Top

You Searched For "Ksu"

കെഎസ്‌യുവിന്റെ ഷുഹൈബ് അനുസ്മരണ പദയാത്രയ്ക്കിടെ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്ക്, സിപിഎം ഓഫിസുകള്‍ തകര്‍ത്തു

8 Feb 2020 6:10 PM GMT
എടയന്നൂരില്‍ നിന്ന് ആരംഭിച്ച പദയാത്രക്ക് നേരെ പാലയോട് വെച്ചും എളമ്പാറയില്‍ വച്ചും ആക്രമമുണ്ടായി സിപിഎം പ്രവര്‍ത്തകര്‍ ഓഫിസിനകത്തുനിന്നും കെഎസ്‌യു പ്രവര്‍ത്തകരെ കല്ലെറിഞ്ഞു പരിക്കേല്‍പിക്കുകയും വാളുകള്‍ വീശി ഭയപ്പടുത്തുകയും ചെയ്തു.

കൊല്ലത്ത് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

2 Dec 2019 1:18 AM GMT
കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെ എസ്‌യു ആഹ്വാനം. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉള്‍പ്പെടയുള്ള നേതാക്കളെ...

യൂനിവേഴ്സിറ്റി കോളജ് സംഘര്‍ഷം: 13 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

30 Nov 2019 8:36 AM GMT
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രിൻസിപ്പൽ വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം. കോളജിലെ എല്ലാ വിദ്യാർത്ഥി സംഘടനകളും യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് മുന്നിൽ എസ്എഫ്ഐ- കെ എസ് യു സംഘർഷം(വീഡിയോ)

29 Nov 2019 12:15 PM GMT
കല്ലേറിൽ കെ എസ് യു സംസ്ഥാന പ്രസിഡൻറ് അഭിജിത്തിന് പരിക്കേറ്റു. കെ.എസ്.യു പ്രവർത്തകന് നേരെ എസ്എഫ്ഐ ആക്രമണം നടന്നതാണ് നിലവിലെ സംഘർഷത്തിന് കാരണം.

കെ എസ് യു പ്രവര്‍ത്തകന് മര്‍ദ്ദനം; എസ്എഫ്ഐ നേതാവ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

29 Nov 2019 5:44 AM GMT
എസ്എഫ്ഐ നേതാവ് മഹേഷ് കെ എസ് യു പ്രവര്‍ത്തകനെ ഹോസ്റ്റൽ മുറിയിലെത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പോലിസിനെ ആക്രമിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍; പത്ത് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

29 Nov 2019 5:21 AM GMT
സംഭവത്തിൽ കസ്റ്റഡിയിലെടുത്തവരെ പോലിസ് വാന്‍ തടഞ്ഞുവച്ച് മോചിപ്പിക്കാനും ശ്രമമുണ്ടായി.എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം എസ് ദീപക്, ജില്ലാ ജോയിന്റ് സെക്രട്ടറി പ്രജിത് എന്നിവര്‍ ഉള്‍പ്പെടെ 30 പേര്‍ക്കെതിരെ കേസ് എടുത്തതായി പോലിസ് പറഞ്ഞു.

മോദിയുടെ പിൻഗാമിയായി പിണറായി വിജയൻ മാറി: മുല്ലപ്പള്ളി

19 Nov 2019 1:55 PM GMT
പോലിസ് രാജാണ് സംസ്ഥാനത്ത്. ഇതിന്റെ പേരാണ് ഫാസിസം.

സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

19 Nov 2019 12:47 PM GMT
കേരള സര്‍വ്വകലാശാല മോഡറേഷന്‍ തട്ടിപ്പിനെതിരെ നടന്ന നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫി പറമ്പില്‍ എംഎല്‍എ, അഭിജിത് ഉൾപ്പടെ പത്തുപേർക്ക്പരിക്കേറ്റത്.

