മഴക്കെടുതി: കെഎസ്ഇബി ഉന്നതതല യോഗം ഇന്ന് വൈകീട്ട് മൂന്നിന്
മഴ ദുരന്തം വിതച്ച സാഹചര്യത്തില്‍ അവധി റദ്ദാക്കി വിതരണവിഭാഗത്തിലെ മുഴുവന്‍ പേരും ഡ്യൂട്ടി സ്ഥലത്തെത്താന്‍ കെഎസ്ഇബി നിര്‍ദ്ദേശിച്ചു.
BY sudheer17 Oct 2021 6:26 AM GMT

X
sudheer17 Oct 2021 6:26 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയെതുടര്‍ന്നു പ്രകൃതി ദുരന്തം വിതച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നേരിടുന്നതിനായി കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേരും. കക്കി, ഇടുക്കി, ഇടമലയാര്‍ തുടങ്ങി വന്‍കിട അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കം, പ്രളയബാധിത പ്രദേശങ്ങളിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കല്‍ എന്നിവ യോഗം വിലയിരുത്തും.
വൈകീട്ട് മൂന്നിന് മുഴുവന്‍ സമയ ഡയറക്ടര്‍മാരുടെ യോഗവും നാലിന് വിതരണവിഭാഗത്തിലെ മുഴുവന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെയും യോഗം വിളിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്തു അവധി റദ്ദാക്കി വിതരണവിഭാഗത്തിലെ മുഴുവന്‍ പേരും ഡ്യൂട്ടി സ്ഥലത്തെത്താന്‍ കെഎസ്ഇബി നിര്‍ദ്ദേശിച്ചു.
Next Story
RELATED STORIES
പാര്ട്ടിക്കെതിരെ വാര്ത്ത നല്കുന്ന മാധ്യമപ്രവര്ത്തകരെ ...
26 Sep 2023 6:14 AM GMTമണിപ്പൂരില് കാണാതായ രണ്ട് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTമകന് ബിജെപിയില് ചേര്ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMT