- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമന്‍ ദഹിയയുടെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മോഹത്തിന് തിരിച്ചടി
ലോക റാങ്കിങില്‍ 142 ാം സ്ഥാനത്താണ് .
BY FAR2 Jan 2022 3:45 AM GMT
X
FAR2 Jan 2022 3:45 AM GMT
മെല്‍ബണ്‍:ഈ മാസം ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജൂനിയര്‍ വിഭാഗത്തില്‍ മല്‍സരിക്കാമെന്ന ഇന്ത്യന്‍ താരം അമന്‍ ദഹിയയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായ താരങ്ങളെ മാത്രമേ പങ്കെടുപ്പിക്കൂ. 17കാരനായ അമന്‍ ദഹിയ വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. ഇന്ത്യയില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ല. ഇതാണ് താരത്തിന് തിരിച്ചടിയായത്. മറ്റ് രാജ്യങ്ങളില്‍ പോയി വാക്‌സിനെടുക്കാനും താരത്തിന് സാധിച്ചില്ല. ലോക റാങ്കിങില്‍ 142 ാം സ്ഥാനത്താണ് അമന്‍.
Next Story
RELATED STORIES
ലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMTപള്ളികളില്‍ ഇനി സര്‍വേ പാടില്ല; പുതിയ അന്യായങ്ങള്‍ രജിസ്റ്റര്‍...
12 Dec 2024 11:11 AM GMTതമിഴ്നാട്ടില്‍ വാഹനാപകടം; പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്നു മലയാളികള്‍...
12 Dec 2024 10:46 AM GMTഹേമ കമ്മിറ്റി റിപോര്‍ട്ട്: പരാതിയില്‍ താല്‍പ്പര്യമില്ലാത്തവരുടെ...
12 Dec 2024 10:32 AM GMTഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
12 Dec 2024 9:58 AM GMTഅധ്യാപിക മര്‍ദ്ദിച്ചതായി പരാതി; അടിയേറ്റ് കുട്ടിയുടെ കൈക്ക് ചതവ്
12 Dec 2024 9:26 AM GMT