Top

You Searched For "Army"

സൈനിക റിക്രൂട്‌മെന്റ് പരീക്ഷ മാറ്റി

24 July 2021 5:19 AM GMT
പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

വെസ്റ്റ്ബാങ്കില്‍ നിരവധി ഫലസ്തീന്‍ ഭവനങ്ങള്‍ ഇസ്രായേല്‍ തകര്‍ത്തു

8 Jun 2021 7:19 AM GMT
കിഴക്കന്‍ റാമല്ലയിലെ അല്‍ മുവര്‍റജാത്ത് മേഖലയിലെ ഫലസ്തീന്‍ വാസയിടമാണ് സൈന്യം നശിപ്പിച്ചത്.

ഇസ്രായേല്‍ സൈനിക ഡ്രോണ്‍ വടക്കന്‍ ഗസയില്‍ തകര്‍ന്നു വീണു

29 April 2021 10:46 AM GMT
ഡ്രോണില്‍ നിന്ന് ചോര്‍ന്ന വിവരങ്ങളെക്കുറിച്ച് ആശങ്കകളൊന്നുമില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) വക്താവ് അവിചെ അഡ്രെയ് ട്വീറ്റ് ചെയ്തു.

യുദ്ധമേഖലയിലെ സന്ദര്‍ശനത്തിനിടെ ചാഡ് പ്രസിഡന്റ് കൊല്ലപ്പെട്ടു

21 April 2021 7:53 AM GMT
തുടര്‍ച്ചയായ 30 വര്‍ഷം ചാഡില്‍ അധികാരം കൈയാളിയ നേതാവാണ് ദിബി. തിങ്കളാഴ്ച പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലം ഇദ്ദേഹത്തെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു.

യുവതീ-യുവാക്കളെ സൈന്യത്തിലേക്ക് വരൂ; ശില്‍പ്പശാലയുമായി കരസേന

14 April 2021 6:27 PM GMT
രക്ഷാ സേനയും പ്രദേശവാസികളും തമ്മില്‍ ഏറ്റവും കൂടുതല്‍ തര്‍ക്കത്തിലേര്‍പ്പെടുന്ന അതിര്‍ത്തിയാണല്ലോ ജമ്മു കശ്മീര്‍....

കരസേനയില്‍ വനിതകള്‍ക്ക് സ്ഥിര കമ്മീഷന്‍ നിയമനം അനുവദിച്ച് സുപ്രീം കോടതി

25 March 2021 10:24 AM GMT
കരസേനയില്‍ വനിതകളോടുള്ള വേര്‍തിരിവിനെയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.

'മകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍.....'; ഇമ്രാന്‍ ഖാനേയും പാക് സൈന്യത്തേയും ലക്ഷ്യമിട്ട് നവാസ് ശെരീഫ്

12 March 2021 3:14 PM GMT
മറിയത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കുമായിരിക്കും അതിന്റെ ഉത്തരവാദിത്വമെന്നും നവാസ് ശരീഫ് കുറ്റപ്പെടുത്തി.

ഇസ്രായേലിലെ വനിതാ സൈനികര്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ വര്‍ധിക്കുന്നതായി റിപോര്‍ട്ട്

16 Feb 2021 3:08 PM GMT
2019നെ അപേക്ഷിച്ച് 2020ല്‍ സൈന്യത്തിനകത്തെ ലൈംഗികാതിക്രമകേസുകള്‍ 24 ശതമാനം വര്‍ധനവുണ്ടായെന്നാണ് റിപോര്‍ട്ടുകള്‍.

'പാകിസ്താനെതിരേ പോരാടാന്‍ വിസമ്മതിച്ചു'; മുസ്‌ലിം സൈനികര്‍ക്കെതിരേ വിദ്വേഷ പ്രചരണം; നടപടി ആവശ്യപ്പെട്ട് മുന്‍ സൈനികര്‍ രാഷ്ട്രപതിക്ക് കത്തയച്ചു

15 Oct 2020 3:40 PM GMT
1965ലെ ഇന്ത്യാ-പാക് യുദ്ധത്തിനിടെ 'മുസ്‌ലിം റെജിമെന്റ്' പാക് സൈന്യത്തിനെതിരേ പോരാടാന്‍ വിസമ്മതിച്ചെന്നാണ് ഒരു വിഭാഗം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടത്തുന്നത്.

ദക്ഷിണ കൊറിയയ്‌ക്കെതിരേ സൈനിക നടപടി: സൈന്യം തയ്യാറെടുത്തതായി ഉന്നിന്റെ സഹോദരി

15 Jun 2020 9:18 AM GMT
ശത്രുവിനെതിരായ നടപടിക്ക് സൈന്യത്തിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായും അവര്‍ ശനിയാഴ്ച ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഇമ്രാന്‍ ഖാന്റ ജനപ്രീതി ഇടിയുന്നതിനിടെ ഭരണത്തില്‍ പിടിമുറുക്കി പാക് സൈന്യം

11 Jun 2020 6:28 AM GMT
വിരമിച്ചതും നിലവിലുള്ളതുമായി ഒരു ഡസനോളം സൈനിക ഓഫിസര്‍മാരാണ് സര്‍ക്കാരിന്റെ സുപ്രധാന മേഖലകളില്‍ നിലയുറപ്പിച്ചിട്ടുള്ളത്.

ഡല്‍ഹി സൈനിക ആശുപത്രിയില്‍ ചികില്‍സയിലിരുന്ന 24 രോഗികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

5 May 2020 4:16 PM GMT
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ സൈനിക ആശുപത്രിയിലെ കാന്‍സര്‍ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട 24 രോഗികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് എല്ലാവര...

മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും സൈന്യം പുഷ്പവൃഷ്ടി നടത്തി

3 May 2020 7:00 AM GMT
ശ്രീ നഗര്‍ മുതല്‍ തിരുവനന്തപുരം വരെ ആശുപത്രികള്‍ക്ക് മുകളില്‍ സൈന്യം പുഷ്പവൃഷ്ടി നടത്തി.

രണ്ട് സൈനികര്‍ക്ക് കൂടി കൊവിഡ് 19; മരണം 27 ആയി ഉയര്‍ന്നു, രോഗബാധിതരുടെ എണ്ണം ആയിരം കടന്നു

30 March 2020 1:06 AM GMT
കൊല്‍ക്കത്തയില്‍ കേണല്‍ പദവിയിലുള്ള ഡോക്ടര്‍ക്കും ഡെറാഡൂണില്‍ ജെസിഒ റാങ്കിലുള്ള ഉദ്യോഗസ്ഥനുമാണ് രോഗം സ്ഥിരീകരിച്ചത്.
Share it