Top

You Searched For "Attappadi"

കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

8 May 2020 8:50 AM GMT
പാലക്കാട്: അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയൂര്‍ വരഗം പാടി സ്വദേശി കാര്‍ത്തിക്ക് (23) ആണ് മരിച്ചത്. ഇയാള്‍ക്ക് മഞ്ഞപ്പി...

അട്ടപ്പാടിയിൽ മാവോവാദി വിരുദ്ധ പോസ്റ്റർ |THEJAS NEWS|

4 Nov 2019 1:31 PM GMT
പോസ്റ്റർ സത്യം മറച്ചുവയക്കാനുള്ള ഭരണകൂട പ്രചാരണമെന്ന് ആദിവാസി ആക്ഷൻ കൗൺസിൽ

അട്ടപ്പാടി മാവോവാദി വേട്ട: മൃതദേഹം തിരിച്ചറിയാനാകാതെ ബന്ധുക്കള്‍

1 Nov 2019 3:25 PM GMT
കാര്‍ത്തികിന്റെതെന്ന് പറഞ്ഞ് പോലിസ് കാണിച്ച മൃതദേഹം സുരേഷിന്റേതാണെന്നാണ് സുരേഷിന്റെ സഹോദരന്‍ മഞ്ജുവും, ചന്ദ്രുവും പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞത്.

മോർച്ചറിക്കുമുന്നിൽ മകനെകാത്ത് ഒരമ്മ

1 Nov 2019 11:05 AM GMT
തണ്ടർബോൾട്ട് വെടിവച്ചുകൊന്ന മാവോവാദി കാർത്തിയുടെ മാതാവ് മീന പോസ്റ്റ്മോർട്ടത്തിനു മുമ്പ് മകന്റെ മൃതദേഹം കാണിക്കില്ലെന്ന പോലിസ് നിലപാടിൽ മനസുതളർന്നു തിരിച്ചു പോയി .പിന്നീട് കോടതി ഉത്തരവുമായി തിരിച്ചെത്തി വ്യാഴാഴ്ച രാത്രി എട്ടുമണിക്കാണ് ആ ആമ്മ വെടിഉണ്ടകളേറ്റു നിശ്ചലമായ മകന്റെ ദേഹം ഒരുനോക്കു കണ്ടത്.

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; കൊല്ലപ്പെട്ടത് ആരൊക്കെയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം

30 Oct 2019 1:31 AM GMT
കൊല്ലപ്പെട്ടവര്‍ ശ്രീമതിയും സുരേഷും ആണെന്ന് ആദ്യദിവസം പറഞ്ഞിരുന്നു. എന്നാല്‍, കേരള, തമിഴ്‌നാട്, കര്‍ണാടക ഉദ്യോഗസ്ഥര്‍ ഒരുമിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ രമയും അരവിന്ദുമാണെന്ന് സ്ഥിരീകരിച്ചത്.

മാവോവാദികളെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ വെടിവച്ചുകൊന്ന മൂന്നു പേരുടെ ഇന്‍ക്വസ്റ്റ് ഇന്ന്

29 Oct 2019 1:20 AM GMT
അട്ടപ്പാടി മേലെ മഞ്ചികണ്ടി ഉള്‍വനത്തിലുണ്ടായ വെടിവെപ്പില്‍ ഒരു വനിത ഉള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. കര്‍ണാകട സ്വദേശി സുരേഷ്. തമിഴ്‌നാട് സ്വദേശികളായ രമ, കാര്‍ത്തിക് എന്നിവരാണ് കൊല്ലപ്പെട്ടത്.

അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരണം

23 Aug 2019 5:50 AM GMT
പുതൂര്‍മേലെ ചുണ്ടപ്പെട്ടി ഊരില്‍ ശാലിനി- മോഹന്‍ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.

ആദിവാസി ഫണ്ട് തട്ടിപ്പ്: സിപിഐ നേതാവിനെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

1 Aug 2019 8:59 AM GMT
ക്രമക്കേടുകൾ പുറത്ത് വന്നിട്ടും നടപടിയെടുക്കാൻ സിപിഐ ജില്ലാ നേതൃത്വം തയാറാകാത്തത് നേതൃത്വത്തേയും സംശയത്തിൻറെ നിഴലിലാഴ്ത്തിയിരിക്കുകയാണ്. വാർത്ത പുറത്ത് വന്ന് ആഴ്ചകൾ പിന്നിട്ടിട്ടും വിഷയത്തെക്കുറിച്ച് അറിയില്ലെന്നും പാർട്ടിക്ക് ആരും പരാതി നൽകിയിട്ടില്ലെന്നും ജില്ലാ സെക്രട്ടറി കൃഷ്ണദാസ് പറഞ്ഞു.

