You Searched For "KSEB "

വൈദ്യുതി ഭേദഗതി ബില്ല്: കെഎസ്ഇബി ജീവനക്കാര്‍ ഇന്ന് പണിമുടക്കും

8 Aug 2022 2:35 AM GMT
വൈദ്യുതി ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. നിയമഭേദഗതിയില്‍ നിന്ന് പിന്മാറണമെന്ന് വൈദ്യുതി മന്ത്രി കെ...

കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി എ കെ ശശീന്ദ്രന്‍

26 July 2022 3:30 PM GMT
കോഴിക്കോട്: കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ഉത്പ്പാദന മേഖലയിലെ ...

ആയിരം രൂപ വരെയുള്ള ബില്ലുകള്‍ കൗണ്ടറുകളില്‍ അടയ്ക്കാം; കെഎസ്ഇബി ഉത്തരവ് തിരുത്തി മന്ത്രി

23 July 2022 1:07 PM GMT
500 രൂപ വരെയേ കൗണ്ടറുകളില്‍ സ്വീകരിക്കു എന്നായിരുന്നു കെഎസ്ഇബി നേരത്തെ ഉത്തരവിറക്കിയത്

വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം: കെഎസ്ഇബി കരാറുകാരന്‍ കസ്റ്റഡിയില്‍, നരഹത്യയ്ക്ക് കേസ്

23 Jun 2022 5:44 PM GMT
കോഴിക്കോട് നടുവട്ടത്താണ് അപകടം. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (22) ആണ് മരിച്ചത്. കെഎസ്ഇബി കരാര്‍ ജീവനക്കാര്‍ ഉപയോഗശൂന്യമായ പോസ്റ്റ്...

വ്യായാമം ചെയ്യുന്നതിനിടെ കെഎസ്ഇബി അസി.എന്‍ജിനീയര്‍ കുഴഞ്ഞുവീണ് മരിച്ചു

21 Jun 2022 5:43 PM GMT
മാള: വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ മരിച്ചു. പുത്തന്‍ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊറ്റനെല്ലൂര്‍ മണ്ണാറമൂലയില്...

കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു; സമരം അവസാനിപ്പിച്ച് ഇടതുസംഘടന

6 May 2022 3:50 PM GMT
സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന്, സ്ഥലംമാറ്റിയ 3 നേതാക്കളില്‍ ജാസ്മിന്‍ ബാനുവിനെ തിരുവനന്തപുരത്തേക്കു മാറ്റും.

കെഎസ്ഇബിക്ക് 1,466 കോടി പ്രവര്‍ത്തനലാഭം

6 May 2022 12:57 AM GMT
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം കെഎസ്ഇബിക്ക് 1,466 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമുണ്ടായതായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മികച്ച ...

കല്‍ക്കരി ക്ഷാമം: വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ നടപടികളുമായി കെഎസ്ഇബി

30 April 2022 6:46 AM GMT
കോഴിക്കോട്: കല്‍ക്കരി ക്ഷാമത്തെത്തുടര്‍ന്ന് രാജ്യത്ത് അനുഭവപ്പെടുന്ന ഊര്‍ജ പ്രതിസന്ധി വരുന്ന ആഴ്ചകളിലും തുടരാനുള്ള സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് വൈ...

കെഎസ്ഇബിയില്‍ താത്കാലിക വെടിനിര്‍ത്തല്‍; പ്രക്ഷോഭം അവസാനിപ്പിച്ച് നേതാക്കള്‍ ഇന്ന് ജോലിക്ക് കയറും

30 April 2022 4:08 AM GMT
സ്ഥലം മാറ്റപ്പെട്ട ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും. മെയ് 5ന് നടത്തുന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്ന്...

ആര്‍എസ്എസ് പേജ് ഫോളോ ചെയ്ത് കെഎസ്ഇബി; വിവാദമായതോടെ പിന്‍വലിച്ചു

28 April 2022 3:05 PM GMT
കോഴിക്കോട്: ആര്‍എസ്എസ്സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഫോളോ ചെയ്ത് കെഎസ്ഇബി. വൈദ്യുതി ബോര്‍ഡിന്റെ ഔദ്യോഗിക വെരിഫൈഡ് പേജാണ് ആര്‍എസ്എസ് ദേശീയ പേജ് പിന്ത...

