- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍;ബാര്‍ട്ടിയും ജോക്കോവിച്ചും നദാലും കളിക്കും; സെറീന പിന്‍മാറി
ജനുവരി 17 മുതല്‍ 30വരെയാണ് 2022ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍.
BY FAR8 Dec 2021 6:12 PM GMT
X
FAR8 Dec 2021 6:12 PM GMT
സിഡ്‌നി; അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിനുള്ള എന്‍ട്രി ലിസ്റ്റുകള്‍ സംഘാടകര്‍ പുറത്ത് വിട്ടു. ലോക ഒന്നാം നമ്പര്‍ താരം നൊവാക്ക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍, ഡാനിയേല്‍ മെദ്വദേവ്, ഡൊമിനിക്ക് തീം എന്നീ താരങ്ങളെല്ലാം ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. വനിതാ താരങ്ങളില്‍ ഒന്നാം റാങ്കുകാരി ആഷ്‌ലി ബാര്‍ട്ടി, നിലവിലെ ചാംപ്യന്‍ നയോമി ഒസാക്ക, യുഎസ് ഓപ്പണ്‍ ചാംപ്യന്‍ എമാ റഡാകാനു എന്നിവരെല്ലാം ലിസ്റ്റിലുണ്ട്. മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍, സെറീനാ വില്ല്യംസ്, ബിയാന്‍കാ ആന്‍ഡ്രീസ്‌കു, സ്റ്റാന്‍ വാവറിങ്ക എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് പിന്‍മാറിയിരുന്നു. ജനുവരി 17 മുതല്‍ 30വരെയാണ് 2022ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍.
Next Story
RELATED STORIES
വി ടി രാജശേഖര്‍ അനുസ്മരണം ഇന്ന് കോഴിക്കോട്
14 Dec 2024 6:58 AM GMTറോഡ് അപകടങ്ങളില്‍ നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെ, അതിനെ വെറും...
14 Dec 2024 6:35 AM GMTജഡ്ജിമാര്‍ ദൈവത്തില്‍ നിന്നും നിര്‍ദേശം സ്വീകരിച്ച് വിധിക്കരുത്: മഹുവ...
14 Dec 2024 6:09 AM GMTപാര്‍ലമെന്റിനു മുന്നില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിഷേധം
14 Dec 2024 6:04 AM GMTകേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: കെ...
14 Dec 2024 5:08 AM GMTജയില്‍ മോചിതരാവുന്ന 'പൂവാലന്മാര്ക്ക്' ജിപിഎസ് ടാഗിടാന് ബ്രിട്ടന്
14 Dec 2024 4:54 AM GMT