Top

You Searched For "Kerala Blasters"

ഡ്യൂറന്റ് കപ്പ്: ബംഗളുരു എഫ് സിക്കു മുന്നില്‍ മുട്ടുകുത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്

15 Sep 2021 12:48 PM GMT
ബംഗളൂരു എഫ്‌സി-2 കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി-0.കളിയുടെ 45ാം മിനുറ്റില്‍ ഭൂട്ടിയയും 71ാം മിനുറ്റില്‍ ലിയോണ്‍ അഗസ്റ്റിനും ബംഗളുരുവിനായി ബ്ലാസ്റ്റേഴ്‌സിന്റെ വലകുലുക്കി. രണ്ടാം പകുതിയില്‍ മൂന്ന് താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി

കേരള ബ്ലാസ്‌റ്റേഴ്‌സ് 29 അംഗ പ്രീ സീസണ്‍ സ്‌ക്വാഡില്‍ ഇടംപിടിച്ച് പരിയാപുരത്തിന്റെ മിന്നും താരം ഷഹജാസ്

1 Aug 2021 2:10 AM GMT
പെരിന്തല്‍മണ്ണ: കാല്‍പന്തുകളിയില്‍ പന്തടക്കം കൊണ്ട് ശ്രദ്ധേയനായ ഷഹജാസ് ഇനി കേരളത്തിന് സ്വന്തം. കേരള ബ്ലാസ്‌റ്റേഴ്‌സ് സീനിയര്‍ ഫുട്‌ബോള്‍ ടീമിന്റെ 29 അം...

സമൂഹ സേവനത്തിനായി 'യെല്ലോ ഹാര്‍ട്ട്' കാംപയിനുമായി കേരള ബ്ലാസ്റ്റേഴ്‌സ്

22 April 2021 12:26 PM GMT
സമൂഹത്തിനുവേണ്ടി സംഭാവനകള്‍ ചെയ്യുന്ന നല്ല ഹൃദയമുള്ളവരെയും നായകന്മാരെയും കണ്ടെത്തി അഭിനന്ദിക്കുകയും ആവശ്യക്കാരെ സഹായിക്കുകയുമാണ് യെല്ലോ ഹാര്‍ട്ട് ലക്ഷ്യമിടുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു

കെപിഎല്‍: കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വിയോടെ തുടക്കം

13 March 2021 2:44 PM GMT
എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ലീഗിലെ കന്നിക്കാരായ കേരള യുണൈറ്റഡ് എഫ്സിയോടാണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നിലവിലെ ചാംപ്യന്‍മാര്‍ പരാജയപ്പെട്ടത്

അവസാന മല്‍സരത്തിനും ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി; ജയത്തോടെ സെമി ഉറപ്പിച്ച് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്

26 Feb 2021 6:32 PM GMT
അവസാന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയോട് 2-0ന് തോറ്റു. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഒമ്പതാം തോല്‍വി.

ചെന്നെയിനെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

21 Feb 2021 4:45 PM GMT
കേരള ബ്ലാസ്‌റ്റേ്‌ഴ്‌സ് എഫ്‌സി 1-ചെന്നൈയിന്‍ എഫ്‌സി 1

ഐഎസ്എല്‍: എഫ്സി ഗോവയെ സമനിലയില്‍ തളച്ച് ബ്ലാസ്‌റ്റേഴ്‌സ്

23 Jan 2021 4:48 PM GMT
ഗോവയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സ് കെ പി രാഹുലിന്റെ തകര്‍പ്പന്‍ ഹെഡറിലൂടെ നേടിയ ഗോളിലാണ് വമ്പന്‍മാരായ എഫ്‌സി ഗോവയെ 1-1ന് സമനിലയില്‍ തളച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. തകര്‍ത്തുകളിച്ച ബ്ലാസ്റ്റേഴ്സിനെ നിര്‍ഭാഗ്യമാണ് ജയത്തില്‍നിന്ന് തടഞ്ഞത്

പത്തരമാറ്റ് വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്; ജംഷഡ്പൂരിനെ തോല്‍പ്പിച്ചത് 3-2ന്

10 Jan 2021 4:57 PM GMT
രണ്ടാം ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും 10ാം സ്ഥാനത്തേക്കുയര്‍ന്നു. ഇരുടീമും 10 വീതം മല്‍സരം കളിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് ഒമ്പതും ജംഷഡ്പൂരിന് 13 ഉം പോയിന്റാണുള്ളത്. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ജംഷഡ്പൂരിനെ മഞ്ഞപ്പട തോല്‍പ്പിക്കുന്നത്.

