Home > opened
You Searched For "opened"
കെഎസ്ആര്‍ടിസിയും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം: കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യമന്ത്രി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചു
30 May 2022 6:20 PM GMTതിരുവനന്തപുരം: കടയ്ക്കലില്‍ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട് കടയ്ക്കല്‍ ആശുപത്രിയിലും മെഡിക്കല്‍...
ജലനിരപ്പ് ഉയര്‍ന്നു; കല്ലാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു
23 Nov 2021 6:40 PM GMTഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇടുക്കി കല്ലാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് സ്പില്‍വേ ഷട്ടറുകള്‍ തുറ...
യുഎഇയില്‍ കൊവിഡ് സുരക്ഷാചട്ടങ്ങളില്‍ പരിഷ്‌കാരം: സ്ത്രീകളുടെ നമസ്‌കാര സ്ഥലങ്ങള്‍ തുറന്നു
9 Nov 2021 5:22 PM GMTദുബയ്: യുഎഇയില്‍ കൊവിഡ് സുരക്ഷാ ചട്ടങ്ങളില്‍ വീണ്ടും പരിഷ്‌കാരം. ഇതിന്റെ ഭാഗമായി അടച്ചിട്ടിരുന്ന സ്ത്രീകളുടെ നമസ്‌കാര സ്ഥലങ്ങള്‍ തുറന്നു. ഇക്കഴിഞ്ഞ ജൂല...
വീണ്ടും ജലനിരപ്പ് ഉയര്‍ന്നു; മുല്ലപ്പെരിയാര്‍ ഡാമിലെ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു
3 Nov 2021 4:04 AM GMTഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു. സ്പില്‍വേയിലെ മൂന്ന് ഷട്ടറുകളാണ് വീണ്ടും തുറന...
ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി കല്ലാര്‍ ഡാം തുറന്നു
21 Oct 2021 1:24 AM GMTഇടുക്കി: വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമാവുകയും ജലനിരപ്പ് ഉയരുകയും ചെയ്തതിനെത്തുടര്‍ന്ന് ഇടുക്കി കല്ലാര്‍ ഡാം തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റ...
മഴ മുന്നൊരുക്കം: കെഎസ്ഇബി കണ്‍ട്രോള്‍ റൂം തുറന്നു
20 Oct 2021 3:16 AM GMTകോട്ടയം: അതിശക്തമായ മഴസാധ്യത പ്രവചിച്ചിട്ടുള്ളതിനാല്‍ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് തടസ്സങ്ങളും അപകടങ്ങളുമുണ്ടായേക്കാവുന്ന സാഹചര്യം പരിഗണിച്ച് കെഎസ...
ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു; പുറത്തേക്ക് ഒഴുകുന്നത് സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍ ജലം
19 Oct 2021 7:16 AM GMTഇടുക്കി: ജലനിരപ്പ് പരമാവധി ശേഷിയിലെത്തിയ സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. വെള്ളം പുറത്തേക്കൊഴുകിക്കൊണ്ടിരിക്കുകയാണ്. ചെറുതോണി...
ഇടുക്കി ഡാം തുറന്നു; മൂന്ന് വര്‍ഷത്തിനുശേഷം ആദ്യം, തീരങ്ങളില്‍ അതീവജാഗ്രത
19 Oct 2021 5:33 AM GMTഇടുക്കി: ജലനിരപ്പ് പരമാവധി ശേഷിയിലെത്തിയ സാഹചര്യത്തില്‍ മൂന്നുവര്‍ഷത്തിനുശേഷം ഇടുക്കി ഡാം തുറന്നു. 2018ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമിന്റെ ഷട്ടര്‍ ആദ്യ...
പമ്പ, ഇടമലയാര്‍ ഡാമുകള്‍ തുറന്നു; ഇടുക്കി അണക്കെട്ട് രാവിലെ 11ന് തുറക്കും
19 Oct 2021 12:49 AM GMTപത്തനംതിട്ട/ഇടുക്കി: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഇന്ന് പുലര്‍ച്ചെയാണ് ഷട്ടറ...
