Top

You Searched For "Kseb"

വൈദ്യുതി കണക്ഷന്‍: നടപടികള്‍ ലഘൂകരിച്ച് കെ.എസ്.ഇ.ബി.

26 Nov 2020 5:13 AM GMT
ഇനിമുതല്‍ വ്യാവസായിക കണക്ഷന്‍ ലഭിക്കാന്‍ പഞ്ചായത്ത് ലൈസന്‍സോ വ്യാവസായിക ലൈസന്‍സോ രജിസ്ട്രേഷനോ ആവശ്യമില്ല.

മൂന്നു വീടുകള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കി കെഎസ്ഇബി ജീവനക്കാരുടെ കൂട്ടായ്മ

14 Aug 2020 4:17 PM GMT
വെട്ടത്തൂര്‍ കാപ്പ് ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന പോതാക്കല്ല്, കിളിയം പ്രദേശങ്ങളിലെ ഒറവിങ്ങല്‍ നിത്യ നിഖില്‍, കുണ്ടപ്പാടത്ത് നിദ ക്യഷ്ണന്‍, കുണ്ടപ്പാടത്ത് അനന്ദിക എന്നീ വിദ്യാര്‍ത്ഥികളുടെ മൂന്നു വീടുകള്‍ കെഎസ്ഇബി പട്ടിക്കാട് ചുങ്കം സെക്ഷനിലെ ജീവനക്കാരുടെ കൂട്ടായ്മയില്‍ പ്രദേശത്തെ ഇലക്ട്രീഷ്യന്‍മാന്‍മാരായ മണ്ണേങ്ങല്‍ ഷിഹാബ്, ചെറുമല ഉനൈസ് എന്നിവരുടെ സഹകരണത്തോടെ വയറിങ് ചെയ്ത് വൈദ്യുതി കണക്ഷന്‍ നല്‍കി.

മഴക്കെടുതി: ഇടുക്കി ജില്ലയില്‍ കെഎസ്ഇബിയ്ക്ക് 11.19 കോടി രൂപയുടെ നാശനഷ്ടം

12 Aug 2020 2:19 PM GMT
അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ 11 കെവി ലൈനും 40 കിലോമീറ്റര്‍ അളവില്‍ സാധാരണ ലൈനും കമ്പി പൊട്ടി നഷ്ടം സംഭവിച്ചു.

അതിതീവ്ര മഴ; കെഎസ്ഇബിയുടെ ജലസംഭരണികളിലെ ജലവിതാനം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കി

8 Aug 2020 3:05 PM GMT
കെഎസ്ഇബിയുടെ 18അണക്കെട്ടുകളിലുമായി 1898.6 എംസിഎം ജലമേ ഇപ്പോള്‍ ഒഴുകിയെത്തിയിട്ടുള്ളൂ. ഇവയുടെ ആകെ സംഭരണ ശേഷി 3532.5 എംസിഎം ആണ്.

കെഎസ്ഇബി ബില്ലുകൾ അടച്ച ഗാർഹിക ഉപഭോക്താക്കൾക്കും സബ്സിഡി ലഭിക്കും

5 July 2020 1:00 PM GMT
സബ്സിഡി കണക്കാക്കിയതിനുശേഷം ബാക്കി വരുന്ന തുക യാതൊരു പിഴയും കൂടാതെ തൊട്ടടുത്ത ബില്ലിനൊപ്പം അടയ്ക്കാൻ അനുവദിക്കും.

അമിത വൈദ്യുതിബില്‍: പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി

2 July 2020 6:58 AM GMT
കെഎസ് ഇബിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജി ഹൈക്കോടതി തള്ളിയത്.ലോക്ക് ഡൗണ്‍ കാലത്ത് വൈദ്യുതി ബില്ല് തയാറാക്കിയതിലെ അശാസത്രീയത ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹരജി സമര്‍പ്പിച്ചത്.ഉപഭോക്താക്കളില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കിയിട്ടില്ലെന്നും ഉപയോഗിച്ച വൈദ്യുതിക്കനുസൃതമായ ബില്ലാണ് നല്‍കിയതെന്നും കെഎസ്ഇബി ഹൈക്കോടതിയെ അറിയിച്ചു

അഴിയൂരില്‍ രണ്ടു പേര്‍ ഷോക്കേറ്റ് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസ്സെടുത്തു

23 Jun 2020 4:43 PM GMT
വടകര: അഴിയൂരില്‍ ഇന്നലെ രണ്ടു പേര്‍ ഷോക്കേറ്റു മരിക്കാനിടയായ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചക്കകം അപകടത്തെക്...

കെഎസ്ഇബിയിലെ പിന്‍വാതില്‍ നിയമന നീക്കം നിര്‍ത്തണം: മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

15 Jun 2020 5:51 PM GMT
പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനെയും, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയും മറികടന്ന് നടക്കുന്ന ഈ നിയമനങ്ങള്‍ക്ക് പിന്നില്‍ വന്‍ അഴിമതിയും, സ്വജനപക്ഷപാതവുമാണുള്ളത്.

അമിത വൈദ്യുതി ബില്‍: ഹൈക്കോടതി വിശദീകരണം തേടി

15 Jun 2020 7:39 AM GMT
പലയിടത്തും വീടുകളില്‍ പതിന്‍മടങ്ങ് വര്‍ധനവാണുണ്ടായത്. ലോക്ക് ഡൗണ്‍ കാരണം പ്രവര്‍ത്തിക്കാനാവാതിരുന്ന വ്യാപാര സ്ഥാപനങ്ങളില്‍ വരെ അമിതമായ ബില്ല് നല്‍കിയത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ആതിരപ്പിള്ളി പദ്ധതി: എംഎം മണിയുടെ വാദങ്ങള്‍ തള്ളി കാനം രാജേന്ദ്രന്‍

11 Jun 2020 9:50 AM GMT
സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന മന്ത്രി എംഎം മണിയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലാല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.

പാണ്ടിക്കാട്ട് കെഎസ്ഇബി 100 ഓളം വാഴകള്‍ വെട്ടി നശിപ്പിച്ചു.

28 May 2020 8:23 AM GMT
കുലച്ചതും കുലക്കാനായതുമായി നൂറോളം വാഴകള്‍ കെഎസ്ഇബി ജീവനക്കാര്‍ കൂട്ടമായി വെട്ടി നിരപ്പാക്കി. പാണ്ടിക്കാട് ചെമ്പ്രശ്ശേരി തെയ്യമ്പാടിക്കുത്ത് പ്രദേശത്തുള്ള വയലില്‍ കൃഷി ചെയ്യുന്ന ഇടുവനാം പെയ്കില്‍ ഷിജു ദിവാകരന്‍, മുരളി, മുഹമ്മദ് എന്നിവരുടെ നൂറോളം വാഴകളാണ് യാതൊരു മുന്നറിയിപ്പും നല്‍കാതെ കൃഷി നശിപ്പിച്ച് കര്‍ഷകരെ ദ്രോഹിച്ചത

കെഎസ്ഇബി ക്യാഷ് കൗണ്ടറുകളിലെ നിയന്ത്രണം ഒഴിവാക്കി

17 May 2020 8:45 AM GMT
ഇനി ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്ന ഏത് ദിവസം വേണമെങ്കിലും പണം അടക്കാൻ സാധിക്കും.
Share it