Latest News

ആളിയാര്‍ ഡാം തുറന്നു; ചിറ്റൂര്‍പുഴയില്‍ ജാഗ്രതാ നിര്‍ദേശം

ആളിയാര്‍ ഡാം തുറന്നു; ചിറ്റൂര്‍പുഴയില്‍ ജാഗ്രതാ നിര്‍ദേശം
X

പാലക്കാട്: തമിഴ്‌നാട് ആളിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. 832.2 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. മൂലത്തറ റഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ട്.

ചിറ്റൂര്‍പുഴയിലെ ജലം ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മൂലത്തറ റെഗുലേറ്ററിന് താഴെ ചിറ്റൂര്‍പുഴയുടെ വശങ്ങളില്‍ താമസിക്കുന്നവരും കോസ്‌വേയിലൂടെ സഞ്ചരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it