ഏപ്രില്‍ 30 വരെയുള്ള എല്ലാ പിഎസ്സി പരീക്ഷകളും മാറ്റിവെച്ചു
BY sudheer19 April 2021 8:42 AM GMT

X
sudheer19 April 2021 8:42 AM GMT
തിരുവനന്തപുരം: നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പിഎസ്സി പരീക്ഷകളും മാറ്റിവച്ചു. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ പിഎസ്സി പരീക്ഷകള്‍ മാറ്റിവെച്ചതായി പ്ബ്ലിക് സര്‍വീസ് കമ്മീഷന് അറിയിച്ചു. അഭിമുഖവും സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവെയ്ക്കും. പുതുക്കിയ തിയതികള്‍ പീന്നീട് അറിയിക്കും.
Next Story
RELATED STORIES
ഉംറ നിര്‍വ്വഹിച്ച് നാട്ടിലേക്ക് മടങ്ങാനെത്തിയ മലയാളി തീര്ത്ഥാടകന്...
27 May 2022 8:33 AM GMTജിദ്ദ കെഎംസിസി ഹജ്ജ് വോളണ്ടിയര്‍ രജിസ്ട്രേഷന് പിഎംഎ സലാം ഉല്‍ഘാടനം...
27 May 2022 5:51 AM GMTവിദേശികള്‍ക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതില്‍ നിയന്ത്രണം;...
27 May 2022 1:33 AM GMTരോഗബാധിതനായി അബൂദബിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ സ്വദേശി ...
26 May 2022 6:18 PM GMTയുഎഇയിലും കുരങ്ങുപനി സ്ഥിരീകരിച്ചു
24 May 2022 5:22 PM GMTഹരിഗീതപ്പുരം ബഹ്റൈന്‍ വിഷു, ഈസ്റ്റര്‍, ഈദ് ആഘോഷം
24 May 2022 12:48 PM GMT