- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരിക്ക്; ജെന്നിഫര്‍ ബ്രാഡിയും ഓസ്ട്രേലിയന്‍ ഓപ്പണിനില്ല
താരം മെല്‍ബണില്‍ കളിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
BY FAR19 Dec 2021 1:57 PM GMT
X
FAR19 Dec 2021 1:57 PM GMT
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നുള്ള താരങ്ങളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു. പരിക്കിനെ തുടര്‍ന്ന് അമേരിക്കയുടെ വനിതാ താരം ജെന്നിഫര്‍ ബ്രാഡി ഇന്ന് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു. ലോക റാങ്കിങില്‍ 25ാം സ്ഥാനത്തുള്ള ബ്രാഡി കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്നു. താരം മെല്‍ബണില്‍ കളിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കരോലിനാ പ്ലിസ്കോവാ, സെറീനാ വില്ല്യംസ്, ബിയാന്‍കാ ആന്‍ഡ്രീസ്ക്യു, റോജര്‍ ഫെഡറര്‍ എന്നിവര്‍ നേരത്തെ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറിയിരുന്നു.
Next Story
RELATED STORIES
മുകുന്ദന് സി മേനോന് ഓര്‍മയായിട്ട് 19 വര്‍ഷം
12 Dec 2024 5:47 AM GMTമുകുന്ദന് സി മേനോന്: ഒളിമങ്ങാത്ത ഓര്‍മകള്‍
12 Dec 2024 3:53 AM GMTബാബരി മസ്ജിദ്: ഒരു രാഷ്ട്രത്തിൻ്റെ തോരാത്ത കണ്ണുനീർ
6 Dec 2024 2:28 AM GMTസായ്ബാബയെ ഭരണകൂടം കൊന്നതാണ്
13 Oct 2024 1:36 PM GMTമാധ്യമപ്രവര്‍ത്തനം ഇന്നൊരു അപകടകരമായ ജോലിയാണ്....
3 May 2024 10:07 AM GMTരാജ്യം അനീതിയെ ആഘോഷിക്കുമ്പോള്‍
22 Jan 2024 2:36 PM GMT