ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; സിമോണാ ഹാലപ്പ് പുറത്ത്
ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ഡാനിയേലാ കോളിന്‍സാണ് കോര്‍നറ്റിന്റെ എതിരാളി.
BY FAR24 Jan 2022 8:24 AM GMT

X
FAR24 Jan 2022 8:24 AM GMT
മെല്‍ബണ്‍: രണ്ട് തവണ ഗ്രാന്‍സ്ലാം കിരീടം നേടിയ റൊമാനിയയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ സിമോണാ ഹാലപ്പ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറില്‍ നിന്ന് പുറത്തായി. ഫ്രാന്‍സിന്റെ അലിസെ കോര്‍നെറ്റ് ആണ് ഹാലപ്പിനെ വീഴ്ത്തിയത്. 6-4, 3-6, 6-4 സെറ്റുകള്‍ക്കാണ് ഫ്രഞ്ച് താരത്തിന്റെ ജയം.കോര്‍നറ്റ് ലോക റാങ്കിങില്‍ 61ാം സ്ഥാനത്താണ്. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ഡാനിയേലാ കോളിന്‍സാണ് കോര്‍നറ്റിന്റെ എതിരാളി.

Next Story
RELATED STORIES
കൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMT