നാളത്തെ പിഎസ് സി പരീക്ഷാ സമയത്തില്‍ മാറ്റം
പരീക്ഷയുടെ സമയക്രമം ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ എന്നതില്‍ നിന്നും 2.30 മുതല്‍ 4.15 വരെ എന്നതിലേക്ക് പുനര്‍ നിശ്ചയിച്ചു.
BY SRF30 Dec 2021 12:19 PM GMT

X
SRF30 Dec 2021 12:19 PM GMT
കല്‍പറ്റ: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നാളെ നടത്താന്‍ നിശ്ചയ ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയുടെ സമയക്രമം ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ എന്നതില്‍ നിന്നും 2.30 മുതല്‍ 4.15 വരെ എന്നതിലേക്ക് പുനര്‍ നിശ്ചയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ നേരത്തേ ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റും അനുബന്ധ രേഖകളുമായി ഉച്ചയ്ക്ക് 2.30ന് മുമ്പായി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണമെന്ന് വയനാട് ജില്ലാ പിഎസ്‌സി ഓഫിസര്‍ അറിയിച്ചു.
Next Story
RELATED STORIES
കെപിസിസി ഡിജിറ്റല് മീഡിയ ചുമതല ഡോ.പി സരിന്; സോഷ്യല് മീഡിയാ ചുമതല വി...
27 Jan 2023 4:34 PM GMTകേരള സ്കില്സ് എക്സ്പ്രസ് പദ്ധതിക്ക് തുടക്കമായി
27 Jan 2023 4:24 PM GMTഇന്ത്യയിലേക്ക് ദക്ഷിണാഫ്രിക്കയില് നിന്ന് 12 ചീറ്റകള് കൂടി
27 Jan 2023 4:02 PM GMTത്രിപുരയില് സിപിഎം എംഎല്എയും കോണ്ഗ്രസ് നേതാവും ബിജെപിയില്
27 Jan 2023 3:53 PM GMTസംസ്ഥാന പ്രൊഫഷനല്സ് ഫാമിലി സമ്മേളനം 'പ്രോഫേസ് 2.0' നാളെ തുടങ്ങും
27 Jan 2023 3:37 PM GMTകണ്ണൂര് സ്വദേശിയായ 13കാരി ഹൃദയാഘാതത്തെത്തുടര്ന്ന് തമിഴ്നാട്ടില്...
27 Jan 2023 3:27 PM GMT