ഷോളയാര്‍, കക്കി ഡാമുകള്‍ തുറന്നു; ചാലക്കുടി, പമ്പ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
18 Oct 2021 7:28 AM GMTകോഴിക്കോട്: ജലനിരപ്പ് ഉയര്‍ന്നതോടെ ഷോളയാര്‍ ഡാം തുറന്നു. മൂന്നാം സ്പില്‍വേ ഗേറ്റ് ഒരടിയാണ് തുറന്നത്. 24.47 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിട...
കനത്ത മഴ: ആലപ്പുഴയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
16 Oct 2021 9:36 AM GMTആലപ്പുഴ ജില്ലാ കലക്ടറേറ്റിലും എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു
6 Aug 2021 1:41 AM GMTഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. വ്യാഴാഴ്ച രാത്രി 9 മണി മുതലാണ് കല്ലാര്‍കു...
പാലാ ജനറല്‍ ആശുപത്രിയില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി
29 Jun 2021 2:30 PM GMTകോട്ടയം: പാലാ ജനറല്‍ ആശുപത്രിയില്‍ പിഎം കെയര്‍ മുഖേന ലഭ്യമാക്കിയ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. ജൂണ്‍ എട്ടിന് എത്തിച്ച പ്ലാന്റ് സ്ഥാപിക്കുന...
കനത്ത മഴ: ആലപ്പുഴ ജില്ലയില്‍ 26 ദുരിതാശ്വാസ ക്യാംപുകള്‍;143 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
17 May 2021 1:18 PM GMT107 ഭക്ഷണവിതരണ ക്യാംപുകളും ആലപ്പുഴയില്‍ തുടങ്ങി.143 കുടുംബങ്ങളിലെ 399 പേരെയാണ് ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. 160 പുരുഷന്‍മാരും 163...
മഴ മുന്നറയിപ്പ് : ഭൂതത്താന്‍ കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
13 May 2021 12:26 PM GMTഒന്നാം നമ്പര്‍ ഷട്ടര്‍ അഞ്ച് സെന്റീമീറ്ററും എട്ടും ഒന്‍പതും നമ്പര്‍ ഷട്ടറുകള്‍ ഒരു മീറ്ററും 15-ാം നമ്പര്‍ ഷട്ടര്‍ 5 സെ.മീറ്ററുമാണ് തുറന്നത്. ആകെ 2.1...
ആലപ്പുഴ ബൈപാസ് ഗതാഗതത്തിന് തുറന്നുകൊടുത്തു;റോഡപകടങ്ങള്‍ 50 ശതമാനമായി കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
28 Jan 2021 11:59 AM GMTറോഡ് അപകടങ്ങളില്‍ പൊലിയുന്ന ജീവനുകളെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തില്‍, പ്രത്യേകിച്ച് ഹൈവേ...
ബുറേവി ചുഴലിക്കാറ്റ്: തിരുവനന്തപുരത്തെ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു; പൊന്‍മുടിയിലെ ലയങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു
3 Dec 2020 12:32 PM GMTതിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ രണ്ടുഡാമുകളുടെ ഷട്ടറുകള്‍ അധികൃതര്‍ തുറന്നു. പേപ്പാറ ഡാമിന്റെ എല്ലാ ഷട്ടറുകളും 10 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്....
ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി പൊന്‍മുടി ഡാം തുറന്നു
19 Nov 2020 12:46 AM GMTപന്നിയാര്‍, മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ജലനിരപ്പ് ഉയരുന്നു; പീച്ചി, ചിമ്മിനി ഡാമുകളുടെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്നു
22 Sep 2020 1:26 AM GMTഡാമുകള്‍ തുറന്നതിനെ തുറന്ന് മണലിപ്പുഴ, കുറുമാലിപ്പുഴ, കരുവന്നൂര്‍പ്പുഴ എന്നീ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജലനിരപ്പ് ഉയര്‍ന്നു; കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു
7 Aug 2020 12:05 PM GMTസെക്കന്‍ഡില്‍ 100 ക്യൂബിക് മീറ്റര്‍ വരെ വെളളം തുറന്നുവിടുന്നതിനാണ് അനുമതി നല്‍കിയിട്ടുളളത്.
ജലനിരപ്പ് ഉയര്‍ന്നു; അരുവിക്കര ഡാമിന്റെ മൂന്നും നാലും ഷട്ടറുകള്‍ തുറന്നു
29 May 2020 11:42 AM GMTകരമനയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.