റാഫേല്‍ നദാലിന് കൊവിഡ്; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്‍മാറിയേക്കും
നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നദാല്‍ അബുദാബിയിലെ ടൂര്‍ണ്ണമെന്റിലൂടെ തിരിച്ചെത്തിയത്.
BY FAR20 Dec 2021 2:12 PM GMT

X
FAR20 Dec 2021 2:12 PM GMT
അബുദാബി: മുന്‍ ലോക ഒന്നാം നമ്പര്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലിന് കൊവിഡ് സ്ഥിരീകരിച്ചു. അബുദാബിയില്‍ നടന്ന മുബാദ്‌ല ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത താരം സ്‌പെയിനില്‍ എത്തിയതിന് ശേഷം നടത്തിയ പരിശോധനയിലാണ് രോഗം തെളിഞ്ഞത്. ഇതോടെ അടുത്ത മാസം നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ താരം പങ്കെടുക്കുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നദാല്‍ അബുദാബിയിലെ ടൂര്‍ണ്ണമെന്റിലൂടെ തിരിച്ചെത്തിയത്.
Next Story
RELATED STORIES
വയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMTനിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ; ...
30 March 2023 11:08 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ...
30 March 2023 10:57 AM GMTവിസ് ഡം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ഏപ്രില്‍ 6ന്
30 March 2023 10:08 AM GMT