പിഎം ബഷീറിനെതിരേ എസ്‌സി എസ്ടി പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് പരാതി; ഒത്തുതീർപ്പാക്കാൻ പോലിസ് ശ്രമം

30 July 2019 12:24 PM GMT
നാളെ പരാതിക്കാരേയും ആരോപണ വിധേയരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പരാതി തീർപ്പാക്കാൻ ശ്രമിക്കുമെന്നും അഗളി പോലിസ് തേജസ് ന്യുസിനോട് പറഞ്ഞു. ഇതേ നിലപാടാണ് പോലിസ് പരാതിക്കാരോടും എടുത്തതെന്നാണ് പരാതിക്കാരി പറയുന്നത്. എന്നാൽ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരം പരാതി ലഭിച്ചാൽ എഫ്‌ഐആർ ഇട്ട് അന്വേഷണം ആരംഭിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.

മധു ഒറ്റപ്പെട്ട നിലവിളിയല്ല|THEJAS SPECIAL|

22 Feb 2019 12:26 PM GMT
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ ഓര്‍മയ്ക്ക് ഒരു വയ‌സ്സ്‌

അട്ടപ്പാടിയിലെ ആള്‍ക്കൂട്ട കൊല: ഒരു വര്‍ഷം തികഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല

22 Feb 2019 10:10 AM GMT
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധു കൊല്ലപ്പെട്ടത്

മദ്യത്തിനെതിരേ അട്ടപ്പാടിയിലെ വീട്ടമ്മമാരുടെ സമരം; ഇന്നുമുതല്‍ അനിശ്ചിതകാല റിലേ നിരാഹാരം

4 March 2016 8:24 PM GMT
പാലക്കാട്: കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ മദ്യശാലക്കെതിരേ സമരം ചെയ്യുന്ന അട്ടപ്പാടിയിലെ വീട്ടമ്മമാര്‍ ഇന്ന് അനിശ്ചിതകാല റിലേ നിരാഹാരം ആരംഭിക്കും....

അട്ടപ്പാടിയിലെ സ്ത്രീകളുടെ സമരം പുതിയ തലത്തിലേക്ക്; തീരുമാനമായില്ലെങ്കില്‍ നിരാഹാരം തുടങ്ങുമെന്ന് വീട്ടമ്മമാര്‍

29 Feb 2016 4:19 AM GMT
കെ സനൂപ്പാലക്കാട്: മദ്യനിരോധനം ഫലപ്രദമായി നടപ്പാക്കണമെന്നും കേരള-തമിഴ്‌നാട് സംസ്ഥാന അതിര്‍ത്തിയിലുള്ള ആനക്കട്ടിയിലെ മദ്യഷോപ്പുകള്‍...

'അട്ടപ്പാടിയിലേക്ക് മുമ്പ് അനുവദിച്ച ഫണ്ടിന്റെ സ്ഥിതി പരിശോധിക്കണം'

30 Dec 2015 3:48 AM GMT
പാലക്കാട്: അട്ടപ്പാടിയിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ടനുവദിക്കുന്നുണ്ടെങ്കില്‍ മുമ്പ് അനുവദിച്ചവയെക്കുറിച്ചും സമഗ്രമായ അന്വേഷണം...

അട്ടപ്പാടി പട്ടിണിവിമുക്തമാക്കും

27 Nov 2015 5:30 AM GMT
പാലക്കാട്: അട്ടപ്പാടി മേഖല പട്ടിണി വിമുക്തമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . ശാന്തകുമാരിയും ജില്ലാ വൈസ്...

അട്ടപ്പാടിയിലെ ഉരുള്‍പ്പൊട്ടല്‍: നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര സഹായവും സൗജന്യ റേഷനും നല്‍കിയില്ല

23 Nov 2015 4:19 AM GMT
പാലക്കാട്: കനത്തമഴയും പേമാരിയും തുടരുമ്പോഴും അട്ടപ്പാടിയില്‍ ഉരുള്‍പ്പൊട്ടല്‍ നടന്ന സ്ഥലത്തെത്താന്‍ പോലും ജില്ലാ ഭരണകൂടത്തിന് ഇതുവരെയായില്ല....

ആദിവാസികള്‍ക്ക് നല്‍കുന്ന ഗര്‍ഭ നിരോധന ഗുളികകള്‍ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്നെങ്കില്‍ അറിയിക്കണമെന്ന് ഹൈക്കോടതി

27 Oct 2015 3:54 AM GMT
കൊച്ചി: അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് ഗര്‍ഭനിരോധനത്തിനായി സര്‍ക്കാര്‍ നല്‍കുന്ന മാലാഡി ഗുളികകള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നെങ്കില്‍ അവ...

അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

25 Oct 2015 2:36 AM GMT
കെ സനൂപ്പാലക്കാട്: അട്ടപ്പാടിയിലെ ഉള്‍വനത്തില്‍ മാവോവാദികളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ നടന്നെന്ന് പറയുന്ന ഏറ്റുമുട്ടല്‍ വ്യാജമെന്ന് ആദിവാസികളും...
Share it