കെഎസ്ഇബി:ബോര്‍ഡ് യോഗത്തിനിടേ പ്രതിഷേധിച്ച നേതാക്കള്‍ക്ക് കുറ്റപത്രം നല്‍കുന്നത് തടഞ്ഞ് വൈദ്യുതിമന്ത്രി

27 April 2022 5:29 AM GMT
19 പേര്‍ക്കെതിരേ കുറ്റപത്രം തയാറാക്കി അയക്കാനിരിക്കെയാണ് മന്ത്രിയുടെ ഇടപെടല്‍

കെ.എസ്.ഇ.ബി ഹിതപരിശോധന ഏപ്രില്‍ 28ന്

26 April 2022 11:07 AM GMT
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയ്ക്കാവശ്യമായ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു. ഏപ്രില്‍ 28ന് നടക്കുന്ന ഹിതപരിശോധനയ്ക്കാവശ...

കെഎസ്ഇബി വാഹനം ദുരുപയോഗം ചെയ്തു; യൂനിയന്‍ നേതാവിന് 6.72 ലക്ഷം പിഴയിട്ട് ചെയര്‍മാന്‍

21 April 2022 4:01 AM GMT
തിരുവനന്തപുരം: കെഎസ്ഇബിയില്‍ ചെയര്‍മാനും യൂനിയനും തമ്മിലുള്ള പോര് വീണ്ടും മുറുകി. സമരം ചെയ്തതിന് നടപടി നേരിട്ട കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷന...

കെഎസ്ഇബി: തൊഴിലാളി സംഘടനകളുമായി മന്ത്രി കെ കൃഷ്ണന്‍ കുട്ടി ചൊവ്വാഴ്ച ചര്‍ച്ച നടത്തും

18 April 2022 7:57 AM GMT
തെറ്റായ നയങ്ങള്‍ തിരുത്തുന്നത് വരെ സമരം തുടരുമെന്ന് ഓഫിസേഴ്‌സ് അസോസിയേഷന്‍

മുന്നണിയുടെ പിന്തുണയുള്ളത് കൊണ്ടാണ് നില്‍ക്കാന്‍ പറ്റുന്നത്; കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ ബോര്‍ഡ് പരിഹരിക്കുമെന്നും മന്ത്രി

13 April 2022 6:53 AM GMT
കെഎസ്ഇബി കമ്പനിയാണ്. ചെയര്‍മാന്‍ മാത്രമായല്ല, ബോര്‍ഡ് ഒന്നാകെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്

പ്രശ്‌നങ്ങള്‍ക്ക് കാരണം നേതാക്കളുടെ ഈഗോ; ഓഫിസേഴ്‌സ് അസോസിയേഷന്‍ ആത്മപരിശോധന നടത്തണമെന്നും കെഎസ്ഇബി ചെയര്‍മാന്‍

8 April 2022 11:21 AM GMT
ബോര്‍ഡിനു മേല്‍ സംഘടനയ്ക്ക് അധികാരമുണ്ടെന്ന ചിന്തയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്

കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കും ഇനി ബീക്കണ്‍ ലൈറ്റ്

8 March 2022 10:06 AM GMT
ദുരന്ത നിവാരണത്തില്‍ പങ്കെടുക്കുന്നവരുടെ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റിന് അനുമതിയില്ല

65ാം വാര്‍ഷികം; 65 ഇ വാഹനങ്ങളുമായി കെഎസ്ഇബി

5 March 2022 6:45 PM GMT
തിരുവനന്തപുരം; കെഎസ്ഇബിയുടെ 65 ാം വാര്‍ഷികത്തിന്റെ ഭാഗമായി 65 ഇ വാഹനങ്ങള്‍ നിരത്തിലിറക്കുന്നു. പരിസ്ഥിതി സൗഹൃദ ഹരിതോര്‍ജ്ജ സ്രോതസുകളിലേക്കുള്ള ചുവടുമ...

കെഎസ്ഇബിയിലെ തര്‍ക്കം; പ്രശ്‌നപരിഹാരത്തിന് സമര സമിതിയുമായി ഇന്ന് ചര്‍ച്ച

18 Feb 2022 2:36 AM GMT
എകെജി സെന്ററില്‍ കഴിഞ്ഞ ദിവസം നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ശേഷം കെഎസ്ഇബിയിലെ തര്‍ക്കം തീര്‍ക്കാന്‍ ഫോര്‍മുലയായെന്നാണ് വൈദ്യുതി മന്ത്രി കൃഷ്ണന്‍...

