Sub Lead

ശ്രീനഗറില്‍ സൈന്യത്തിനു നേരെ വെടിവയ്പ്

ആക്രമികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്

ശ്രീനഗറില്‍ സൈന്യത്തിനു നേരെ വെടിവയ്പ്
X

ശ്രീനഗര്‍: ശ്രീനഗറില്‍ സൈനികര്‍ക്കു നേരെ വെടിവയ്പ്. ബെമിനയിലെ എസ്‌കെഐഎംഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു വെടിവയ്പുണ്ടായത്. ഭീകരരെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചു.ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. ആക്രമികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്. ദീപാവലി സൈനികരോടൊപ്പം ആഘോഷിക്കാനായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെത്തിയിരുന്നു. തൊട്ടു പിറ്റേ ദിവസമാണ് സുരക്ഷാ സേനക്കു നേരെ വെടിവയ്പ് ഉനടക്കുന്നത്.

Next Story

RELATED STORIES

Share it