Top

You Searched For "Father"

അധിനിവേശ വിരുദ്ധ പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് ഫലസ്തീന്‍ വീഡിയോ ഗെയിം

6 Oct 2021 2:07 PM GMT
1980കളില്‍ ലെബനനില്‍ നടന്ന പലസ്തീന്‍ പ്രതിരോധത്തിന്റെ ഭാഗമായിരുന്ന പിതാവിന്റെ പോരാട്ട അനുഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഫലസ്തീന്‍-ബ്രസീലിയന്‍ നിദാല്‍ നജ്മ് ഈ ഗെയിം സൃഷ്ടിച്ചിരിക്കുന്നത്.

നാല് വയസുകാരനെ പ്ലാറ്റ്‌ഫോമില്‍ എറിഞ്ഞുകൊന്നു; പിതാവ് അറസ്റ്റില്‍

21 Sep 2021 1:12 PM GMT
വി മുംബൈയിലെ സന്‍പാദ റെയില്‍വെ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമില്‍വച്ചായിരുന്നു സംഭവം.

മകന്‍ മഴുകൊണ്ട് തലയ്ക്കടിച്ചു; അച്ഛന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി

8 Sep 2021 4:18 AM GMT
അവണിശേരി കറുത്തേടത്ത് രാമകൃഷ്ണനും ഭാര്യ തങ്കമണിയുമാണ് മകന്റെ ആക്രമണത്തില്‍ മരിച്ചത്.

സഹോദരിയെ പിതാവ് ബലാല്‍സംഗം ചെയ്തു; സഹോദരന്‍ കനാലില്‍ ചാടി ജീവനൊടുക്കി

5 Sep 2021 5:39 PM GMT
ജയ്പൂര്‍: രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാവാത്ത മകളെ പിതാവ് ബലാല്‍സംഗം ചെയ്തതായി പരാതി. സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ സഹോദരന്‍ കനാലില്‍ ചാടി...

കല്യാണത്തിന് സമ്മതിച്ചില്ല; പിതാവിനെ മകളും കാമുകനും ചേര്‍ന്ന് കൊന്ന് കെട്ടിത്തൂക്കി

29 July 2021 4:32 AM GMT
അച്ഛന്‍ തൂങ്ങിമരിച്ചെന്നാണ് മകളും കുടുംബാംഗങ്ങളും പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇരുമ്പ് വടി കൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മകളും കാമുകനും പിടിയിലാവുകയായിരുന്നു.

പാലക്കാട് അച്ഛനും മകളും കിണറ്റില്‍ വീണുമരിച്ചു

23 July 2021 11:21 AM GMT
. കിണറ്റില്‍ ചാടിയ മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അച്ഛനും മരിച്ചത്. കൊഴിഞ്ഞാംപാറയ്ക്കടുത്തുള്ള നടുപ്പുണിയില്‍ ധര്‍മലിംഗം, മകള്‍ ഗായത്രി എന്നിവരാണ് മരിച്ചത്.

സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ പിതാവ് നിര്യാതനായി

8 July 2021 7:26 PM GMT
തിരുവനന്തപുരം വക്കം മാങ്കൂട്ടത്തില്‍ ഷൗക്കത്ത് അലി (88) ഹൃദയാഘാതം മൂലം മരിച്ചു.

മകളെ ശല്യം ചെയ്യുന്നത് എതിര്‍ത്ത മുസ്‌ലിം വയോധികനെ തല്ലിക്കൊന്നു

28 Jun 2021 3:28 PM GMT
മാധവ് നിഷാദ്, കല്ലു, ഗോലു എന്നി യുവാക്കള്‍ മകളെ മകളെ ശല്യം ചെയ്തതിനെ എതിര്‍ത്തതിന് 50 കാരനായ മാജിദ് അലിയാണ് കൊല്ലപ്പെട്ടത്.

സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മകളെ പിന്നാലെ നടന്ന് ശല്യം ചെയ്തു; യുവാവിനെ പിതാവ് അടിച്ചുകൊന്നു

17 Jun 2021 8:34 AM GMT
. 22 കാരനായ രാജേഷാണ് കൊല്ലപ്പെട്ടത്. 16കാരിയായ വിദ്യാര്‍ഥിനിയെ രാജേഷ് പിന്നാലെകൂടി ശല്യപ്പെടുത്തിയിരുന്നു. ഇതില്‍ പ്രകോപിതനായ പിതാവ് നാട്ടുകാരുടെ കണ്‍മുന്നില്‍ വച്ച് യുവാവിനെ അടിച്ചുകൊല്ലുകയായിരുന്നു.

വാക്കുതര്‍ക്കത്തിനിടെ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു

2 Jun 2021 5:26 AM GMT
പാലക്കാട്: വാക്കുതര്‍ക്കത്തിനിടെ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. പാലക്കാട് ജില്ലയിലെ പുതുക്കാട് ഇന്ന് പുലര്‍ച്ചയോടെ സംഭവം. 29 ജിബിന്‍ ആണ് കൊല...

പട്ടികജാതിക്കാരായ പിതാവിനും മകനും പോലിസിന്റെ ക്രൂരമര്‍ദ്ദനം; മകന്റെ വൃഷ്ണങ്ങള്‍ ഞെരിച്ചുടയ്ക്കാന്‍ ശ്രമിച്ചെന്ന് പരാതി

10 April 2021 1:17 AM GMT
തൃക്കണ്ണമംഗല്‍ സ്വദേശി ശശിയും മകന്‍ ശരത്തുമാണ് കൊട്ടാരക്കര പോലിസിന്റെ ക്രൂരതയ്ക്ക് ഇരകളായത്.

കൂട്ടബലാല്‍സംഗക്കേസ് ഫയല്‍ ചെയ്തതിനു പിന്നാലെ യുപിയില്‍ 13കാരിയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

10 March 2021 8:29 AM GMT
പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കായി പ്രവേശിപ്പിച്ച ആശുപത്രിയുടെ മുന്നില്‍വച്ചാണ് പിതാവിന്റെ ദാരുണ മരണം.

കോട്ടയത്ത് മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു; പിതാവിന് ഗുരുതര പരിക്ക്

6 Feb 2021 5:44 PM GMT
തിരുവാതുക്കല്‍ പതിനാറില്‍ചിറ കാര്‍ത്തികയില്‍ സുശീലയാണ് (70) മരിച്ചത്. സംഭവത്തില്‍ 52കാരനായ മകന്‍ തമ്പിയെ പോലിസ് അറസ്റ്റു ചെയ്തു.

'ഭാര്യയെ തല്ലി'; പിതാവിനെതിരേ തിരിച്ചടിച്ച് ഷഹല റാഷിദ്

1 Dec 2020 9:09 AM GMT
പിതാവിന്റെ ആരോപണം തീര്‍ത്തും വെറുപ്പുളവാക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന് ഷഹല വ്യക്തമാക്കി. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കുടുംബം അദ്ദേഹത്തിനെതിരെ നല്‍കിയ പരാതിയില്‍ പിതാവിനെ ശ്രീനഗറിലെ വീട്ടില്‍ പ്രവേശിക്കുന്നത് വിലക്കി നവംബര്‍ 17ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതുടര്‍ന്നുള്ള പ്രതികാരമാണ് തനിക്കെതിരായ ആരോപണമെന്ന് ഷഹല പറഞ്ഞു.

തൂത്തുക്കുടി കസ്റ്റഡി കൊല: രാത്രി മുഴുവന്‍ ക്രൂരമര്‍ദ്ദനം; ഒമ്പതു പോലിസുകാര്‍ക്കെതിരേ സിബിഐ കുറ്റപത്രം

26 Sep 2020 11:49 AM GMT
തൂത്തുക്കുടിയിലെ സതന്‍കുളം പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെകടര്‍ ശ്രീധര്‍, എസ്‌ഐ രഘുഗണേഷ് എന്നിവര്‍ ഉള്‍പ്പടെയുള്ള പോലിസുകാര്‍ക്ക് എതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

യുപിയില്‍ 13കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും നാക്ക് മുറിച്ചെടുക്കുകയും ചെയ്‌തെന്ന് പിതാവ്

16 Aug 2020 1:09 AM GMT
കഴുത്ത് ഞെരിച്ച് നാവ് മുറിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ടിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

16കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

20 July 2020 9:37 AM GMT
കാസര്‍കോട്: തൈക്കടപ്പുറത്ത് 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്‌റസ അധ്യാപകനായ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. പെണ്‍കുട്ടി തന്നെ നീലേശ്വരം പോ...

54 ദിവസം മാത്രം പ്രായമുള്ളകുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമം; പിതാവ് പോലിസ് പിടിയില്‍

20 Jun 2020 1:08 PM GMT
അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഷൈജു തോമസ്(40) ആണ് ചെങ്ങമനാട് പോലിസിന്റെ പിടിയിലായത്.കുട്ടി തന്റേതല്ല എന്നുള്ള സംശയത്താലും, പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള നിരാശ കാരണവുമാണ് കുട്ടിയെ ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു

മക്കളെ മര്‍ദ്ദിച്ച കേസില്‍ പിതാവ് റിമാന്റില്‍

17 Jun 2020 6:04 AM GMT
ഏച്ചോം സ്വദേശിയായ പുന്നന്താനം ലിന്‍സന്‍ (40) നെയാണ് കമ്പളക്കാട് പോലിസ് അറസ്റ്റു ചെയ്തത്.

വാഹനാപകടം; പുസ്തകം നെഞ്ചോട് ചേര്‍ത്ത് പിതാവിനൊപ്പം ആയിശയും മടങ്ങി

14 Jun 2020 6:12 AM GMT
തൊടുപുഴ അല്‍ അസര്‍ കോളജിലെ രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥനിയാണ് ആയിശ. ഓണ്‍ലൈന്‍ പഠനത്തിന് ഹോസ്റ്റലില്‍നിന്ന് പുസ്തകമെടുക്കാന്‍ ശനിയാഴ്ച പുലച്ചെയാണ് ഇവര്‍ വീട്ടില്‍നിന്ന് പുറപ്പെട്ടത്.
Share it