ബികോം തോറ്റ വിദ്യാര്‍ഥിനിക്ക് ഉന്നതപഠനം; പ്രതിഷേധത്തിനൊടുവില്‍ പ്രവേശനം റദ്ദാക്കി

30 Oct 2019 9:37 AM GMT
ഫിസിക്കല്‍ എജ്യുക്കേഷന്‍ വകുപ്പ് മേധാവി ഡോ. വി എ വില്‍സണെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു

യൂണിവേഴ്സിറ്റി കോളജ്: കെഎസ്‌യു, എഐഎസ്എഫ് സമർപ്പിച്ച പത്രികകളും സ്വീകരിച്ചു

20 Sep 2019 2:52 PM GMT
എസ്എഫ്ഐയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് മറ്റ് സംഘടനകളുടെ പത്രികകൾ തള്ളിയതെന്ന് ആരോപണം ഉയർന്നിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഇക്കാര്യത്തിൽ പുനരാലോചന ഉണ്ടായത്.

തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്‌ഐ കെഎസ്‌യു സംഘര്‍ഷം; രണ്ട് പേര്‍ക്ക് പരിക്ക്

27 Aug 2019 12:18 PM GMT
ഇന്നലെ വൈകുന്നേരം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ അബാദ് മുഹമ്മദിനെ രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി സംസാരിച്ചിരുന്നു. ഇതില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇടപെടുകയും വിദ്യാര്‍ത്ഥിയെ റാഗിങ് ചെയ്തതായി ആരോപിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായി.

'ആര്‍എസ്എസ്സിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നു' എസ്എഫ്‌ഐക്ക് മറുപടിയുമായി അമല്‍ ചന്ദ്ര

23 July 2019 1:37 PM GMT
'നരേന്ദ്ര മോഡിയുടേയും, ആര്‍.എസ്.എസിന്റെയും വെറുപ്പിന്റെ, അസഹിഷ്ണുതയുടെ, ജനാധിപത്യവിരുദ്ധതയുടെ രാഷ്ട്രിയത്തെ നിരന്തരം എതിര്‍ക്കുന്ന, അതിനെതിരെ പോരാടുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയാണ് ഞാന്‍'. അമല്‍ ചന്ദ്ര ഫേസ് ബുക്കില്‍ കുറിച്ചു.

നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

22 July 2019 10:03 AM GMT
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ കെഎസ്‌യു സംസ്ഥാന വ്യാപകമായ...

യൂനിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം: കെഎസ്‌യുവിന്റെ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു

22 July 2019 9:58 AM GMT
കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, ജഷീര്‍ പള്ളിവേല്‍, ജോബിന്‍ സി ജോയി തുടങ്ങിയവര്‍ നടത്തുന്ന നിരാഹാരസമരം എട്ടാം ദിവസത്തിലാണ് അവസാനിപ്പിച്ചത്.

കെഎസ്‌യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

22 July 2019 7:43 AM GMT
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്കു കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പോലിസും പ്രവര്‍ത്തകരും തമ്മില്‍ സെക്രട്ടേറ...

യൂനിവേഴ്‌സിറ്റി കോളജ് സംഭവം; വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നമെന്ന് കോടിയേരി ബാലകൃഷ്ണൻ

21 July 2019 2:42 PM GMT
സമരം നടത്തുന്നത് വിദ്യാർഥികളല്ല. എസ്എഫ്ഐയുടെ സ്വാധീനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കെഎസ്‍യു സമരത്തിനിടെ സെക്രട്ടേറിയേറ്റിന്റെ മതിൽ ചാടിക്കടന്നത് വിദ്യാർഥി അല്ലെന്നും അഭിഭാഷകയാണെന്നും കോടിയേരി പറഞ്ഞു.

കേരള സര്‍വ്വകലാശാല വിസിക്കു നേരെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി

19 July 2019 2:24 PM GMT
കെഎസ്‌യൂ ജില്ലാ പ്രസിഡന്റ് സെയ്താലി കയ്പ്പാടിയുടെ നേതൃത്വത്തില്‍ സംസ്ഥാന ഭാരവാഹികളായ സ്‌നേഹ ആര്‍ വി നായര്‍, വി പി അബ്ദുല്‍ റഷീദ്, റിങ്കു പടിപ്പുരയില്‍, ബാഹുല്‍ കൃഷ്ണ, വരുണ്‍, ആദര്‍ശ് ഭാര്‍ഗവന്‍, ജില്ലാ ഭാരവാഹികളായ സജ്‌നാ സാജന്‍, അല്‍ശിഫ, കൃഷ്ണ കാന്ത്, പ്രിയങ്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കി