ഐഎസ്എല്‍: പുതുവര്‍ഷത്തില്‍ മുംബൈ സിറ്റിയോട് അടിയറവ് പറഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ്

2 Jan 2021 4:50 PM GMT
ഐഎസ്എലിലെ എട്ടാം മല്‍സരത്തില്‍ മുംബൈ സിറ്റി എഫ്സിയോട് തോറ്റു. രണ്ട് ഗോളിനാണ് കീഴടങ്ങിയത്. രണ്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആദം ലേ ഫോണ്ട്രി മുംബൈയെ മുന്നിലെത്തിച്ചു. 11-ാം മിനിറ്റില്‍ മധ്യനിരക്കാരന്‍ ഹ്യൂഗോ ബൗമുസ് ലീഡ് കൂട്ടി

കാത്തിരിപ്പിന് വിരാമം; ഒടുവില്‍ ആദ്യജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

27 Dec 2020 4:46 PM GMT
വിജയശില്‍പികളായത് അബ്ദുല്‍ ഹക്കുവും ജോര്‍ദാന്‍ മറെയും. ഹൈദരാബാദ് എഫ്‌സിയെ രണ്ടുഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. ഐഎസ്എലില്‍ ഈ സീസണിലെ ആദ്യജയമാണ് ഹക്കുവും മറെയും ചേര്‍ന്ന് ബ്ലാസ്റ്റേഴ്‌സിന് സമ്മാനിച്ചത്.

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം

20 Nov 2020 4:59 PM GMT
ഉദ്ഘാടന മല്‍സരത്തില്‍ ചിരവൈരികളായ എടികെ മോഹന്‍ബഗാനോട് കേരളത്തിന്റെ കൊമ്പന്മാര്‍ തോറ്റത് എതിരില്ലാത്ത ഒരു ഗോളിന്.എടികെ യ്ക്കു വേണ്ടി റോയ് കൃഷ്ണയാണ് ഗോള്‍ നേടിയത്.നവംബര്‍ 26ന് ഇതേവേദിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്തമല്‍സരം.

ഐഎസ്എല്‍: ഓസ്ട്രേലിയന്‍ മുന്നേറ്റതാരം ജോര്‍ദാന്‍ മുറെ കേരള ബ്ലാസ്റ്റേഴ്സില്‍

24 Oct 2020 1:55 PM GMT
ജോര്‍ദാന്‍ മുറെയുമായി കരാര്‍ ഒപ്പിട്ടതായി കേരള ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്റ് അറിയിച്ചു. ഓസ്ട്രേലിയയിലെ വോലോന്‍ങ്കോങില്‍ ജനിച്ച യുവസ്ട്രൈക്കര്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അവസാന വിദേശതാര സൈനിങാണ്. ലീഗിലെ പുതിയ വിദേശതാര നയത്തിന്റെ ഭാഗമായാണ് ഏഷ്യന്‍ വംശജനായ താരം ടീമിന്റെ ഭാഗമാവുന്നത്.

സന്ദേഷ് ജിംഗന്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

21 May 2020 3:56 PM GMT
26കാരനായ ജിംഗന്‍ ഇതുവരെ 76 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞിട്ടുണ്ട്.

ജിങ്കന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

21 May 2020 12:51 AM GMT
കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം സന്ദേശ് ജിങ്കന്‍ ക്ലബ്ബ് വിട്ടു. ക്ലബ്ബുമായുളള പരസ്പര ധാരണയിലാണ് താരം ക്ലബ്ബ് വിട്ടതെന്നാണ് റിപ്പോര്‍ട്ട്. ആറു വര്...

ഷട്ടോരിയെ മാറ്റി;കിബു വികുന ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകന്‍

23 April 2020 2:06 AM GMT
ഐഎസ്എല്‍ ആറാം സീസണ്‍ അവസാനിച്ചപ്പോള്‍ത്തന്നെ ഷട്ടോരിയെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഷട്ടോരിക്കു പകരക്കാരനായുള്ള തിരിച്ചിലിലാണ് മോഹന്‍ ബഗാനെ ഐ ലീഗ് ജേതാക്കളാക്കിയ വികുനയ്ക്ക് വാതില്‍ തുറന്നത്. സ്പോര്‍ടിങ് ഡയറക്ടറായി കരോലിന്‍ സ്‌കിന്‍കിസ് എത്തിയതോടെ ഷട്ടോരി പുറത്താകുമെന്ന് സൂചനയുണ്ടായിരുന്നു.പോളണ്ടിലും സ്‌പെയിനിലും വിവിധ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള ആളാണ് ജോസഫ് അന്റോണിയോ കിബു വികുന
Share it