പിഎസ് സി പരീക്ഷ: കൊവിഡ് പോസിറ്റീവായവർ അറിയിക്കണമെന്ന് അധികൃതർ
BY APH4 Nov 2020 11:48 AM GMT

X
APH4 Nov 2020 11:48 AM GMT
തൃശൂർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ പരീക്ഷകളിൽ ഹാജരാകുന്ന കൊവിഡ് പോസിറ്റീവായ ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുന്നതിനു സ്വീകരിക്കേണ്ട നടപടിക്രമങ്ങൾക്കായി അനുവദിക്കപ്പെട്ട പരീക്ഷ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന ജില്ലാ ഓഫീസുമായി ആവശ്യമായ പ്രമാണങ്ങൾ സഹിതം ബന്ധപ്പെടണം. തൃശൂർ ജില്ലയിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു കിട്ടിയ ഉദ്യോഗാർത്ഥികൾ 0487-2327505, dokpsctsr@gmail.com എന്ന ഫോൺ നമ്പറിലോ ഇമെയിലിലോ ബന്ധപ്പെടണമെന്ന് പി.എസ്. സി തൃശൂർ ജില്ലാ ഓഫീസർ അറിയിച്ചു.
Next Story
RELATED STORIES
'കുത്തബ് മിനാര്‍ സൂര്യനെ നിരീക്ഷിക്കാന്‍ വിക്രമാദിത്യ രാജാവ്...
18 May 2022 4:03 PM GMTരാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു, മുഖ്യമന്ത്രി ഗെലോട്ടിന്റെ...
18 May 2022 4:02 PM GMTത്രിപുരയില്‍ പത്രപ്രവര്ത്തകന് ലോക്കപ്പില്‍ ക്രൂരപീഡനം; പോലിസുകാരന്...
18 May 2022 3:54 PM GMTഗ്യാന്‍വാപി മസ്ജിദ് കയ്യേറ്റത്തെ അപലപിച്ചു: ഗുജറാത്ത് എഐഎംഐഎം...
18 May 2022 3:14 PM GMTഇന്ത്യയിലെ ബഹുഭൂരിപക്ഷവും മാംസാഹാരികള്‍; നോണ്‍ വെജ് കഴിക്കുന്നവരുടെ...
18 May 2022 3:10 PM GMTഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളും ഏകീകരിക്കുന്നു; ഉത്തരവ് ...
18 May 2022 3:01 PM GMT