കെഎസ്‌യു സംസ്ഥാന വ്യാപകമായി നാളെ പഠിപ്പുമുടക്കും

18 July 2019 1:52 PM GMT
ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ രാപ്പകല്‍ സമരം നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

സെക്രട്ടേറിയറ്റിനകത്ത് കെഎസ്‌യു പ്രതിഷേധം; സുരക്ഷാ വലയം ഭേദിച്ച് വനിതാ പ്രവര്‍ത്തകര്‍

17 July 2019 6:19 AM GMT
പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റിനകത്തേക്ക് കടന്നേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. ഇതെ തുടര്‍ന്ന് കര്‍ശന സുരക്ഷായാണ് സെക്രട്ടേറിയറ്റിനകത്തും പുറത്തും പോലിസ് ഒരുക്കിയിരുന്നത്.

സംസ്ഥാന വ്യാപകമായി ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‌യു

4 July 2019 1:50 AM GMT
ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഇന്നലെ കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ നടന്ന പോലിസ് മർദനത്തിൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കേരള ലോ അക്കാദമിയിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; നാലുപേർക്ക് പരിക്ക്

11 Jun 2019 11:37 AM GMT
കെഎസ്‌യു യൂനിറ്റ് വൈസ് പ്രസിഡന്റ് സുഹൈലിനും യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ വിഘ്നേശ്, ബിബിൻ, രോഹിത് തുടങ്ങിയവർക്ക് നേരെയാണ് വധശ്രമം ഉണ്ടായതെന്ന് കെഎസ്‌യു നേതാക്കൾ അറിയിച്ചു.

ഖാദർ കമ്മിറ്റി റിപോർട്ട് നടപ്പാക്കരുത്: പ്രവേശനോത്സവ ഉദ്ഘാടനത്തിനിടയില്‍ പ്രതിഷേധവുമായി കെഎസ്‌യു

6 Jun 2019 7:28 AM GMT
മന്ത്രി ടിപി രാമകൃഷ്ണന്‍ സംസാരിച്ച് കൊണ്ടിരുന്ന വേദിയിലേക്ക് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തെ തുടർന്ന് മന്ത്രിക്ക് അല്‍പ്പ സമയം പ്രസംഗം നിര്‍ത്തിവെക്കേണ്ടി വന്നു.

കെഎസ് യു പ്രവര്‍ത്തകരെ മര്‍ദിച്ച എസ്എഫ് ഐക്കാരായ വിദ്യാര്‍ഥികള്‍ക്ക് അപൂര്‍വ ഉപാധികളോടെ ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം

1 Jun 2019 2:03 PM GMT
കേസില്‍ അന്തിമ വിധി പ്രസ്താവിക്കുന്നതു വരെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. പാലക്കാട് നെന്‍മാറ എന്‍എസ്എസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്

പയ്യന്നൂര്‍ കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐ ആക്രമണം

5 March 2019 12:52 PM GMT
കെഎസ്‌യു പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ആകാശ് ഭാസ്‌കരന്‍, പയ്യന്നൂര്‍ കോളജ് യൂനിറ്റ് പ്രസിഡന്റ് സി കെ ഹര്‍ഷരാജ്, ബിലാല്‍ ഇരിക്കൂര്‍, അശ്വിന്‍ ടി ജി എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എസ്എഫ്‌ഐ വിട്ടതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ഥികളെ കാംപസ് ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു

20 Feb 2019 2:56 PM GMT
സജീവ പ്രവര്‍ത്തകരല്ലാഞ്ഞിട്ടും പോലും മറ്റൊരു വിദ്യാര്‍ഥി പ്രസ്ഥാനവുമായി സഹകരിച്ചതിന്റെ പേരില്‍ വീട് കയറി അക്രമിച്ച സംഭവം എസ്എഫ്‌ഐയുടെ അസഹിഷ്ണുതയാണ് കാണിക്കുന്നതെന്ന് കാംപസ് ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു.

