കരോലിനാ പ്ലിസ്കോവയ്ക്ക് പരിക്ക്; ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറി
പരിശീലനത്തിനിടെ താരത്തിന്റെ കൈ എല്ലിന് പരിക്കേല്‍ക്കുകയായിരുന്നു.
BY FAR17 Dec 2021 6:27 AM GMT
![കരോലിനാ പ്ലിസ്കോവയ്ക്ക് പരിക്ക്; ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറി കരോലിനാ പ്ലിസ്കോവയ്ക്ക് പരിക്ക്; ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറി](https://www.thejasnews.com/h-upload/2021/12/17/175693-hzuxymzbcitnufxijt3v.webp)
X
FAR17 Dec 2021 6:27 AM GMT
മെല്‍ബണ്‍: വിംബിള്‍ഡണ്‍ ഫൈനലിസ്റ്റ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിനാ പ്ലിസ്കോവ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറി. പരിശീലനത്തിനിടെ താരത്തിന്റെ കൈ എല്ലിന് പരിക്കേല്‍ക്കുകയായിരുന്നു. പ്ലിസ്കോവയുടെ മാനേജറും ഭര്‍ത്താവുമായ മൈക്കല്‍ ഹര്ഡില്ക്കാണ് താരം പിന്മാറുന്നതായി അറിയിച്ചത്.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT