Kerala

അതിതീവ്ര മഴ:ആലപ്പുഴ ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

ആലപ്പുഴ കലക്ടറേറ്റിലും താലൂക്ക് തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

അതിതീവ്ര മഴ:ആലപ്പുഴ ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു
X

ആലപ്പുഴ: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ കലക്ടറേറ്റിലും താലൂക്ക് തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഫോണ്‍ നമ്പറുകള്‍ ചുവടെ;

കലക്ടറേറ്റ് - 0477 2238630 / 1077,


താലൂക്കുകള്‍


ചേര്‍ത്തല 0478 2813103

അമ്പലപ്പുഴ: 0477 2253771

കുട്ടനാട്: 0477 2702221

കാര്‍ത്തികപ്പള്ളി: 0479 2412797

ചെങ്ങന്നൂര്‍: 0479 2452334

മാവേലിക്കര: 0479 2302216

എന്നിങ്ങനെയാണ് ഫോണ്‍ നമ്പറുകള്‍

Next Story

RELATED STORIES

Share it