ഇടത് സര്‍ക്കാര്‍ അഴിമതി നടത്തി വൈദ്യുതി ബോര്‍ഡിനെ നഷ്ടത്തിലാക്കി; നിരക്ക് കൂട്ടിയാല്‍ പ്രക്ഷോഭമെന്നും കെ സുധാകരന്‍

16 Feb 2022 10:26 AM GMT
മുന്‍മന്ത്രി, ഉദ്യോഗസ്ഥര്‍, സിപിഎം നേതാക്കള്‍ തുടങ്ങിയ വന്‍നിരയാണ് അഴിമതിക്കും വെട്ടിപ്പിനും ചുക്കാന്‍ പിടിച്ചത്

കെഎസ്ഇബി ചെയര്‍മാനും സിഐടിയു സമരസമിതിയും തമ്മിലുള്ള പോര് മുറുകുന്നു; യൂനിയന്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നതായി ചെയര്‍മാന്‍

15 Feb 2022 6:47 AM GMT
അധികാര ദുര്‍വിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് സമര സമിതി

സൗര പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി മാനേജ്‌മെന്റ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

8 Feb 2022 12:41 AM GMT
തിരുവനന്തപുരം; കെ.എസ്.ഇ.ബിയുടെ സൗര പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് പ്രവൃത്തികളുടെ പുരോഗതി ഓണ്‍ലൈനായി ട്രാക്ക് ചെ...

ജീവനക്കാരുടെ ശമ്പളച്ചെലവ്; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കും

25 Jan 2022 8:31 AM GMT
2009 വരെ 27,175 ജീവനക്കാരെയാണ് റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചിരുന്നത്.ഇതിപ്പോള്‍ 33,371 ആയി.ഇത്രയുംപേര്‍ക്കുള്ള ശമ്പളച്ചെലവ് അംഗീകരിക്കണമെന്നാണ്...

വൈദ്യുതി ബോര്‍ഡ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കെഎസ്ഇബി; നീക്കം സുരക്ഷ കൂട്ടാന്‍

25 Dec 2021 3:55 AM GMT
വൈദ്യുതി ചാര്‍ജ് കുടിശിക ഉണ്ടെന്ന് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ മനസ്സിലാക്കി പണം തട്ടുന്നത് തടയാനാണ് നടപടി

മഴ മുന്നൊരുക്കം: കെഎസ്ഇബി കണ്‍ട്രോള്‍ റൂം തുറന്നു

20 Oct 2021 3:16 AM GMT
കോട്ടയം: അതിശക്തമായ മഴസാധ്യത പ്രവചിച്ചിട്ടുള്ളതിനാല്‍ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് തടസ്സങ്ങളും അപകടങ്ങളുമുണ്ടായേക്കാവുന്ന സാഹചര്യം പരിഗണിച്ച് കെഎസ...

ദുരിത മഴ: കെഎസ്ഇബിക്ക് കോടികളുടെ നഷ്ടം; വിച്ഛേദിക്കപ്പെട്ടത് മൂന്നരലക്ഷം കണക്ഷനുകള്‍

17 Oct 2021 1:42 PM GMT
രണ്ടരലക്ഷം കണക്ഷനുകള്‍ പുനസ്ഥാപിച്ചു. ബാക്കിയുള്ളവ യുദ്ധകാലടിസ്ഥാനത്തില്‍ പരിഹരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. തല്‍ക്കാലം ഡാമുകള്‍ തുറക്കേണ്ട...

മഴക്കെടുതി: കെഎസ്ഇബി ഉന്നതതല യോഗം ഇന്ന് വൈകീട്ട് മൂന്നിന്

17 Oct 2021 6:26 AM GMT
മഴ ദുരന്തം വിതച്ച സാഹചര്യത്തില്‍ അവധി റദ്ദാക്കി വിതരണവിഭാഗത്തിലെ മുഴുവന്‍ പേരും ഡ്യൂട്ടി സ്ഥലത്തെത്താന്‍ കെഎസ്ഇബി നിര്‍ദ്ദേശിച്ചു.

