സെര്‍വര്‍ അപ്ഗ്രഡേഷന്; നാളെ മുതല്‍ 3 ദിവസത്തേക്ക് വെബ്സൈറ്റില്‍ നിന്ന് സേവനങ്ങള്‍ ലഭിക്കില്ലെന്ന് പിഎസ്സി
ഒറ്റത്തവണ രജിസ്ട്രേഷന് (തുളസി), ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റ്റ് രജിസ്ട്രേഷന് തുടങ്ങിയ സേവനങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കില്ല
BY sudheer6 Aug 2022 11:08 AM GMT

X
sudheer6 Aug 2022 11:08 AM GMT
തിരുവനന്തപുരം: സെര്‍വര്‍ അപ്ഗ്രഡേഷന് ജോലികള്‍ നടക്കുന്നതിനാല്‍ പിഎസ്സി ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നുള്ള സേവനങ്ങള്‍ നാളെ മുതല്‍ 3 ദിവസത്തേക്ക് ലഭ്യമാകില്ലെന്ന് പിഎസ്സി അറിയിച്ചു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അറിയിപ്പുള്ളത്.
സെര്‍വറുകളുടെ അപ്ഗ്രഡേഷന് ജോലികള്‍ ഓഗസ്റ്റ് 7,8,9 തിയ്യതികളില്‍ നടക്കുന്നതിനാല്‍ പ്രസ്തുത ദിവസങ്ങളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഒറ്റത്തവണ രജിസ്ട്രേഷന് (തുളസി), ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റ്റ് രജിസ്ട്രേഷന് തുടങ്ങിയ സേവനങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കില്ലെന്ന് അറിയിപ്പില്‍ പറയുന്നു.
Next Story
RELATED STORIES
ശമ്പളം തടഞ്ഞുവച്ച സംഭവം: പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന് സ്വമേധയാ...
10 Aug 2022 1:32 PM GMTഓണത്തിന് കുടുംബശ്രീയുടെ വിഷരഹിത പച്ചക്കറി
10 Aug 2022 1:26 PM GMTറെയില്‍വേപാലം നിര്‍മാണത്തില്‍ മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവന...
10 Aug 2022 1:13 PM GMTകാട്ടില്‍നിന്ന് തേക്ക് മുറിച്ചുകടത്തി; സിപിഎം ബ്രാഞ്ച് സെക്രട്ടറി...
10 Aug 2022 1:10 PM GMT'ശ്രീകാന്ത് ത്യാഗി ബിജെപിക്കാരൻ തന്നെ'; പാർട്ടിയെ വെട്ടിലാക്കി ഭാര്യ
10 Aug 2022 1:00 PM GMTപ്രവാചകനിന്ദ: നുപുര്‍ ശര്‍മയ്ക്കെതിരായ എല്ലാ എഫ്ഐആറുകളും ലയിപ്പിച്ച് ...
10 Aug 2022 12:14 PM GMT