- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പതിമൂന്നുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച് പിതാവ്, പരാതി
BY SVD26 Feb 2025 8:52 AM GMT

X
SVD26 Feb 2025 8:52 AM GMT
പത്തനംതിട്ട: കൂടലില്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്. പതിമൂന്നുകാരനായ മകനെയാണ് പിതാവ് ക്രൂരമായിമര്ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. നെല്ലി നുരുപ്പയിലാണ് സംഭവം. ബന്ധുവാണ് ഈ വിഡിയോ പകര്‍ത്തിയിരിക്കുന്നത്.
സംഭവത്തില്‍ സിഡബ്ല്യൂസി പോലിസിന് പരാതി നല്കി. ലഹരിക്കടിമയായ ആളാണ് പിതാവ് എന്നാണ് റിപോര്‍ട്ടുകള്‍. തന്നെ അടിക്കരുകതെന്നു കുട്ടി കരഞ്ഞു പറഞ്ഞിട്ടും നിര്‍ത്താതെ മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങള്‍. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത് എന്നാണ് വിവരം.പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
ഓപ്പറേഷന് സിന്ധു; ഇറാനില്‍ നിന്ന് 272 ഇന്ത്യക്കാരും 3 നേപ്പാളി...
26 Jun 2025 10:06 AM GMTഅഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്സ് വിശകലനം പുരോഗമിക്കുന്നു:...
26 Jun 2025 9:04 AM GMTഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയം; രണ്ടുമരണം(വിഡിയോ)
26 Jun 2025 5:11 AM GMTപോലിസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച ബിജെപി നേതാവിനെതിരേ കേസ്(video)
26 Jun 2025 3:20 AM GMT''ജാമ്യം കിട്ടിയ യുവാവിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചില്ല''; യുപി...
25 Jun 2025 3:13 PM GMTഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഖുല്‍അ് പ്രകാരം മുസ്ലിം സ്ത്രീക്ക്...
25 Jun 2025 1:02 PM GMT