Tennis

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; യുകി ഭാംബ്രി മെല്‍ബണിലെത്തി

ലോക റാങ്കിങില്‍ താരം 100ാം സ്ഥാനത്താണ്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; യുകി ഭാംബ്രി മെല്‍ബണിലെത്തി
X


മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ഇന്ത്യന്‍ പ്രതീക്ഷയായ യുകി ഭാംബ്രി മെല്‍ബണിലെത്തി പരിശീലനം ആരംഭിച്ചു. 29 കാരനായ ഭാംബ്രി 2018ന് ശേഷം ആദ്യമായാണ് ഒരു ഗ്രാന്‍സ്ലാം ടൂര്‍ണ്ണമെന്റില്‍ കളിക്കുന്നത്. പരിക്കിനെ തുടര്‍ന്നാണ് ഭാംബ്രി കഴിഞ്ഞ രണ്ട് സീസണുകളില്‍ നിന്നും വിട്ടുനിന്നത്.2009ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബോയിസ് സിംഗിള്‍സ് ചാംപ്യനാണ് യുകി ഭാംബ്രി. ലോക റാങ്കിങില്‍ താരം 100ാം സ്ഥാനത്താണ്.




Next Story

RELATED STORIES

Share it