പ്രളയബാധിത പ്രതിസന്ധി നേരിടാന്‍ കെഎസ്ഇബി ഉന്നതതലയോഗം ചേരും

17 Oct 2021 4:42 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേരും.കക്കി, ഇടുക്കി, ഇടമലയാര്‍ തുടങ്ങി വന...

കെഎസ്ഇബിയുടെ വൈദ്യുതി തൂണില്‍ നിന്ന് ഇനി ഇലക്ട്രിക് ഓട്ടോകള്‍ക്ക് ചാര്‍ജ് ചെയ്യാം; കോഴിക്കോട് പത്തിടത്ത് സൗകര്യമൊരുങ്ങുന്നു

30 Sep 2021 10:42 AM GMT
നഗരത്തില്‍ പത്തിടത്താണ് കെഎസ്ഇബിയുടെ വൈദ്യുതി തൂണില്‍ നിന്ന് ചാര്‍ജ് ചെയ്യാനുള്ള സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ ഒരുങ്ങുന്നത്.

കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് രക്ഷകരായി കെഎസ്ഇബി ജീവനക്കാര്‍

4 Aug 2021 7:14 AM GMT
കണ്ണൂര്‍: കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് രക്ഷകരായി കെഎസ്ഇബി ജീവനക്കാര്‍. ഉളിയില്‍ തെക്കന്‍പൊയില്‍ ഭാഗത്തെ വീട്ടമ്മയെയാണ് കെഎസ്ഇബി ഇരിട്ടി സെക്ഷനിലെ ജീവന...

കെഎസ്ഇബി ഡേറ്റ സെന്ററില്‍ അറ്റകുറ്റപ്പണി; നാളെ രാത്രി 10മുതല്‍ മറ്റന്നാള്‍ രാവിലെ 8വരെ ഉപഭോക്തൃ സേവനങ്ങള്‍ തടസ്സപ്പെടും

9 July 2021 12:14 PM GMT
തിരുവനന്തപുരം: കെഎസ്ഇബി ഡേറ്റ സെന്ററില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍, നാളെ രാത്രി 10 മുതല്‍ 11 രാവിലെ 8വരെ ഉപഭോക്തൃ സേവനങ്ങളായ 1912 കോള്‍സെന്റര...

കുടിശ്ശിക അടച്ചില്ലെങ്കില്‍ തല്‍ക്കാലം കണക്ഷന്‍ വിഛേദിക്കില്ലെന്ന് കെഎസ്ഇബി

4 July 2021 12:51 AM GMT
മുഖ്യമന്ത്രിയുടെ മെയ് അഞ്ചിലെ വാര്‍ത്താസമ്മേളനത്തില്‍ കെഎസ് ഇ ബിയുടെ കുടിശ്ശിക പിരിവ് രണ്ടുമാസത്തേക്ക് നിര്‍ത്തിവയ്ക്കും എന്ന് അറിയിച്ചിരുന്നു

ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ സർവേ: ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കെഎസ്ഇബി മുന്നില്‍

21 Jun 2021 6:24 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച രീതിയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സർക്കാർ സ്ഥാപനങ്ങളെ, സേവനങ്ങൾ അതിവേഗവും അനായാസവും ഉപയോക്താക്കൾക്ക് ലഭ്യമാക...

ഡാമുകളെ അറിയാം ; കൈപുസ്തകവുമായി കെഎസ്ഇബി

4 Jun 2021 12:42 PM GMT
കല്‍പ്പറ്റ: വൈദ്യുതി ബോര്‍ഡിന് കീഴിലുളള സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളുടെയും ജലസംഭരണികളുടെയും സമഗ്ര വിവരങ്ങള്‍ അടങ്ങിയ കൈപുസ്തകം പുറത്തിറങ്ങി. ജല സംഭര...

സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിനെത്തും; മുന്നൊരുക്കങ്ങളുമായി കെഎസ്ഇബിയും ഡാം സുരക്ഷ അതോറിറ്റിയും

30 May 2021 9:53 AM GMT
നാളെ മുതല്‍ കാലവര്‍ഷമെത്തുമെന്നായിരുന്നു ആദ്യ പ്രവചനം, മൂന്ന് മുതല്‍ നാല് ദിവസം വരെ ഇതില്‍ മാറ്റം വന്നേക്കാമെന്നും അറിയിപ്പുണ്ടായിരുന്നു. തെക്ക്...
Share it