റ് ഗ്രേഡ് പരീക്ഷ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി

27 May 2016 2:13 AM GMT
കൊച്ചി: കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമന പരീക്ഷയുമായി ബന്ധപ്പെട്ട ഉത്തരക്കടലാസുകള്‍ കാണാതായ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി....
Share it