മഴ മുന്നൊരുക്കം: കെഎസ്ഇബി കണ്ട്രോള് റൂം തുറന്നു
BY NSH20 Oct 2021 3:16 AM GMT

X
NSH20 Oct 2021 3:16 AM GMT
കോട്ടയം: അതിശക്തമായ മഴസാധ്യത പ്രവചിച്ചിട്ടുള്ളതിനാല് വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് തടസ്സങ്ങളും അപകടങ്ങളുമുണ്ടായേക്കാവുന്ന സാഹചര്യം പരിഗണിച്ച് കെഎസ്ഇബി കണ്ട്രോള് റൂമുകള് തുറന്നു.
പാലാ സര്ക്കിളില് രണ്ടും കോട്ടയം സര്ക്കിളില് ഒന്നും വീതം കണ്ട്രോള് റൂമുകളുണ്ട്. ബന്ധപ്പെടേണ്ട നമ്പരുകള്: പാലാ ഡിവിഷന് (9496018396), പൊന്കുന്നം ഡിവിഷന് (9496018397), കോട്ടയം സര്ക്കിള് (9496008062, 94960 18399)
Next Story
RELATED STORIES
'മുസ്ലിം' യുക്തി വാദികള്ക്കും രക്ഷയില്ല; ഹിന്ദുത്വത്തെ വിമര്ശിച്ച...
25 May 2022 3:45 PM GMTഡ്രൈവര് ധരിച്ചിരുന്നത് യൂനിഫോം; മതവേഷം എന്നത് വ്യാജ പ്രചാരണം:...
25 May 2022 3:26 PM GMTവന്ദേമാതരത്തിന് ജനഗണമനയുടെ തുല്യപദവി നല്കണമെന്ന് ഹരജി;...
25 May 2022 3:18 PM GMTവിദ്വേഷ പ്രസംഗം; പിസി ജോര്ജ് അറസ്റ്റില്
25 May 2022 2:20 PM GMTതക്കാളി കിലോയ്ക്ക് 130 രൂപ; 150 കടക്കുമെന്ന് വ്യാപാരികള്
25 May 2022 1:57 PM GMTതങ്ങളുടെ നാട്ടുകാരെ കൊന്നുതള്ളിയതിന് പ്രതികാരമായി ജോര്ജ് ഡബ്ല്യു...
25 May 2022 1:46 PM GMT