Kerala

കനത്ത മഴ: ആലപ്പുഴയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ആലപ്പുഴ ജില്ലാ കലക്ടറേറ്റിലും എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

കനത്ത മഴ: ആലപ്പുഴയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
X

ആലപ്പുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലാ കലക്ടറേറ്റിലും എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഫോണ്‍ നമ്പരുകള്‍ ചുവടെ.

ആലപ്പുഴ കലക്ടറേറ്റ്: 0477 2238630, 1077 (ടോള്‍ ഫ്രീ)

താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍

ചേര്‍ത്തല: 0478 2813103

അമ്പലപ്പുഴ: 0477 2253771

കുട്ടനാട്: 0477 2702221

കാര്‍ത്തികപ്പള്ളി: 0479 2412797

മാവേലിക്കര: 0479 2302216

ചെങ്ങന്നൂര്‍: 0479 2452334

Next Story

RELATED STORIES

Share it