You Searched For "Australian Open 2022"

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ആഷ്‌ലി ബാര്‍ട്ടിക്ക്

29 Jan 2022 10:56 AM GMT
ഫൈനലില്‍ എത്തിയതോടെ താരം റാങ്കിങില്‍ ആദ്യ 10 ലേക്ക് കയറും.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; സിമോണാ ഹാലപ്പ് പുറത്ത്

24 Jan 2022 8:24 AM GMT
ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ഡാനിയേലാ കോളിന്‍സാണ് കോര്‍നറ്റിന്റെ എതിരാളി.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; നയോമി ഒസാക്ക പുറത്ത്

21 Jan 2022 12:02 PM GMT
നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് 13ാം സീഡായ ഒസാക്ക ക്വാര്‍ട്ടറില്‍ ഇറങ്ങിയത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്ണില്‍ അട്ടിമറികള്‍; ആന്റി മുറേയും റഡാകാനുവും പുറത്ത്

20 Jan 2022 12:05 PM GMT
6-4, 6-4, 6-4 സെറ്റുകള്‍ക്കാണ് മുറെയെ പരാജയപ്പെടുത്തിയത്.

ജോക്കോവിച്ചിന്റെ അപ്പീല്‍ തള്ളി കോടതി; താരത്തെ തിരിച്ചയക്കും

16 Jan 2022 7:39 AM GMT
21ാം ഗ്രാന്‍സ്ലാം എന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയ ജോക്കോവിന്റെ മോഹം അവസാനിച്ചു.

ജോക്കോവിച്ചിന് വിസ നിഷേധിച്ച് ഓസ്‌ട്രേലിയ; വാക്‌സിനെടുക്കാത്തത് തിരിച്ചടി

6 Jan 2022 6:30 AM GMT
മെല്‍ബണിലെത്തിയ അദ്ദേഹത്തെ അധികൃതര്‍ വിമാനത്താവളത്തില്‍ തടയുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; യുകി ഭാംബ്രി മെല്‍ബണിലെത്തി

3 Jan 2022 9:09 AM GMT
ലോക റാങ്കിങില്‍ താരം 100ാം സ്ഥാനത്താണ്.

വാക്‌സിനെടുക്കില്ല; ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്‍മാറിയേക്കും

29 Dec 2021 2:46 PM GMT
ഇതിനോടകം മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും പരിക്കിനെ തുടര്‍ന്ന് പിന്‍മാറിയിരുന്നു.

റാഫേല്‍ നദാലിന് കൊവിഡ്; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്‍മാറിയേക്കും

20 Dec 2021 2:12 PM GMT
നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നദാല്‍ അബുദാബിയിലെ ടൂര്‍ണ്ണമെന്റിലൂടെ തിരിച്ചെത്തിയത്.

പരിക്ക്; ജെന്നിഫര്‍ ബ്രാഡിയും ഓസ്‌ട്രേലിയന്‍ ഓപ്പണിനില്ല

19 Dec 2021 1:57 PM GMT
താരം മെല്‍ബണില്‍ കളിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

കരോലിനാ പ്ലിസ്‌കോവയ്ക്ക് പരിക്ക്; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്‍മാറി

17 Dec 2021 6:27 AM GMT
പരിശീലനത്തിനിടെ താരത്തിന്റെ കൈ എല്ലിന് പരിക്കേല്‍ക്കുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍;ബാര്‍ട്ടിയും ജോക്കോവിച്ചും നദാലും കളിക്കും; സെറീന പിന്‍മാറി

8 Dec 2021 6:12 PM GMT
ജനുവരി 17 മുതല്‍ 30വരെയാണ് 2022ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍.
Share it