അഭിമന്യു കൊല്ലപ്പെട്ട ദിവസത്തെ സിസിടിവി ദൃശ്യം പുറത്തുവിടണം: കെഎസ്‌യു

23 Jan 2019 2:09 PM GMT
അഭിമന്യുവിന്റെ രക്തസാക്ഷിത്വം സിപിഎം കച്ചവടവല്‍ക്കരിക്കുന്നു. സംസ്ഥാനത്തെ കാംപസുകളില്‍ എസ്എഫ്‌ഐ അക്രമം അഴിച്ചുവിടുകയാണ്. മഹാരാജാസ് കോളജില്‍ കഴിഞ്ഞ ദിവസം കെഎസ്‌യു നടത്തിയ പ്രതിഷേധ മാര്‍ച്ചിനുനേരെ അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ ആക്രമണത്തിന് ഇരയായ അര്‍ജ്ജുന്റെ നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിട്ടത്.

മഹാരാജാസില്‍ വീണ്ടും എസ്എഫ്‌ഐ അക്രമം; നേതൃത്വം നല്‍കിയത് അഭിമന്യൂവിനൊപ്പം പരിക്കേറ്റ അര്‍ജുന്‍, വീഡിയോ പുറത്തുവിട്ട് കെഎസ്‌യു

22 Jan 2019 5:37 PM GMT
ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കെഎസ്‌യു മഹാരാജാസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ പുറത്തുവിട്ടു

മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ ഏകാധിപത്യമെന്ന് കെഎസ്‌യു

21 Jan 2019 2:32 PM GMT
ഫാഷിസ്റ്റു നടപടികള്‍ കാംപസുകളില്‍ നടപ്പാക്കി എസ്എഫ്‌ഐക്കെതിരെ വരുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധമാണ്.

കെഎസ്‌യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന പ്രസിഡന്റടക്കം എട്ടു പ്രവര്‍ത്തകര്‍ക്ക് പരിക്ക്

17 Jun 2016 7:51 PM GMT
തിരുവനന്തപുരം: എസ്എഫ്‌ഐയുടെ അക്രമരാഷ്ട്രീയത്തി ല്‍ പ്രതിഷേധിച്ച് കെഎസ്‌യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കെഎസ്‌യു...

കോണ്‍ഗ്രസ് മാറിയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയാവും അവസാന മുഖ്യമന്ത്രി: കെഎസ്‌യു

31 May 2016 3:47 AM GMT
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അടിമുടി മാറ്റം...

കോണ്‍ഗ്രസില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി അവസാനമുഖ്യമന്ത്രിയെന്ന് കെഎസ്‌യു

30 May 2016 12:33 PM GMT
കൊച്ചി:  തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തോല്‍വി കണക്കിലെടുത്ത് പാര്‍ട്ടിയില്‍ അടിമുടി മാറ്റം അത്യാവശ്യമാണെന്നും ...

കോളജ് യൂനിയന്‍; മുന്നേറ്റം അവകാശപ്പെട്ട്  എസ്എഫ്‌ഐയും കെഎസ്‌യുവും

9 Dec 2015 4:51 AM GMT
കൊച്ചി: എംജി യൂനിവേഴ്‌സിറ്റിയിലെ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ മുന്നേറ്റം അവകാശപ്പെട്ട് എസ്എഫ്‌ഐയും കെഎസ്‌യുവും. തിരഞ്ഞെടുപ്പ്...

കെഎസ്‌യുക്കാര്‍ക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ വിമതരെ നിര്‍ത്തി

13 Nov 2015 3:38 AM GMT
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച കെഎസ്‌യു നേതാക്കളെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിമതരെ നിര്‍ത്തി പരാജയപ്പെടുത്തിയെന്ന ആരോപണവുമായി...

ആറ്റം പീസെന്നാല്‍ പെണ്‍കുട്ടി; കെഎസ്‌യു നേതാവിന് സസ്‌പെന്‍ഷന്‍,മാഗസിന്‍ പിന്‍വലിച്ചു

17 Oct 2015 9:57 AM GMT
കൊല്ലം :  സ്ത്രീവിരുധ പരാമര്‍ശങ്ങളുള്‍പ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് മാനേജ്‌മെന്റ് കോളജ് മാഗസിന്‍ പിന്‍വലിച്ചു.സ്റ്റുഡന്റ് എഡിറ്റര്‍ കെ.എസ്.യു...
Share it