ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; നയോമി ഒസാക്ക പുറത്ത്
നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് 13ാം സീഡായ ഒസാക്ക ക്വാര്‍ട്ടറില്‍ ഇറങ്ങിയത്.
BY FAR21 Jan 2022 12:02 PM GMT

X
FAR21 Jan 2022 12:02 PM GMT
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് നിലവിലെ വനിതാ ചാംപ്യന്‍ ജപ്പാന്റെ നയോമി ഒസാക്ക പുറത്തായി. സീഡ് ചെയ്യാത്ത അമേരിക്കയുടെ അമാന്‍ഡാ അനിസിമോവ 4-6, 6-3, 7-6 സെറ്റുകള്‍ക്കാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ പരാജയപ്പെടുത്തിയത്. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് 13ാം സീഡായ ഒസാക്ക ക്വാര്‍ട്ടറില്‍ ഇറങ്ങിയത്. മുന്‍ ലോക നാലാം റാങ്കുകാരിയായ സ്വിറ്റ്‌സര്‍ലന്റിന്റെ ബെലിന്‍ഡയെയാണ് അമാന്‍ഡ മൂന്നാം റൗണ്ടില്‍ പരാജയപ്പെടുത്തിയത്. പ്രീക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടിയാണ് അമാന്‍ഡയുടെ എതിരാളി. വനിതാ വിഭാഗത്തില്‍ സൂപ്പര്‍ താരങ്ങളായ വിക്ടോറിയാ അസരന്‍ങ്ക, ബാര്‍ബോറാ ക്രജസികോവാ എന്നിവരും പ്രീക്വാര്‍ട്ടറില്‍ കടന്നു.

Next Story
RELATED STORIES
ജയ് ശ്രീറാം വിളിക്കാത്തതിന് ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:15 AM GMTസംവരണം: കര്‍ണാടകയില്‍ സംഘര്‍ഷം, യെദ്യൂരപ്പയുടെ വീടാക്രമിച്ചു
27 March 2023 2:42 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTതറാവീഹ് നമസ്കാരം തടഞ്ഞ് ബജ്റങ്ദള്‍
26 March 2023 2:45 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 11:52 AM GMTകര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMT