കെഎസ്ഇബി വാഹനം ദുരുപയോഗം ചെയ്തു; യൂനിയന്‍ നേതാവിന് 6.72 ലക്ഷം പിഴയിട്ട് ചെയര്‍മാന്‍
BY BRJ21 April 2022 4:01 AM GMT

X
BRJ21 April 2022 4:01 AM GMT
തിരുവനന്തപുരം: കെഎസ്ഇബിയില്‍ ചെയര്‍മാനും യൂനിയനും തമ്മിലുള്ള പോര് വീണ്ടും മുറുകി. സമരം ചെയ്തതിന് നടപടി നേരിട്ട കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ എം ജി സുരേഷ് കുമാറിന് 6,72,560 രൂപ പിഴയിട്ടു. കെഎസ്ഇബിയുടെ വാഹനം ദുരുപയോഗം ചെയ്തതിനാണ് ഇദ്ദേഹത്തിനെതിരേ ഇത്രയും തുക പിഴയിട്ടത്. കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിന്റെയാണ് ഉത്തരവ്.
മുന്‍ വൈദ്യുതി മന്ത്രി എം എം മണിയുടെ പി എ ആയിരുന്ന സമയത്ത് കെഎസ്ഇബിയുടെ വാഹനം ഉപയോഗിച്ചുവെന്നാണ് നടപടിക്ക് കാരണമായി പറഞ്ഞിരിക്കുന്നത്.
Next Story
RELATED STORIES
സംവരണ പട്ടിക: ഇടതുസര്ക്കാര് ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര് വധം: ഇന്ത്യന് ഹൈക്കമ്മീഷണറെ സ്കോട്ട്ലന്ഡ് ഗുരുദ്വാരയില് ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഅരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്
30 Sep 2023 6:30 AM GMT